അപടകരമായ ഹരിതഗ്രഹവാതക ഉദ്‌വമനം ഇല്ലാതാക്കാനും പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കുന്നതിലും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കണമെന്ന് ലോകത്തെ 160 കോടി മുസ്ലീങ്ങളോട് ഒരു കൂട്ടം ഇസ്ലാമിക നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. ഈ വര്‍ഷം പാരീസില്‍ ഒത്തുചേരുന്ന ലോക നേതാക്കളോട് 100% ഉദ്‌വമനമില്ലാത്ത നയം സ്വീകരിക്കാനും ദാരിദ്ര്യവും അപകടകരമായ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുമായി വികേന്ദ്രീകൃതമായ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം നടത്താനും ഈ പ്രസ്താവന അപേക്ഷിക്കുന്നു. മുമ്പ് പോപ്പ് ഫ്രാന്‍സിസിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള encyclical ഉം കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കുനുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. encyclical പോലെ, … Continue reading മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തിനെതിരെ
വിഭാഗം: പരിസ്ഥിതി
ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല
ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ … Continue reading ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല
അവസാന അദ്ധ്യായം
വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു
ലോകത്തെ ജനസംഖ്യയുടെ, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ, 40% ആളുകളുപയോഗിക്കുന്ന ഇന്ധനം വീടുകളില്‍ ഉയര്‍ന്ന അളവില്‍ മലിനീകരണമുണ്ടാക്കുകയാണ്. പുതിയ പഠന പ്രകാരം ഏകദേശം 300 കോടിയാളുകള്‍ സ്വന്തം വീടുകളിലെ വായൂ ശ്വസിച്ചതിനാല്‍ രോഗികളാകുകയും നേരത്തെ മരിക്കുകയും ചെയ്യുന്നു. ആഹാരം പാകംചെയ്യാനും ചൂടാക്കാനും തീ ഉപയോഗിക്കുന്നതാണ് വായുവിനെ മലിനമാക്കുന്നത്. The Lancet Respiratory Medicine ജേണലിലാണ് ആ റിപ്പോര്‍ട്ട് വന്നത്. വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമാണ് വീട്ടിലെ ഈ മലിനീകരണം കൂടുതല്‍ സഹിക്കുന്നത്. വീട്ടിലെ വായൂ ശ്വസിക്കുന്നതിനാല്‍ … Continue reading വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു
പുതിയ രുചിയുമായി Ben And Jerry കാലാവസ്ഥാ മാറ്റത്തിനെതിരെ യുദ്ധത്തിന്
raspberry ice cream, marshmallow, raspberry swirls ആണ് ആ രുചി. അതിന്റെ dark and white fudge ice cream cones. എന്നാല്‍ Save Our Swirled നോടൊപ്പം ഒരു സന്ദേശവുമുണ്ട്. സന്ദേശം ലളിതമാണ്. ഐസ്ത്രീം ആയാലും നമ്മുടെ ലോകം ആയാലും ഉരുകിയാല്‍ അത് മോശമാകും. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പോളത്തില്‍ ഈ രുചിയുടെ ഐസ്ത്രീം ഇറങ്ങി. — സ്രോതസ്സ് thinkprogress.org, benjerry.com
അന്തരീക്ഷത്തില്‍ 400 ppm CO2 എന്ന നില നാം കൈവരിച്ചു
നാശത്തിന്റെ പരിധിയായ 400 parts per million of CO2 എന്ന നില നാം ഇപ്പോള്‍ മറികടന്നിരിക്കുകയാണ്. ഇനി വളരെ വേഗത്തില്‍ തന്നെ ആഗോളതലത്തില്‍ ശരാശരി നില 400 ppm ല്‍ എത്തും എന്ന് NOAA യുടെ Global Greenhouse Gas Reference Network ന്റെ പ്രധാന ശാസ്ത്രജ്ഞനായ Pieter Tans പറഞ്ഞു. 2012 ലെ വസന്തകാലത്ത് ആര്‍ക്ടിക്കിലെ ഞങ്ങളുടെ എല്ലാ നിരീക്ഷണ ഉപകരണങ്ങളും 400 ppm എന്ന് ആദ്യമായി രേഖപ്പെടുത്തി. 2013 ല്‍ NOAAയുടെ Mauna … Continue reading അന്തരീക്ഷത്തില്‍ 400 ppm CO2 എന്ന നില നാം കൈവരിച്ചു
കാലിഫോര്‍ണിയയിലെ വരള്‍ച്ച കാരണം 1.2 കോടി മരങ്ങള്‍ കരിഞ്ഞു
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കാലിഫോര്‍ണിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച കാരണം സംസ്ഥാനത്തെ വനങ്ങള്‍ നാശത്തെ നേരിടുകയാണ്. വര്‍ഷങ്ങളായി വളരെ കുറവ് മഴമാത്രമാണ് അവിടെ കിട്ടുന്നത്. U.S. Forest Service നടത്തിയ പഠന പ്രകാരം ഈ വരള്‍ച്ചയില്‍ കുറഞ്ഞത് 1.25 കോടി കാട്ടിലെ മരങ്ങള്‍ കരിഞ്ഞിട്ടുണ്ട് എന്ന് കണ്ടെത്തി. വരണ്ട കാലാവസ്ഥയും കൂടിയായപ്പോള്‍ കാട്ടുതീയുടെ ഭീഷണിയും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം Forest Service നടത്തിയ ആകാശത്തില്‍ നിന്നുള്ള സര്‍വ്വേയിലാണ് ആ കണക്ക് കണ്ടുപിടിച്ചത്. digital aerial sketch-mapping … Continue reading കാലിഫോര്‍ണിയയിലെ വരള്‍ച്ച കാരണം 1.2 കോടി മരങ്ങള്‍ കരിഞ്ഞു
ശാസ്ത്രജ്ഞര്‍ കള്ളമാണ് പറയുന്നത്
26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo
ഷെല്ലിന്റെ ആര്‍ക്ടിക്കിലെ ഖനനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ് കഴിഞ്ഞ ദിവസം രാത്രിയുടെ ഇരുളില്‍ 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പോര്‍ട്ട്‌ലാന്റിലെ St. Johns Bridge ല്‍ കയറി. ആര്‍ക്ടിക്കിന് വേണ്ടി അവര്‍ അവരുടെ ജീവനെ പണയപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് താഴെ നദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ചെറു വള്ളങ്ങളില്‍ kayakavists ഉണ്ട്. പാലത്തിന് താഴെ കരയില്‍ ധാരാളം ആളുകള്‍ ആളുകളും തടിച്ചുകൂടിയിരിക്കുന്നു. ഷെല്ലിന്റെ മഞ്ഞ് പൊളിക്കുന്ന കപ്പലായ MSV Fennica യെ ഈ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായാണ് Fennica പോര്‍ട്ട്‌ലാന്റ് … Continue reading 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo


