പെന്‍സില്‍വേനിയയിലെ ഫ്രാക്കിങ് വളര്‍ച്ചയുള്ള സ്ഥലത്തിനടുത്തുള്ള വീടുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു എന്ന് Environmental Health Perspectives എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. Johns Hopkins Bloomberg School of Public Health ലെ ഗവേഷകരാണ് പഠനം നടത്തിയത്. മണമില്ലാത്ത, ക്യാന്‍സര്‍കാരിയായ, ആണവവികിരണമുള്ള വാതകമായ റഡോണിന്റെ അളവ് 2004 ന് ശേഷം പെന്‍സില്‍വേനിയ സംസ്ഥാനത്ത് വര്‍ദ്ധിച്ചു. ആ സമയത്തായിരുന്നു സംസ്ഥാനത്തിന്റെ Department of Environmental Protection (DEP) വകുപ്പ് വാതകഖനനത്തിനുള്ള പെര്‍മിറ്റുകള്‍ ധാരാളമായി നല്‍കിയത്. 2004 … Continue reading ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു
വിഭാഗം: പരിസ്ഥിതി
ഭീകരവാദത്തേക്കാള്‍ അപകടകരമായത്
ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു
ഇക്വഡോര്‍ ആമസോണില്‍ പരിസര മലിനീകരണം നടത്തിയതിന്റെ നഷ്ടപരിഹാരം നല്‍കാതിരിക്കാനായി ഷെവ്രോണിന്റെ(Chevron) പക്ഷത്ത് നിന്ന ഒരു പ്രധാന സാക്ഷി, താന്‍ ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന് സമ്മതിച്ചു. Texaco കമ്പനി നടത്തിയ വിപുലമായ മലിനീകരണത്തിന് 2011 ല്‍ ആദിവാസികളായ പരാതിക്കാര്‍ $900 കോടി ഡോളറിന്റെ വിധി നേടിയതായിരുന്നു. ടെക്സകോയെ പിന്നീട് ഷെവ്രോണ്‍ വിലക്ക് വാങ്ങി. എന്നാല്‍ പരാതിക്കാര്‍ "അഴിമതി"യുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ് വിജയിച്ചതെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു ജഡ്ജി വിധിച്ചു. ഇക്വഡോറിലെ ജഡ്ജി Alberto Guerra ക്ക് മൂന്ന് … Continue reading ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു
പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു
സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കികൊണ്ട് മാലിദ്വീപിന്റെ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ജയില്‍ കഴിയുന്ന മുമ്പത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഈ നീക്കം നടന്നത്. മാലിയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. കാലാവസ്ഥാ മാറ്റത്തിനെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുമ്പത്തെ ഏകാധിപതിയായ Maumoon Abdul Gayoom ന്റെ അനുയായികള്‍ 2012 ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയുടെ ഫലമായി പുറത്താക്കി. Gayoom നിയേഗിച്ച ഒരു … Continue reading പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു
എലികള്‍ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു
കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍
അമിത മല്‍സ്യബന്ധവും മറ്റ് ഭീഷണികളാലും 1970 ന് ശേഷം കടലിലെ മീനിന്റെ എണ്ണം പകുതിയായി കുറഞ്ഞത് മല്‍സ്യസമ്പത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് WWF പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. വാണിജ്യ മല്‍സ്യബന്ധ മീനുകളായ ചൂര, mackerel, bonito തുടങ്ങിയവയുടെ എണ്ണം 75% കുറഞ്ഞു. WWF ഉം Zoological Society of London (ZSL) ആണ് ഈ പഠനം നടത്തിയത്. ശതകോടിക്കണക്കിന് ആളുകളുടെ ആഹാര സുരക്ഷിതത്വവും കടലിന്റെ ആവാസവ്യവസ്ഥയും പൂര്‍ണ്ണമായും തകര്‍ക്കുന്ന ദിശയിലേക്കാണ് നാം പോകുന്നതെന്ന് WWF International ന്റെ … Continue reading കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍
വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും
International Union for Conservation of Nature (IUCN) പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ Red List പ്രകാരം ഇന്‍ഡ്യയിലെ 180 പക്ഷികള്‍ ഭീഷണിയിലാണെന്ന് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 173 ആയിരുന്നു. ഒരു സ്പീഷീസാണ് ഈ വര്‍ഷം Red List നിന്ന് നീങ്ങിയത്. Bombay Natural History Society (BNHS)-India, BirdLife International(UK) എന്നീ സ്ഥാപനങ്ങളും മറ്റ് സഹായ സംഘങ്ങളും ഈ പഠനത്തില്‍ പങ്കെടുത്തു. പുല്‍ത്തകിടികളും, ചതുപ്പ് നിങ്ങളും പോലുള്ള ആവാസവ്യവസ്ഥയുടെ വലിയ നാശമുണ്ടാകുന്നു … Continue reading വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും
സിനിമ: തടസ്സം
പ്ലാനറ്റ് – ബി
നിങ്ങളുടെ സൌന്ദര്യവും മലിനീകരണവും
1. ഫാഷന്‍ വ്യവസായമാണ് ലോകത്തെ ഏറ്റവും വലിയ മലിനീകരണമുണ്ടാക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. എണ്ണ വ്യവസായമാണ് ഒന്നാം സ്ഥാനത്ത് “ലോകത്ത് ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെ 25% തുണിയവ്യവസായത്തിന് വേണ്ടിയുള്ളതാണ്. ഈ വ്യവസായമാണ് ശുദ്ധജലത്തെ മലിനമാക്കുന്നതില്‍ ഈ വ്യവസായം രണ്ടാം സ്ഥാനത്താണ്. കൃഷിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്,” എന്ന് Danish Fashion Institute പറയുന്നു. 2. H&M, Gap, Forever 21 തുടങ്ങിയ ഫാഷന്‍ ബ്രാന്റുകളിലെ വലിയ പേരുകളായ കമ്പനികള്‍ക്ക് സ്വന്തമായി വസ്ത്രനിര്‍മ്മാണ ഫാക്റ്ററികളില്ല. അത് അങ്ങനെ തന്നെ തുടരാനാണ് ഈ … Continue reading നിങ്ങളുടെ സൌന്ദര്യവും മലിനീകരണവും



