സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

സെലിബ്രിറ്റികള്‍ ആരും നമ്മളേപ്പോലെ അല്ല. അവര്‍ സൗന്ദര്യമുള്ളവരാണ്, അവരുടെ പല്ല് വെളുവെളുത്തതാണ്, പിന്നെ അവര്‍ക്ക് നമ്മളേക്കാള്‍ വളരെ വളരെ വലിയ കാര്‍ബണ്‍ പാദമുദ്രയുണ്ട് (carbon foot print). വളരെ വലുത്. ഏതെങ്കിലും ഒരു കാര്‍ബണ്‍ കാല്‍കുലേറ്ററില്‍ നിങ്ങള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തെ ജറ്റ് യാത്ര കൂട്ടിച്ചേര്‍ത്ത് നോക്കൂ, അപ്പോള്‍ കാണാം എത്രമാത്രം അത് കാര്‍ബണ്‍ പാദമുദ്രയേ മാറ്റുന്നുവെന്ന്. സെലിബ്രിറ്റികളേ പോലുള്ള ആളുകള്‍ ആണെങ്കില്‍ എപ്പോഴും ഓട്ടത്തിലാണ്. മഡോണയുടെ കാര്യം നോക്കുക. 2006 ല്‍ കണക്കാക്കിയ അവളുടെ കാര്‍ബണ്‍ … Continue reading സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

പരുന്തിന്റെ മുട്ടയില്‍ അഗ്നിശമന രാസവസ്തുക്കള്‍

കാലിഫോര്‍ണിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന peregrine falcons എന്ന പരുന്തുകളുടെ മുട്ടയില്‍ വനത്തില്‍ ജീവിക്കുന്ന അതേയിനം പരുന്തുകളുടെ മുട്ടയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വിഷവസ്തുക്കള്‍ ഒരു പുതിയ പഠനം കണ്ടെത്തി. ഉപഭോഗവസ്തുക്കളില്‍ തീ പിടിക്കാതിരിക്കാനുപയോഗിക്കുന്ന രാസ വസ്തുക്കളാണ് കണ്ടെത്തിയത്. San Francisco, Long Beach, Los Angeles and San Diego തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനം നടത്തിയത്. ഫോം മെത്തകള്‍, കൃത്രിമ നാരുകകള്‍, ടെലിവിഷന്റേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയും കവറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന PBDE എന്ന പേരില്‍ അറിയപ്പെടുന്ന … Continue reading പരുന്തിന്റെ മുട്ടയില്‍ അഗ്നിശമന രാസവസ്തുക്കള്‍

കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

“carbon trading” എന്ന വാക്ക് പാരിസ്ഥിതിക ഉത്തരവാദിത്തം ഉയര്‍ത്തുന്നത്തിന്റെ വാണിജ്യ നാമമാണ്. carbon trading പരിപാടികളില്‍ ഊര്‍ജ്ജ കമ്പനികളും മറ്റുള്ളവരും ഒന്നുകില്‍ അവരുടെ കാര്‍ബണ്‍ ഉദ്വമനം കുറക്കാമെന്ന് സമ്മതിക്കുകയോ മലിനീകരണം നടത്താനുള്ള അവകാശം വാങ്ങുകയോ ആണ് ചെയ്യുന്നത്. ചിലവ് കുറഞ്ഞ രീതിയില്‍ ഉദ്വമനനിയന്ത്രണം നടത്തുന്ന സ്ഥാപനങ്ങളിലേക്ക് നിക്ഷേപങ്ങളെ തിരിച്ചുവിടുന്നതില്‍ കാര്‍ബണ്‍ മാര്‍ക്കറ്റ് സഹായകമാണെന്ന് ഐക്യ രാഷ്ട്ര സഭ അവകാശപ്പെടുന്നു. എന്നാല്‍ തദ്ദേശീയ നേതാക്കളും സ്വതന്ത്ര കാലാവസ്ഥാ വ്യതിയാന വിദഗ്ദ്ധരും ഇതിനോട് യോജിക്കുന്നില്ല. "ഇത് പണമുണ്ടാക്കാനുള്ള ഒരു പുതിയ … Continue reading കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

കാര്‍ബണ്‍ സംഭരണത്തിന്റെ (Carbon capture) സത്യങ്ങള്‍

വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിക്കടില്‍ സംഭരിച്ച് കാലാവസ്ഥാമാറ്റത്തിന്റെ ശക്തി കുറക്കുക എന്നതാണ് Carbon capture and storage (CCS) ന്റെ ലക്ഷ്യം. കല്‍ക്കരി വ്യവസായമാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. പുതിയ കല്‍ക്കരിനിലയങ്ങള്‍ അമേരിക്കയില്‍ തുടങ്ങാനുള്ള നീതീകരണമായി ഇതാണ് അവര്‍ ഇതിന് പ്രചാരണം നല്‍കുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ തെളിയിക്കപ്പെടാത്തതും കാലാവസ്ഥാമാറ്റം തടയാനും സഹായിക്കില്ല. പ്രശ്നങ്ങള്‍: കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിന് മുമ്പ് CCS പ്രായോഗികമാകുമോ എന്ന് സംശയമാണ്. വന്‍തൊതിലുള്ള CCS ന്റെ ഉപയോഗം 2030 നു … Continue reading കാര്‍ബണ്‍ സംഭരണത്തിന്റെ (Carbon capture) സത്യങ്ങള്‍

പാം ഓയില്‍ വിരുദ്ധ സമരത്തിനു വിജയം

പാം ഓയില്‍ വിരുദ്ധ സമരത്തിന്റെ വിജയം ഗ്രീന്‍പീസ് അറിയിച്ചു. കഴിഞ്ഞ 5 ദിവസങ്ങളായി food and cosmetics രാക്ഷസനായ യൂണീലിവറിനെതിരെ(Unilever) ഗ്രീന്‍പീസ് സമരത്തിലായിരുന്നു. യൂണീലിവര്‍ പാം ഓയില്‍ വാങ്ങിയിരുന്നത് മഴക്കാടുകള്‍ നശിപ്പിച്ച് അവിടെ പാം ഓയില്‍ കൃഷി നടത്തുന്ന കമ്പനികളില്‍ നിന്നുമായിരുന്നു പാം ഓയില്‍ വാങ്ങിയിരുന്നത്. പാം ഓയിലിന്റെ വലിയ ഉപഭോക്ത്താവായ യൂണീലിവര്‍, ലോകത്തിലെ പാം ഓയില്‍ ഉപയോഗത്തിന്റെ 5% ഉപയോഗിക്കുന്നു. ഇന്‍ഡോനേഷ്യയിലെ മഴകാടുകള്‍ നശിപ്പിക്കുകയും ഒറാങ്ങ് ഉട്ടാന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതില്‍ യൂണീലിവറിനുള്ള പങ്കിനേക്കുറിച്ച് … Continue reading പാം ഓയില്‍ വിരുദ്ധ സമരത്തിനു വിജയം

നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

Nature Geoscience വന്ന റിപ്പോര്‍ട്ടില്‍ ആണ് ഇങ്ങനെ പറഞ്ഞത്. പ്രാചീന അന്റാര്‍ക്ടിക് മഞ്ഞുപാളികളിലെ കുമിളകളില്‍ കുടുങ്ങിയ 610,000 വര്‍ഷങ്ങള്‍ പഴക്കമുള്ള വായുവിനെ പഠന വിധേയമാക്കിയാണ് ഇത്. ഭൂമിയില്‍ നമുക്ക് അറിയാവുന്ന ചൂട് കൂടിയ സമയത്തേയും തണുപ്പ് കൂടിയ സമയത്തേയും അന്റാര്‍ക്ടിക് മഞ്ഞുല്‍ കുടുങ്ങിയ വായുവിന്റെ ഘടകങ്ങള്‍ പരിശോധിച്ചത് Richard Zeebe എന്ന ഗവേഷകനാണ്. പണ്ട് കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിലുള്ള ഏറ്റക്കുറച്ചില്‍ കുറവായിരുന്നു. ശരാശരി വ്യത്യാസം 22 parts per million. അഗ്നിപര്‍വ്വതങ്ങളാകാം ഈ വ്യത്യാസത്തിന് … Continue reading നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

വ്യാപാര കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് ഉപകരണങ്ങളില്‍ നിന്നെടുത്ത 90,000 റീഡിങ്ങ്സ് പഠിച്ച University of East Anglia ഗവേഷകര്‍ കണ്ടെത്തിയതാണ് ഇത്. വടക്കന്‍ അറ്റ്ലാന്റികില്‍ 10 വര്‍ഷമായി അവര്‍ നടത്തിയ പഠനത്തില്‍ 90 കളുടെ പകുതിയിലും 2000 ലേയും അളവ് 2005 ലും കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് പരിശോധിച്ചു. 2005 അത് പകുതി ആയെന്നാണ് അവര്‍ക്ക് കണ്ടെത്താനായത്. ഹരിത ഗൃഹ വതകങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവ് കുറയുന്നത് ആഗോള താപനത്തിന്റെ ശക്തി കൂട്ടുമെന്നാണ് ശാസ്ത്രജ്ഞര്‍ … Continue reading കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മീഥേന്റേയും അന്തരീക്ഷത്തിലെ അളവ് 2007 ല്‍ വളരേധികം കൂടി. കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.6% ആണ് കഴിഞ്ഞ വര്‍ഷം മാത്രം കൂടിയത്. അത് ഏകദേശം 1900 കോടി ടണ്‍ ആണ്. അത് കൂടാതെ 2.7 കോടി ടണ്‍ മീഥേനും അന്തരീക്ഷത്തില്‍ എത്തി. മീഥേന്റെ അളവ് കഴിഞ്ഞ ദശകത്തില്‍ ഒട്ടും തന്നെ കൂടിയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് … Continue reading Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

മിഠായികള്‍ വേണ്ടാത്ത വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകര്‍

അന്‍ ആര്‍ബര്‍, മിഷിഗണിലെ 12 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകരായ (girl scouts) Madison Vorva ഉം Rhiannon Tomtishen ഉം Girl Guide Cookies വില്‍ക്കുന്നത് നിര്‍ത്തി. പകരം അവര്‍ ബോധവത്കരണത്തിനായി ഒരു വെബ് സൈറ്റ് തുടങ്ങി. കൂടെ പാം ഓയിലിനെതിരെ പെറ്റീഷനും കൊടുത്തു. പാം ഓയിലിന്റെ ഉത്പാദനം ജനങ്ങള്‍ക്കും ഒറാങ്ങ്‌ഉട്ടാനും നാശകരമാണെന്നാണ് ഈ പെണ്‍കുട്ടികള്‍ പറയുന്നത്. "ഒറാങ്ങ്‌ഉട്ടാനെ തീവെക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ അവയേ സഹായിക്കാനും രക്ഷപെടുത്താനും മുമ്പോട്ട് … Continue reading മിഠായികള്‍ വേണ്ടാത്ത വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകര്‍

ശൂന്യാകാശത്തെ ചവറുകള്‍

ജര്‍മന്‍ പത്രമായ Frankfurter Allgemeine Zeitung (FAZ, German only) ശൂന്യാകാശത്തെ ചവറുകളേക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ ഞെട്ടിപ്പിക്കുന്ന ചിത്രം നമ്മുടെ കണ്ണുതുറപ്പിക്കുന്നതാണ്. പരിണിത ഫലത്തെക്കുറിച്ചോര്‍ക്കാതെ കണ്ടെതെല്ലാം വലിച്ച് വാരിയെറിയുന്ന മാനവരാശിയുടെ രീതി നമുക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമുണ്ടാങ്കില്ലായിരിക്കാം. എന്നാല്‍ ഭാവി തലമുറക്ക് അതിന്റെ വില കൊടുക്കേണ്ടി വരും. The ESA Space Debris Accumulation വീഡിയോ 1957 മുതല്‍ 2000 വരെയുള്ള സമയത്തെ ശൂന്യാകാശ ചവറുകളുടെ വളര്‍ച്ച കാണിക്കുന്നു. ESA യുടെ ശൂന്യാകാശ ചവറുകളെക്കുറിച്ച് പഠിക്കുന്ന … Continue reading ശൂന്യാകാശത്തെ ചവറുകള്‍