ചൂട് തടഞ്ഞ് നിര്‍ത്തുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാട്ടം കണ്ടും. 3.76 ppm വര്‍ദ്ധനവാണുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടി അളവായ പ്രതിമാസ അളവായ 407.7 ppm രേഖപ്പെടുത്തിയതായി NOAA റിപ്പോര്‍ട്ട് ചെയ്തു. അതേ സമയത്ത് National Snow and Ice Data Center ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൂടാകലിന്റെ മരണച്ചുഴി കാരണം മെയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി. ആര്‍ക്ടിക് കടല്‍ മഞ്ഞ് … Continue reading മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും
വിഭാഗം: പരിസ്ഥിതി
കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്
കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിവിനെക്കുറിച്ചും പൊതു ജനത്തെ തെറ്റിധരിപ്പിച്ചതിനേയും സംബന്ധിച്ച് ഒരു അന്വേഷണം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ Kamala D. Harris എക്സോണ്‍ മൊബിലിനെതിരായി(Exxon Mobil) തുടങ്ങി. അതിനെക്കുറിച്ച് 350.org ന്റെ സ്ഥാപനകരിലൊരാളായ ബില്‍ മകീബന്‍ താഴെപ്പറയുന്ന പ്രസ്ഥാവനയിറക്കി. “കാലിഫോര്‍ണിയയുടെ ഈ പ്രവര്‍ത്തി സത്യത്തില്‍ ഭൂമി ഇതുവരെ നേരിട്ടതിലേക്കും ഏറ്റവും വലിയ പ്രശത്തെക്കുറിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ ഫോസില്‍ ഇന്ധന കമ്പനി കള്ളം പറഞ്ഞത് ലോകത്തെ എട്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ അന്വേഷിക്കുന്നു എന്നതാണ്. ഈ ആക്ഷേപം ഇല്ലാതാകാന്‍ പോകുന്നില്ല. ന്യൂയോര്‍ക്കിലെ … Continue reading കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്
ശാസ്ത്രം എന്നത് എല്ലായിപ്പോഴും വിനീതമായ ബൌദ്ധിക പ്രവര്‍ത്തനമല്ല
വനനശീകരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനായി നോര്‍വ്വേ
സര്‍ക്കാരിന്റെ public procurement policy പൂര്‍ണ്ണമായും വന നശീകരണം ഇല്ലാത്തതായിരിക്കുമെന്ന് നോര്‍വ്വേയിലെ പാര്‍ളമെന്റ് പ്രതിജ്ഞയെടുത്തു. ലോകം മൊത്തമുള്ള സംരക്ഷ പ്രവര്‍നങ്ങളുടേയും വനസമൂഹങ്ങളുടെ മനുഷ്യാവകാശത്തിന്റേയും പ്രധാന സഹായിയാണ് നോര്‍വ്വേ. വനനശീകരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നയം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന ആവശ്യം Rainforest Foundation Norway ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഇത്തരത്തിലുള്ള നയം രൂപീകരിച്ച ആദ്യത്തെ ലോക രാജ്യമാണ് നോര്‍വ്വേ എന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് climateactionprogramme.org
പരിസ്ഥിതിവാദം എന്നത് ഒരു കടമയാണ്
ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല
Everett എന്ന സ്ഥലത്ത് സെപ്റ്റംബര്‍ 2014 എണ്ണ തീവണ്ടി തടഞ്ഞ പ്രസിദ്ധമായ "Delta 5" എന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് വിധിച്ചു. അവരുടെ പ്രവര്‍ത്തനം തടസമുണ്ടാക്കുകയല്ല, പകരം കാലാവസ്ഥാമാറ്റത്തിന്റെ ഭീഷണിയാല്‍ നിര്‍ബന്ധിതരായി ചെയ്ത പ്രവര്‍ത്തിയാണെന്ന് ജൂറികള്‍ പറഞ്ഞു. അതിക്രമിച്ച് കയറി എന്ന കുറ്റം പ്രതികളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തടസമുണ്ടാക്കി എന്ന കുറ്റത്തില്‍ നിന്ന് വിമുക്തരാക്കിയതിനാല്‍ Burlington Northern Santa Fe (BNSF) റയില്‍ വേ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന വാദം അഭിമുഖീകരിക്കേണ്ടിവരില്ല. അതുപോലെ അവര്‍ക്ക് … Continue reading ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല
വംശീയതയും ദാരിദ്ര്യവും എങ്ങനെയാണ് മലിനീകരണത്തിലും കാലാവസ്ഥാമാറ്റത്തിലും ഇടപെടുന്നത്
കണ്ടോ P&G യുടെ നന്ദി അമ്മേ?
സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു
Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org
ആല്‍ബര്‍ട്ടയിലെ കാട്ടുതീ ബൊറിയല്‍ കാടുകളിലേക്ക് നീങ്ങുന്നു
ക്യാനഡയുടെ ആല്‍ബര്‍ട്ടയിലെ പ്രവശ്യയായ Fort McMurray ന് ചുറ്റും രണ്ട് കാര്യങ്ങളാണുള്ളത്: എണ്ണ മണ്ണും ബൊറിയല്‍ കാടുകളും. അതില്‍ ആദ്യത്തേത് കഴിഞ്ഞ ആഴ്ചയിലെ കാട്ടുതീയില്‍ നിന്ന് പുറത്ത് വന്നെങ്കിലും രണ്ടാമത്തേത് തുടരുന്ന തീയുടെ ഭീഷണിയിലാണ്. 93,000 ഏക്കറോളം പ്രദേശത്തേക്ക് വളര്‍ന്ന തീ ഇനി മാസങ്ങളോളം കത്തും എന്നാണ് കരുതുന്നത്. ഇപ്പോള്‍ അത് മനുഷ്യവാസമുള്ള സ്ഥലത്ത് നിന്ന് കാട്ടിലേക്കാണ് നീങ്ങുന്നത്. — സ്രോതസ്സ് grist.org


