Dark Money
വിഭാഗം: രാഷ്ട്രീയം
സൌദി അറേബ്യ ഇസ്ലാം മത നേതാക്കളെ അറസ്റ്റ് ചെയ്തു
പ്രമുഖ മത നേതാവും പണ്ഡിതനുമായ Safar Al-Hawali നെ സൌദി അറേബ്യ അറസ്റ്റ് ചെയ്തു. ഭരിക്കുന്ന കുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്കകം ആണ് ഇത് സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കള്‍ - Abdul Rahman, Abdullah and Ibrahim - എന്നിവരേയും അറസ്റ്റ് ചെയ്തു. അബുദള്‍ റഹ്മാനേയും അബ്ദുള്ളയേയും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എന്ന് പൌരാവകാശ സംഘങ്ങള്‍ പറയുന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ഹവാലിയെ Sahwa പ്രസ്ഥാനത്തിന്റെ … Continue reading സൌദി അറേബ്യ ഇസ്ലാം മത നേതാക്കളെ അറസ്റ്റ് ചെയ്തു
ഉടമസ്ഥതാവകാശവും വിതരണവും മാറ്റുന്നത് മാത്രം പോരാ
Richard Wolff
ഫാസിസത്തെ തടയുക
Chris Hedges
ചെറിയ കുളിയെ മറന്നേക്കുക
Jordan Brown Personal change is doesn't equal social change acting decisively to stop the industrial economy Any option is better option than a dead planet — സ്രോതസ്സ് jore.cc
ബര്‍ട്ട കാസറസ് വംശീയതക്കും, പുരുഷാധിപത്യത്തിനും, മുതലാളിത്തത്തിനും എതിരെ നിന്നു
Jesse Freeston
വാള്‍ട്ടണ്‍ കുടുംബത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച്
Ralph Nader
വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ത്ത തൊഴിലാളിനേതാവായ നായകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു. സഹനായകന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: "ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും." ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … Continue reading വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
സത്യം അറിയുക, അത് പ്രചരിപ്പിക്കുക
Robert Reich
BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം
Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം