ഫ്രാന്‍സിലെ ടെലികോം ഭീമനായ ഓറഞ്ച്(Orange) ഇസ്രായേലിലെ കമ്പനിയായ Partner Communications മായുള്ള ബന്ധം നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈജിപ്റ്റില്‍ ഓറഞ്ചിന്റെ ഉടമസ്ഥതയിലുള്ള Mobinil നെതിരെ വലിയ ബഹിഷ്കരണ സമരത്താലും ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളുമായി Partner കമ്പനിയുയെടെ ആഴത്തിലുള്ള ബന്ധം ഫ്രാന്‍സിലെ സാമൂഹ്യപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നതിനാലും Partner മായുള്ള ബന്ധം ഉപേക്ഷിക്കും എന്ന് ജൂണ്‍ 2015 ന് ഓറഞ്ച് CEO വ്യക്തമാക്കിയിരുന്നു. — സ്രോതസ്സ് bdsmovement.net താഴെപ്പറയുന്ന ബഹുരാഷ്ട്രക്കുത്തക കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. Intel Motorola Hewlett-Packard Amazon.com IBM അനീതിക്കെതിരെ … Continue reading ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു
വിഭാഗം: സാമ്പത്തികശാസ്ത്രം
വലിയ ബാങ്കുകള്‍ക്കെതിരെ അമേരിക്കക്കാര്‍
പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍….
Federal Reserve ന്റെ 2013 ലെ Survey of Consumer Finances പുറത്തുവന്നു. ഊഹിക്കാകുമോ അതിലുള്ള കാര്യങ്ങള്‍? കഴിഞ്ഞ 25 വര്‍ഷം സമ്പന്നരുടെ സമ്പത്ത് കുന്നുകൂടുകയാണ്. മൊത്തം സമ്പത്തിന്റെ 44.8% ല്‍ നിന്ന് 54.4% ല്‍ എത്തി. മദ്ധ്യവര്‍ഗ്ഗത്തിനും ദരിദ്രര്‍ക്കുമുള്ള പങ്ക്, അതിന് വിപരീതമായി, മൊത്തം സമ്പത്തിന്റെ 33.2% ല്‍ നിന്ന് 24.7% ലേക്ക് താഴ്ന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍ കൂടുതല്‍ പാവങ്ങളായി മാറുന്നു. ഇപ്പോഴത്തെ സമ്പത്തിക രീതിയില്‍ മാറ്റം വരാന്‍ … Continue reading പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍….
ഉക്രെയ്നും ഗ്രീസും തമ്മിലുള്ള വ്യത്യാസം
പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു
13 November 2015 നാണ് ഭീകരവാദികള്‍ പാരീസ് ആക്രമണം നടത്തിയത്. തൊട്ടടുത്ത ദിവസം ഫ്രാന്‍സിന്റെ പ്രസിഡന്റ് ISIS നെതിരെ “യുദ്ധം” പ്രഖ്യാപിച്ചു. അന്ന് തന്നെ സിറിയിലെ ബോംബിടല്‍ പരിപാടി കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. (കഴിഞ്ഞ ജനിവരി മുതല്‍ ഫ്രാന്‍സ് ഇറാഖില്‍ ISIS നെതിരെ ബോംബിടുന്നുണ്ട്. സിറിയയില്‍ സെപ്റ്റംബര്‍ മുതല്‍ക്കും.) “പ്രതിരോധ വ്യവസായം” എന്ന പേരില്‍ സാധാരണ വിളിക്കുന്ന പ്രധാനപ്പെട്ട ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ അന്ന് കുതിച്ചുയരുന്നതായാണ് കാണാനായത്: പ്രമുഖ രഹസ്യാന്വേഷണ രാഷ്ട്ര ലാഭകൊയ്തുകാര്‍ക്കും നല്ല ദിവസമായിരുന്നു … Continue reading പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു
തെറ്റായ കാര്യത്തിനാണ് നാം നികുതിയീടാക്കുന്നത്
മൂലധനത്തില്‍ എത്ര വൈരുദ്ധ്യങ്ങളുണ്ട്?
മുമ്പത്തെ ഹെഡ്ജ് ഫണ്ട് മുതലാളിയായ Martin Shkreli നെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു
ജീവന്‍ രക്ഷാ മരുന്നിന് 5,000 ശതമാനം വില വര്‍ദ്ധിപ്പിച്ച ഈ മുമ്പത്തെ ഹെഡ്ജ് ഫണ്ട്(hedge fund) മാനേജര്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു. ഇപ്പോള്‍ അയാള്‍ securities തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി. മുമ്പത്തെ ഹെഡ്ജ് ഫണ്ട് കമ്പനിയിലും തന്റെ സ്വന്തം കമ്പനിയായ Turing Pharmaceuticals ലും Ponzi പോലുള്ള പദ്ധതികള്‍ Martin Shkreli നടപ്പാക്കി. $50 ലക്ഷം ഡോളറിന്റെ ബോണ്ട് നല്‍കി Shkreli ജാമ്യം നേടി.
അതിസമ്പന്നരുടെ എസ്റ്റേറ്റ് നികുതി വര്‍ദ്ധിപ്പിക്കുക
മുസ്ലീം തീവൃവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സൌദിയറേബ്യയാണെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍
സൌദിയറേബ്യയാണെന്ന് തീവൃവാദികള്‍ക്കുള്ള ധനസഹായം നല്‍കുന്നതെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍ Sigmar Gabriel പറഞ്ഞു. തീവൃവാദബന്ധമുള്ള പള്ളികള്‍ക്ക് അവര്‍ നല്‍കുന്ന സഹായം പൊതു ഭീഷണിയായിരിക്കുകയാണ്. ലോകം മൊത്തമുള്ള വഹാബി പള്ളികള്‍ക്ക് ധനസഹായം കൊടുക്കുന്നത് സൌദിയാണ്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ പ്രാര്‍ത്ഥിക്കാനായി 200 പള്ളികള്‍ പണിയാനുള്ള വാഗ്ദാനം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്. — സ്രോതസ്സ് independent.co.uk




