ഇത് പുതിയ കാര്യമൊന്നുമല്ല. 150 വര്ഷങ്ങള്ക്ക് മുമ്പേ ആളുകള് ഈ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്കിയിട്ടുണ്ട്. The Warning ANNOUNCER: Tonight on FRONTLINE, long before the economic meltdown, the story of one woman who tried to warn about the threat to the financial system. MANUEL ROIG-FRANZIA, The Washington Post: She saw something that people either had not seen or refused … Continue reading മുന്നറീപ്പ്
വിഭാഗം: സാമ്പത്തികശാസ്ത്രം
വാര്ത്തകള്
സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന് സ്ഥാനാര്ത്ഥി ആകുന്നു റിപബ്ലിക്കന് സ്ഥാനാര്ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്ട്ടില് പറയുന്നത് Romney $75 ലക്ഷം ഡോളര് ധനസഹായം സാമ്പത്തിക കമ്പനികളില് നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്കിയത്. പിറകില് Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്. നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല് കഷ്ടപ്പെടും … Continue reading വാര്ത്തകള്
കടാധിപത്യം – ഡറ്റോക്രസി

വാര്ത്തകള്
ഭൂമികുലുക്കത്തേത്തുടര്ന്ന് വെര്ജ്ജീനയ ആണവ നിലയെ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു 5.8 ശകേതിയുള്ള ഭൂകമ്പത്തെ തുടര്ന്ന് വെര്ജ്ജീനയയിലെ രണ്ട് ആണവ റിയാക്റ്ററുകള് 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു. Nuclear Regulatory Commission അനുവാദം നല്കിയെങ്കില് മാത്രമേ ഇനി Dominion Virginia Power വീണ്ടും പ്രവര്ത്തിപ്പിക്കാന് കഴിയൂ. ഭൂമികുലുക്കം ആണവനിലയത്തിന് താങ്ങാവുന്നതിലും ഇരട്ടി ഭൂചലനമാണ് ചില പ്രദേശങ്ങളില് ഉണ്ടാക്കിയിരിക്കുന്നത് എന്ന് NRC പറഞ്ഞു. പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ നിലയം ഇതുപോലൊരു ഭൂമികുലുക്കത്തെ നേരിടുന്നത് അമേരിക്കയില് ഇതാദ്യമാണ്. പാല് വില ഉയര്ത്താന് പശുക്കളെ … Continue reading വാര്ത്തകള്
വാര്ത്തകള്
മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും മോശായ തീവൃ കാലാവസ്ഥയില് ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. വീട്ടുകാര്ക്ക് ഗൂഗിളിന്റെ സോളാര് പാനല് ഗൂഗില് $7.5 കോടി ഡോളര് സോളാര് പാനല് വീട്ടുകാര്ക്ക് നല്കുന്നു. 3,000 വീടുകള്ക്കാണ് ഇത് ലഭിക്കുന്നത്. വീടില് സ്ഥാപിക്കുന്ന സോളാര് പാനല് സിസ്റ്റത്തിന് $30,000 - $40,000 ഡോളര്വില വരും. … Continue reading വാര്ത്തകള്
അസമത്വമാണ് പ്രശ്നം
ഉരുകി ഒലിക്കലിനുള്ളില്
Inside the Meltdown ANNOUNCER: On September 18th, 2008, the secretary of the Treasury, Henry Paulson, and the chairman of the Federal Reserve, Ben Bernanke, arrived for an emergency meeting at the Capitol. JOE NOCERA, The New York Times: On Thursday, late afternoon, they go to Nancy Pelosi's office and there's a meeting of the senior … Continue reading ഉരുകി ഒലിക്കലിനുള്ളില്
വാര്ത്തകള്
ജര്മ്മനിയുടെ പുനരുത്പാദിതോര്ജ്ജ ഉത്പാദനം റിക്കോഡ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്മ്മനി അവരുടെ വൈദ്യുതോല്പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല് പുനരുത്പാദിതോര്ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില് നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര് വളര്ത്തി. ഓരോ വര്ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്ജ്ജത്തില് നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്സലറായ Angela Merkel ന്റെ വലതു പക്ഷ പാര്ട്ടിയുടെ ലക്ഷ്യം. 40% മോ അതില് കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്ട്ടികള് … Continue reading വാര്ത്തകള്
ബ്രാന്റുകള്, ഗ്ലോബലൈസേഷന്, എതിര്പ്പുകള് – No Logo
- Naomi Klein
ദേ നോക്കിക്കേ, ബാങ്കുകാരുടെ പോക്ക് കണ്ടോ?
സാമ്പത്തിക മേഖല സ്വകാര്യവത്കരിക്കാന് ശ്രമിക്കുന്ന കള്ളന്മാര് നമ്മുടെ നാട്ടിലും ഉണ്ട്. ഗ്രോത്ത്, പ്രോഫിറ്റ്, റിട്ടേണ്, ബുള്, യില്ഡ്, ബുക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞ് പ്രചാരവേല നടത്തുന്നവരെ തകര്ക്കുന്നവരെ ഇല്ലാതാക്കിയില്ലെങ്കില് നമുക്കും ഈ പാട്ട് പാടി നടക്കാം. No Banker Left Behind Ry Cooder My telephone rang one evening, my buddy called for me Said the bankers are all leavin', you better come round and see It … Continue reading ദേ നോക്കിക്കേ, ബാങ്കുകാരുടെ പോക്ക് കണ്ടോ?