സാര്‍ജന്റ് പാന്റ്സ്കിയെ പഠിപ്പിക്കുന്നതിനെ കുറിച്ച്

Educating Sgt. Pantzke June 28, 2011 MARTIN SMITH, Correspondent: [voice-over] Covering the wars in Afghanistan and Iraq, you spend a lot of time with young soldiers, barely out of high school, who are asked to do the toughest work the country asks of them. There are so many of them now, fighting two wars back … Continue reading സാര്‍ജന്റ് പാന്റ്സ്കിയെ പഠിപ്പിക്കുന്നതിനെ കുറിച്ച്

സൈനിക-വ്യാവസായിക സങ്കീര്‍ണ്ണവസ്‌തു

സൈന്യത്തെ ഇല്ലാതാക്കുക. (Abolish Military) Eisenhower’s speech in full: Good evening, my fellow Americans.First, I should like to express my gratitude to the radio and television networks for the opportunities they have given me over the years to bring reports and messages to our nation. My special thanks go to them for the opportunity of addressing … Continue reading സൈനിക-വ്യാവസായിക സങ്കീര്‍ണ്ണവസ്‌തു

ബ്രിട്ടണിലെ ആദ്യത്തെ പ്രാദേശിക ഇ-കറന്‍സി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിട്ടണില്‍ ഇറങ്ങിയ പ്രാദേശിക കറന്‍സിയില്‍ പ്രമുഖമായത് Totnes, Stroud, Brixton എന്നിവയാണ്. ഇതില്‍ Brixton പൗണ്ട് ഇതാ ഇപ്പോള്‍ ഒരു പടി കൂടി മുന്നേറുന്നു. കഴിഞ്ഞ ആഴ്ച്ച അവരുടെ ജന്മദിനത്തില്‍ ഇ-കറന്‍സി സംവിധാനം അവര്‍ തുടങ്ങി. SMS ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണമടക്കാന്‍ കഴിയും. ക്രഡിറ്റ് കാര്‍ഡ് സംവിധാനം ഇല്ലാത്ത ചെറിയ കച്ചവടക്കാര്‍ക്ക് ഇത് നല്ല സാദ്ധ്യതകള്‍ തുറക്കുന്നു. ഇത് രാജ്യത്തെ ആദ്യത്തെ ഇ-കറന്‍സി ആണ്. Transition Network, New Economics Foundation, Dutch … Continue reading ബ്രിട്ടണിലെ ആദ്യത്തെ പ്രാദേശിക ഇ-കറന്‍സി

ഒരു ദിവസം ഇറാഖില്‍ പൊട്ടിക്കുന്നത് $25.6 കോടി ഡോളര്‍

2011 അവസാനത്തോടെ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും. അമേരിക്കന്‍ നികുതി ദായകര്‍ ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്‍, അതായത് ദിവസം $25.6 കോടി ഡോളര്‍, ആണ് ചിലവാക്കുന്നത്. 2003 - 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര്‍ ചിലവായി. - from motherjones.com

എളുപ്പം കിട്ടാവുന്ന $10,000 കോടി ഡോളര്‍ ഇതാ ഇവിടെ

സര്‍ക്കാര്‍ waste ഇല്ലാതാക്കാനും ബഡ്ജറ്റ് കമ്മി കുറക്കാനും റിപ്പബ്ലിക്കന്‍മാര്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ രണ്ട് കാര്യങ്ങള്‍ ചെയ്യണം. എണ്ണ വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവ് അവസാനിപ്പിക്കുക. എഥനോള്‍ സബ്സിഡിയും അവസാനിപ്പിക്കുക. അടുത്ത 10 വര്‍ഷത്തേക്ക് ഇവ രണ്ടും നിര്‍ത്തിയാല്‍ $10,000 കോടി ഡോളര്‍ ലാഭിക്കാം. എണ്ണ കമ്പനികളുടെ വമ്പന്‍ ശമ്പളം കിട്ടുന്ന പ്രതിരോധനിര — lobbyists and lawmakers in unison — "നികുതി കൂട്ടിയേ" എന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ട്, പ്രതിവര്‍ഷം കിട്ടുന്ന പ്രേമഭാജന സബ്സിഡി (sweetheart … Continue reading എളുപ്പം കിട്ടാവുന്ന $10,000 കോടി ഡോളര്‍ ഇതാ ഇവിടെ

വാര്‍ത്തകള്‍

അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍

ഗ്രീസിപ്പോള്‍, അമേരിക്ക രണ്ടാമത്

PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I’m Paul Jay in Washington. In Greece, the Parliament has passed the austerity measures. And judging by the reaction of the stock markets and investors, everyone was rather pleased with that. Stock markets shot up for the next few days. The euro went up. … Continue reading ഗ്രീസിപ്പോള്‍, അമേരിക്ക രണ്ടാമത്