2011 അവസാനത്തോടെ അമേരിക്കന് പട്ടാളത്തെ മുഴുവന് പിന്വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും. അമേരിക്കന് നികുതി ദായകര് ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്, അതായത് ദിവസം $25.6 കോടി ഡോളര്, ആണ് ചിലവാക്കുന്നത്. 2003 - 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര് ചിലവായി. - from motherjones.com
വിഭാഗം: സാമ്പത്തികശാസ്ത്രം
എളുപ്പം കിട്ടാവുന്ന $10,000 കോടി ഡോളര് ഇതാ ഇവിടെ
സര്ക്കാര് waste ഇല്ലാതാക്കാനും ബഡ്ജറ്റ് കമ്മി കുറക്കാനും റിപ്പബ്ലിക്കന്മാര് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില് അവര് രണ്ട് കാര്യങ്ങള് ചെയ്യണം. എണ്ണ വ്യവസായത്തിന് നല്കുന്ന നികുതി ഇളവ് അവസാനിപ്പിക്കുക. എഥനോള് സബ്സിഡിയും അവസാനിപ്പിക്കുക. അടുത്ത 10 വര്ഷത്തേക്ക് ഇവ രണ്ടും നിര്ത്തിയാല് $10,000 കോടി ഡോളര് ലാഭിക്കാം. എണ്ണ കമ്പനികളുടെ വമ്പന് ശമ്പളം കിട്ടുന്ന പ്രതിരോധനിര — lobbyists and lawmakers in unison — "നികുതി കൂട്ടിയേ" എന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ട്, പ്രതിവര്ഷം കിട്ടുന്ന പ്രേമഭാജന സബ്സിഡി (sweetheart … Continue reading എളുപ്പം കിട്ടാവുന്ന $10,000 കോടി ഡോളര് ഇതാ ഇവിടെ
ആരാണ് സാമ്പത്തിക വളര്ച്ച ഇല്ലാതാക്കിയത്?
വാര്ത്തകള്
അമേരിക്കന് ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന് ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില് രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്ട്ട് ചെയ്തു. ജൂണ് മുതല് ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല് Oklahoma ല് രേഖപ്പെടുത്തിയ റിക്കോര്ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്ഡ് ഭേദിച്ച് അതേ കാലയളവില് 86.5 degrees രേഖപ്പെടുത്തി. ജൂലൈയില് ടെക്സാസില് അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്ത്തകള്
ബാങ്കുകാരുടെ എണ്ണ ഭ്രമം
വ്യവസായത്തിന്റെ ദയാവധം
. — സ്രോതസ്സ് michael-hudson.com, kpfa.org
ഗ്രീസിപ്പോള്, അമേരിക്ക രണ്ടാമത്
PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I’m Paul Jay in Washington. In Greece, the Parliament has passed the austerity measures. And judging by the reaction of the stock markets and investors, everyone was rather pleased with that. Stock markets shot up for the next few days. The euro went up. … Continue reading ഗ്രീസിപ്പോള്, അമേരിക്ക രണ്ടാമത്
വാര്ത്തകള്
Tacomaയിലെ അദ്ധ്യാപകരുടെ സമരം ആറാം ദിവസവും വാഷിങ്ടണിലെ Tacoma യില് അദ്ധ്യാപകര് സമരത്തിലാണ്. ആറാം ദിവസവും സ്കൂളുകള് അടഞ്ഞ് കിടക്കുന്നു. സ്കൂളില് തിരികെ പ്രവേശിച്ച് ജോലി ചെയ്യാന് കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപകര് സമരം തുടരുന്നു. വേതനം, ക്ലാസിന്റെ വലിപ്പം, സ്ഥലംമാറ്റം എന്നീ കാരണങ്ങളാലാണ് അവര് സമരം ചെയ്യുന്നത്. വാള് സ്റ്റ്രീറ്റിലെ കുത്തിയിരിപ്പ് സമരം. ആറുപേരെ അറസ്റ്റ് ചെയ്തു ന്യൂയോര്ക്ക് നഗരത്തിലെ നൂറുകണക്കിന് പ്രതിഷേധക്കാര് നാലാം ദിവസവും Financial District ല് ക്യാമ്പ് ചെയ്ത് "Occupy Wall Street" … Continue reading വാര്ത്തകള്
സാമ്പത്തിക വിദ്ഗദ്ധരും ബാങ്കുകാരുമാണ് പുതിയ സൈന്യം
വാര്ത്തകള്
അമേരിക്കയില് സൗരോര്ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള് ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന് വ്യവസായമാണ് സൗരോര്ജ്ജ വ്യവസായം. പ്രതിവര്ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള് കയറ്റുമതിചെയ്യുമ്പോള് $370 കോടി ഡോളര് മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ് നല്കിയ കരാറുകള് $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്കിയ കരാറുകള് മൂന്നിരട്ടിയായി. 2003 ല് $5000 കോടി … Continue reading വാര്ത്തകള്