ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍

Ethiopia, Somalia, Northern Kenya തുടങ്ങിയ സ്ഥലത്ത് 60 വര്‍ഷത്തേക്ക ബാധിക്കാന്‍ പോകുന്ന വരള്‍ച്ച ഒരുകോടി ആളുകളെ ബാധിക്കുമെന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു. വരള്‍ച്ചയും ക്ഷാമവും വരള്‍ച്ചയും ക്ഷാമവും തമ്മിലുള്ള ബന്ധം കൃഷി നാശവും അതിനാല്‍ ആളുകള്‍ക്ക് കഴിക്കാന്‍ ഒന്നും കിട്ടാനില്ലാത്ത അവസ്ഥയെത്തുന്നു എന്ന ലളിതമായ കാര്യമല്ല എന്ന് 1981 ല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാ സെന്‍ തെളിയിച്ചതാണ്. ആഫ്രിക്കയിലെ പഴയ ക്ഷാമങ്ങളുടെ ചരിത്രം സെന്‍ പരിശോധിച്ചു. ആ കാലയളവുകളിലെ മൊത്തം ആഹാര ഉത്പാദനത്തിന്റെ കണക്കെടുത്തു. മൊത്തം ആഹാരത്തിന്റെ അളവില്‍ … Continue reading ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍ →

തുല്യതയില്ലാത്ത വളര്‍ച്ച

അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം: സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ? ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം: ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു. … Continue reading തുല്യതയില്ലാത്ത വളര്‍ച്ച →

$21,100 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചു

പുതിയ UN റിപ്പോര്‍ട്ടായ Global Trends in Renewable Energy Investment 2011 ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം $21,100 കോടി ഡോളര്‍ നിക്ഷേപമാണ് പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നടന്നത്. വികസ്വര രാജ്യങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ നിക്ഷേപം നടത്തി. ഇത് വലിയൊരു മാറ്റമാണ്. വൃത്തികെട്ട ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന വികസിത രാജ്യങ്ങള്‍ ചെയ്ത തെറ്റ് തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കല്ല എന്നതിന്റെ സൂചനയാണിത്. ചൈനയാണ് ശുദ്ധ ഊര്‍ജ്ജ രംഗത്തെ മുന്‍നിരക്കാരന്‍ $4890 കോടി ഡോളര്‍ അവര്‍ നിക്ഷേപിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങളാണ് … Continue reading $21,100 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചു →

വാര്‍ത്തകള്‍

ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി … Continue reading വാര്‍ത്തകള്‍ →

190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍

2010 ല്‍ പൊണ്ണത്തടിയുള്ളവാരുടെ എണ്ണം 190 കോടിയായി. 2002 നെ അപേക്ഷിച്ച് 25% വര്‍ദ്ധനവാണിത് എന്ന് Worldwatch റിപ്പോര്‍ട്ട് പറയുന്നു. 177 രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ 38% മുതിര്‍ന്നവരും (15 വയസില്‍ കൂടുതല്‍) പൊണ്ണത്തടിക്കാരാണ്. ഇന്‍ഡ്യയില്‍ 19% ആളുകള്‍ പൊണ്ണത്തടിക്കാരാണ്. 2002 ല്‍ 14% പേരെ അത്തരക്കാരായുണ്ടായിരുന്നുള്ളു. മെക്സിക്കോയില്‍ 2002 നെക്കാള്‍ 8% വര്‍ദ്ധനയാണ് പൊണ്ണത്തടിക്കാരില്‍ ഉണ്ടായത്. ബ്രസീലില്‍ 7%, ബ്രിട്ടണില്‍ 5%സ കിഴക്കന്‍ ഏഷ്യയില്‍ 4% വും വര്‍ദ്ധന ഉണ്ടായി. വികസിത രാദ്യങ്ങളില്‍ അമേരിക്കയാണ് പൊണ്ണത്തടിക്കാരുടെ … Continue reading 190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍ →

വാര്‍ത്തകള്‍

ആയിരങ്ങള്‍ തൊഴില്‍ മേളയില്‍ കാത്തുനിന്നു, ചൂട് കാറ്റിനാല്‍ ബോധം കെട്ടുവീണു Georgia യിലെ Atlantaയില്‍ Congressional Black Caucus നടത്തിയ തൊഴില്‍ മേളയില്‍ കാത്തുനിന്ന ധാരാളം ആളുകള്‍ ചൂട് സഹിക്കാനാവാതെ ബോധം കെട്ടുവീണു. ഔദ്യോഗിക കണക്ക് പ്രകാരം 4,000 ആളുകളാണ് ചൂടവഗണിച്ച് ക്യൂനിന്നത്. അത്യാഹിത വിഭാഗം ചൂട് കാരണമായ അസ്വസ്ഥതക്ക് 9 പേരെ ചികിത്സിച്ചു. 7 പേരെ ആശുപത്രിയിലേക്കയച്ചു. Missouri River Basin ല്‍ എണ്ണ പൈപ്പ് പൊട്ടി 3,000 ബാരല്‍ എണ്ണ തുളുമ്പി വീണ്ടും Missouri … Continue reading വാര്‍ത്തകള്‍ →

ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ … Continue reading ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു →

തൊഴില്‍ ഇല്ലാതാക്കുന്നവര്‍

ചിലര്‍ പറയുന്നത് "clean economy" തൊഴില്‍ ഇല്ലാകാക്കും എന്നാണ്. എന്നാല്‍ ശരിക്കും ഹരിത ജോലികളുടെ അമേരിക്കന്‍ കഥ എന്താണ്? Brookings Institution ഉം Battelle Technology ഉം ചേര്‍ന്ന് നടത്തിയ പുതിയ പഠനം ഇതിനുള്ള ഉത്തരം നല്‍കുന്നു. പൊതു ഗതാഗതം മുതല്‍ ഹരിത ഊര്‍ജ്ജ കമ്പനികള്‍ വരെ അമേരിക്കയുടെ മൊത്തം തൊഴിലിന്റെ 2% പ്രദാനം ചെയ്യുന്നു. 10.2% വരുന്ന ആരോഗ്യ പരിപാലന രംഗത്തേക്കള്‍ കുറവാണെങ്കിലും biosciences, എണ്ണ തുടങ്ങിയ വ്യവസായങ്ങളുമായി നോക്കുമ്പോള്‍ ശുദ്ധ സമ്പദ്ഘടനയും മോശമല്ല. വലിയ … Continue reading തൊഴില്‍ ഇല്ലാതാക്കുന്നവര്‍ →

ശീട്ടുകളി

The Card Game CORRESPONDENT Lowell Bergman WRITTEN AND PRODUCED BY Lowell Bergman & Oriana Zill de Granados ANNOUNCER: Tonight on FRONTLINE: For 30 years, Americans have played a game with the banks, with the banks holding all the cards. Rep. CAROLYN MALONEY (D-NY), Financial Services Cmte.: Changing the terms, raising interest rates, changing the rules … Continue reading ശീട്ടുകളി →