വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍ →

മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം

മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം : അധികാരം ആര്‍ത്തി ഇവയില്‍ നിന്നും ദയ, പൊതു നന്മ തുടങ്ങിയവയിലേക്ക് By Phillip B. Smith and Manfred Max-Neef സമ്പദ്ഘടന ജനങ്ങളെ സേവിക്കണം, അല്ലാതെ ജനം സമ്പദ്ഘടനയെയല്ല സേവിക്കേണ്ടത്. വികസനം ജനങ്ങളുടേതാവണം, അല്ലാതെ വസ്തുക്കളുടേതാവരുത് വളര്‍ച്ച എന്നാല്‍ വികസമാകണെന്നില്ല, വളര്‍ച്ചയില്ലാതെയും വികസനം സാധ്യമാണ് ജൈവവ്യവസ്ഥയുടെ സേവനമില്ലാതെ ഒരു സമ്പദ്ഘടനക്കും നിലനില്‍ക്കാനാവില്ല പരിമിതമായ വലിയ വ്യവസ്ഥയായ ജൈവവ്യവസ്ഥയുടെ ഒരു ചെറു വ്യവസ്ഥമാത്രമാണ് സമ്പദ്ഘടന. അതുകൊണ്ട് സ്ഥിരമായ വളര്‍ച്ച എന്നത് അസാധ്യമാണ് … Continue reading മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം →

കടബാധ്യത എന്ന രാഷ്ട്രീയ നാടകം

അടുത്ത പത്ത് വര്‍ഷത്തേക്ക് കടബാധ്യത $91,700 കോടി ഡോളറിനകത്ത് നിര്‍ത്താനുള്ള നിയമത്തിന് വോട്ടുചെയ്യുമെന്ന് റിപ്പബ്ലിക്കന്‍മാര്‍ സമ്മതിച്ചു. വൈറ്റ് ഹൗസ് വീറ്റോചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍, സെനറ്റില്‍ ഡമോക്രാറ്റുകളുടെ ഒന്നിച്ചുള്ള എതിര്‍പ്പിനെതിരെയുള്ള ഒരു നീക്കമാണിത്. The House ല്‍ വോട്ടെടുപ്പിന് പോകുന്നു, സെനറ്റ് പറയുന്നു നിയമം ചത്തെന്ന്, ഒബാമ വീറ്റോ ചെയ്യാന്‍ പോകുന്നു. ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ്. Richard Wolff സംസാരിക്കുന്നു: ശരിക്കും നൃത്തം എന്ന വാക്കാണ് ഇതിന് അനുയോജ്യം. ഇത് രാഷ്ട്രീയ നാടകമാണ്. അതില്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള … Continue reading കടബാധ്യത എന്ന രാഷ്ട്രീയ നാടകം →

വാര്‍ത്തകള്‍

മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍ →

ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം

SECRET HISTORY OF THE CREDIT CARD PRODUCED BY David Rummel & Nelli Kheyfets CORRESPONDENT Lowell Bergman WRITTEN BY Lowell Bergman & David Rummel DIRECTED BY David Rummel ANNOUNCER: Tonight on FRONTLINE: The average American family has eight. JIM MUELLER: "Zero percent for life on transfer balances"— ANNOUNCER: Credit cards, plastic money, have become both a … Continue reading ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം →

വാര്‍ത്തകള്‍

ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിര​ണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിര​ണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ CEO ശമ്പളം … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

തീവൃ കാലാവസ്ഥ അമേരിക്കന്‍ സമൂഹത്തെ പേടിപ്പിക്കുന്നു കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിരാവസ്ഥ അമേരിക്കയില്‍‍ വര്‍ദ്ധിക്കുന്നു. കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാവാതെ അരിസോണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. "Wallow Fire" എന്ന് വിളിക്കുന്ന തീ Apache National Forest മുഴുവനോളം ഉള്‍പ്പെട്ട 230,000 ഏക്കര്‍ സ്ഥലം നശിപ്പിച്ചു. മിസൗറി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അയോവയും ഹാംബര്‍ഗും ഭീതിയിലാണ്. റിക്കോഡ് തകര്‍ക്കുന്ന വെള്ളപ്പൊക്കമാണ് മിസൗറി നദിയില്‍. അതേ സമയം ടെക്സാസില്‍ അതിഭയങ്കര ചൂടാണ് അനുഭവിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മുന്നറീപ്പ് നല്‍കിയിരിക്കുകയാണ്. സ്വകാര്യ ജയില്‍ … Continue reading വാര്‍ത്തകള്‍ →