പ്രശ്നമുള്ള Xinjiang പ്രദേശത്തെ എല്ലാ മനുഷ്യരുടേയും ഒരു DNA ഡാറ്റാബേസ് ചൈനയിൽ കർക്കശമായ നിയന്ത്രണം ബാധിച്ച രണ്ട് പ്രദേശങ്ങൾ ടിബറ്റും Xinjiang ഉം ആണെന്നത് രഹസ്യമായ കാര്യമല്ല. പടിഞ്ഞാറെ പ്രദേശത്ത് ടർകിക് സംസാരിക്കുന്ന ഊഗർ വിഭാഗക്കാരണ് കൂടുതലുള്ളത്. Xinjiang ലെ ഒരു തീവൃ രഹസ്യാന്വേഷണ പരിപാടി, എല്ലാ വാഹനങ്ങളിലും ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുക എന്നതാണ്. ഇപ്പോൾ Human Rights Watch പറയുന്നത് കൂടുതൽ intrusive രഹസ്യാന്വേഷണ പദ്ധതികൾ 2.4 കോടിയാളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് നടപ്പിക്കൊണ്ടിരിക്കുന്നു എന്നാണ്. … Continue reading ചൈന പരമമായ രഹസ്യാന്വേഷണ ഉപകരണം നിർമ്മിക്കുന്നു
വിഭാഗം: സ്വകാര്യത
കാഴ്ചക്കാരന്റെ സ്ഥാനത്തെ പിന്‍തുടരുന്ന സീഡികള്‍
A firsthand account of Bell Pottinger’s top secret work in Iraq
ജനാധിപത്യം എന്നാൽ സർക്കാർ ഘടനയുണ്ടാക്കുന്നതോ ജനത്തിന് നല്ലത് ചെയ്യുന്നതോ അല്ല
TM krishna
ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
പൌരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് പോലീസിങ് ബിഗ് ഡാറ്റ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത് ചൈന സര്‍ക്കാര്‍ നിര്‍ത്തലാക്കണം എന്ന് Human Rights Watch പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരേയും, വിമതരേയും, വംശീയ ന്യൂനപക്ഷങ്ങളേയും, “തീവൃ ചിന്തകള്‍” ഉള്ളവരെന്ന് അധികാരികള്‍ പറയുന്നവരേയും പിന്‍തുടരാനും, പ്രവര്‍ത്തികള്‍ പ്രവചിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ “Police Cloud” സംവിധാനം. രാജ്യത്തിന്റെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സ്വകാര്യതാ അവകാശ നിയമങ്ങളൊന്നും ചൈനയില്‍ ഇല്ല. — സ്രോതസ്സ് hrw.org 2017-11-28 Human Rights Watch ഇരട്ട നയം … Continue reading ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
മാധ്യമപ്രവര്‍ത്തകയോട് രഹസ്യാന്വേഷണ ആരാധകര്‍ക്ക് ദേഷ്യം
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തക Ashley Feinberg അന്നത്തെ FBI ഡയറക്റ്റര്‍ ജെയിംസ് കോമിയുടെ രഹസ്യ ടിറ്റ്വര്‍ അകൌണ്ട് കണ്ടുപിടിച്ച് പുറത്താക്കി. അതിനായി ഉപയോഗിച്ചത് വെറും "ദോഷമില്ലാത്ത" മെറ്റാഡാറ്റയാണ്. കോമിയെ പോലുള്ളവര്‍ മെറ്റാഡാറ്റയെ ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല എന്നാണ് പറഞ്ഞിരുന്നത്. രഹസ്യ അകൌണ്ടിനെ കണ്ടുപിടിച്ചത് രഹസ്യാന്വേഷണ സമൂഹം വിളിക്കുന്ന "contact chaining" രീതി ഉപയോഗിച്ചാണ്. വഴി പോയത് കോമിയുടെ കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അകൌണ്ടുകള്‍, കോമിയുടെ മുമ്പത്തെ രഹസ്യ അകൌണ്ടിനെ പിന്‍തുടരുന്ന സ്പഷ്ടമായ ഒരു പിന്‍തുടരുന്നയാള്‍: Lawfare writer, … Continue reading മാധ്യമപ്രവര്‍ത്തകയോട് രഹസ്യാന്വേഷണ ആരാധകര്‍ക്ക് ദേഷ്യം
5.7 കോടി ആളുകളുടെ മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഊബര്‍ പണം കൊടുത്തു
Uber Technologies Inc യിലെ 5.7 കോടി ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഒരു വര്‍ഷത്തിലധികമായി ഈ വലിയ ചോര്‍ച്ച കമ്പനി മറച്ച് വെക്കുകയായിരുന്നു. ഈ ആഴ്ച കമ്പനി അവരുടെ ചീഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥനേയും അദ്ദേഹത്തിന്റെ ഒരു കീഴ്ജീവനക്കാരനേയും പിരിച്ചുവിട്ടു. ചോര്‍ച്ച മറച്ച് വെച്ചതിനും ആക്രമണകാരികള്‍ക്ക് $1 ലക്ഷം ഡോളര്‍ പണം കൊടുത്തതിനും ആണ് ഈ നടപടി. ലോകം മൊത്തമുള്ള 5 കോടി ഊഹര്‍ ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ 2016 … Continue reading 5.7 കോടി ആളുകളുടെ മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഊബര്‍ പണം കൊടുത്തു
ലോകത്തെ മൊത്തം നിരീക്ഷിക്കുക
A Good American http://agoodamerican.org/
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു
കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ വ്യക്തിപരമായ ഡാറ്റാ ഉപയോഗിച്ചത് വഴി മൈക്രോസോഫ്റ്റ് ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു. Dutch Data Protection Authority (DPA) നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ചും അത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതും ഉപയോക്താക്കളെ മുന്നേ അറിയിച്ചിരുന്നില്ല. അതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതില്‍ ശരിയായ അനുമതി നല്‍കാന്‍ കഴിഞ്ഞില്ല. കമ്പനി സ്ഥിരമായി ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും വെബ് ഉപയോഗ സ്വഭാവം നിരീക്ഷിക്കുകയും ചെയ്യുന്നു. … Continue reading മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു
നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനാകുമോ?
തങ്ങളുടെ ഡിജിറ്റല്‍ കാല്‍പ്പാടിനെക്കുറിച്ചും ദിവസവും അത് കൊയ്തെടുത്ത്, വാണിജ്യം നടത്തി, വില്‍ക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ചും വളരെ കുറച്ച് ആളുകള്‍ക്കേ ബോദ്ധ്യമുള്ളു. ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന തങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ നിയന്ത്രത്തെക്കുറിച്ച് ബോധമില്ലാതെയാണ് മിക്ക ആളുകളും സാമൂഹ്യമാധ്യമ സേവനങ്ങളും ആപ്പുകള്‍ ഇഷ്ടപ്പെടുന്നത്. ഡിജിറ്റല്‍ ജീവിതം എന്നത് സാധാരണ കാര്യമായിരിക്കുകയും ആളുകള്‍ അവരുടെ സ്വകാര്യതയെക്കുറിച്ച് ബോധമില്ലാത്തവരും ആയിരിക്കുന്ന ഈ 21ആം നൂറ്റാണ്ടില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം എന്താണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഒരു പ്രോജക്റ്റ് തുടങ്ങി. The Glass Room എന്നാണ് … Continue reading നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനാകുമോ?