അമേരിക്കയിലെ തൊഴില്‍ അപേക്ഷകരുടെ അപേക്ഷ യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഫെഡറല്‍ ഡാറ്റാ സിസ്റ്റം E-Verify ഉപയോഗിക്കുന്നു. അത് പ്രവര്‍ത്തിപ്പിക്കുന്നത് U.S. Department of Homeland Security (DHS), U.S. Citizenship and Immigration Services (USCIS), U.S. Social Security Administration (SSA) എന്നിവരാണ്. ഇതുവരെ സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ E-Verify ചെയ്യേണ്ട കാര്യമില്ലായിരുന്നു. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സിസ്റ്റത്തിലെ സ്വകാര്യതയും കൃത്യതയേയും പ്രശ്നമായിരിക്കുന്ന അവസരത്തില്‍ E-Verify രാജ്യം മൊത്തം … Continue reading ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്
വിഭാഗം: സ്വകാര്യത
അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച
കോര്‍പ്പറേറ്റുകളുടേയും ഉപഭോക്താക്കളുടേയും sensitive ഡാറ്റയുടെ വന്‍ ശേഖരം പൊതുജനത്തിന്, ലോകത്തെ ഏറ്റവും വലിയ മാനേജുമെന്റ് കമ്പനികളിലൊന്നായ Accenture തുറന്നുകൊടുത്തു. highly sensitive decryption keys ഉം passwords ഉം ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന കുറഞ്ഞത് നാല് ക്ലൌഡ് സംഭരണികളാണ് പാസ്‌വേഡ് സംരക്ഷണമില്ലാതെ സാങ്കേതിക ഭീമന്‍ തുറന്നിട്ടത്. Amazon S3 storage സേവനത്തിലാണ് അവ സ്ഥാപിച്ചിരുന്നത്. secret API data, authentication credentials, certificates, decryption keys, customer information തുടങ്ങി GB കണക്കിന് ഡാറ്റ അവയിലുണ്ടായിരുന്നു. തുറന്നിട്ടിരുന്ന ഡാറ്റയില്‍ … Continue reading അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച
Equifax ന്റെ 1.52 കോടി ബ്രിട്ടീഷ് രേഖകള്‍ നഷ്ടപ്പെട്ടു
നാല് ലക്ഷം ബ്രിട്ടീഷുകാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിച്ചുകൊണ്ടു പോയി എന്ന് കഴിഞ്ഞ മാസം അമേരിക്കയിലെ credit score agency ആയ Equifax സമ്മതിച്ചിരുന്നു. ആ സംഖ്യ അവര്‍ ഈ ആഴ്ച പുതുക്കിയിട്ടുണ്ട്. 1.52 കോടി ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് പുതിയ കണക്ക്. ഈ പ്രശ്നം അനുഭവിച്ച അമേരിക്കക്കാരുടെ എണ്ണം 14.55 കോടിയാണ്. ഈ പ്രശ്നത്തിന്റെ ബ്രിട്ടണിലെ സ്ഥിതിതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. — സ്രോതസ്സ് theregister.co.uk 2017-10-12
നിഗൂഢമായ കൃത്രിമ മൊബൈല്‍ ടവറുകള്‍ നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുകയാകാം
അമേരിക്കയിലുടനീളം കപട മൊബൈല്‍ ഫേണ്‍ ടവറുകള്‍ പൌരന്‍മാരുടെ സ്മാര്‍ട്ട് ഫോണുകള്‍ ചോര്‍ത്തുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ‘interceptors’ എന്നാണ് ഈ decoy towers നെ വിളിക്കുന്നത്. ഇവ ആരാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് അറിയില്ല. ഇതുപോലുള്ള സാങ്കേതികവിദ്യ അമേരിക്കന്‍ സൈന്യവും പ്രാദേശിക പോലീസുകാരും ഇത് ഉപയോഗിക്കുന്നതായി അറിയാം. 15 സംസ്ഥാനങ്ങള്‍ മൊബൈല്‍ ഉപകരണങ്ങള്‍ ചോര്‍ത്താനായി stingray ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി American Civil Liberties Union (ACLU) മുമ്പ് കണ്ടെത്തിയിരുന്നു. — സ്രോതസ്സ് independent.co.uk, popsci.com 2017-10-03
ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി
പുതിയ കൂട്ടം സ്നോഡന്റെ രേഖകള്‍ The Intercept പ്രസിദ്ധീകരിച്ചു. Signals Intelligence Directorate ല്‍ നിന്നുള്ള ആഭ്യന്തര വിവരങ്ങളില്‍ ഒരു രഹസ്യാന്വേഷണ പ്രോഗ്രാമും ഉള്‍പ്പെടുന്നു. മുമ്പ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഉള്‍പ്പെടാത്തതാണ് അത്. NSA, ഇറാഖിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഇന്റര്‍നെറ്റ കഫേകളെ ലക്ഷ്യം വെക്കുന്ന MASTERSHAKE എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്. MASTERSHAKE ഉപയോഗിച്ച് രഹസ്യാന്വേഷണം നടത്തുന്ന കഫേയിലെ ഏത് കസേരയില്‍ ഏത് വ്യക്തിയാണ് ഇരിക്കുന്നത് എന്ന് വരെ കൃത്യമായി രഹസ്യാന്വേഷകന് അറിയാന്‍ കഴിയും. … Continue reading ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി
വീണ്ടും നടന്ന വിവര ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ നികുതി ചോര്‍ന്നു എന്ന് Equifax പറയുന്നു
കഴിഞ്ഞ മാര്‍ച്ചില്‍ സുരക്ഷാ പിഴവ് കാരണം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit monitoring company ആയ Equifax സമ്മതിച്ചിരുന്നു. ഈ ചോര്‍ച്ച ഈ മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 14.3 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവുമായി ബന്ധമില്ലാത്തതാണ്. പുതിയ ചോര്‍ച്ചയില്‍ ജോലിക്കാരുടെ നികുതി രേഖകളാണുള്‍പ്പെട്ടിരിക്കുന്നത്. വ്യക്തിത്വ മോഷ്ടാക്കള്‍ കള്ള നികുതി റിട്ടേണ്‍സ് കൊടുത്ത് നികുതി റീഫണ്ട് മോഷ്ടിക്കാതിരിക്കാന്‍ ആളുകള്‍ റിട്ടേണ്‍സ് ഫയല്‍ വേഗം ചെയ്യാന്‍ തിരക്കാണ്. ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ Equifax കൊടുക്കേണ്ട നഷ്ടപരിഹാരം … Continue reading വീണ്ടും നടന്ന വിവര ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ നികുതി ചോര്‍ന്നു എന്ന് Equifax പറയുന്നു
മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല
തൊപ്പിയും തൂവാലയും ഒക്കെ മറന്നേക്കാന്‍. മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറിന് നിങ്ങളുടെ ബുദ്ധിപൂര്‍വ്വമായ പ്രച്ഛന്നവേഷത്തെ എന്തിന് മുഖം മൂടിയെ പോലും മറികടക്കാനാവും. University of Cambridge ലെ ഗവേഷകര്‍ 14 മുഖ ബിന്ദുക്കളെ ഉള്‍പ്പെടുത്തിയ machine learning algorithm വികസിപ്പിച്ചു. നാം മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ മനുഷ്യ തലച്ചോര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ബിന്ദുക്കളാണിവ. ലോകം മൊത്തമുള്ള നിയമപാലക സംവിധാനങ്ങള്‍ ഇപ്പോള്‍ സ്വയംപ്രവര്‍ത്തിക്കുന്ന മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറുകള്‍ ധാരാളം ഉപയോഗിക്കുന്നു. ഓഗസ്റ്റില്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ £46 ലക്ഷം പൌണ്ട് … Continue reading മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല
23 രാജ്യങ്ങളിലെ ജനങ്ങളെ മുഴുവന്‍ ഫേസ്‌ബുക്ക് മാപ്പ് ചെയ്തു
200 കോടി ഉപയോക്താക്കളുടെ "Like" നെക്കുറിച്ച് മാത്രമല്ല ഫേസ്‌ബുക്കിന് അറിയാവുന്നത്. കോടിക്കണക്കിന് ആളുകള്‍ ഭൂമിയില്‍ എവിടെ ജീവിക്കുന്നു എന്ന് 15 അടി കൃത്യതയോടെ അതിന് അറിയാം. ഉപഗ്രഹ ഡാറ്റയും സര്‍ക്കാര്‍ സെന്‍സസ്സും ഉപയോഗിച്ച് ഭൂമിയിലെ മുഴുവന്‍ ജനങ്ങളേയും മാപ്പ് ചെയ്യുകയാണ് ഫേസ്‌ബുക്ക്. 5 മീറ്റര്‍ സുഷ്മതയാണ് അതിനുള്ളത്. ഭൂമിയിലെവിടെയുമുള്ള മനുഷ്യനിര്‍മ്മിത ചട്ടക്കൂടുകളെ അതിന് തിരിച്ചറിയാം. ഫേസ്‌ബുക്കിന്റെ എതിരാളികളായ ഗൂഗിള്‍ Skybox എന്ന അവരുടെ സ്വന്തം ഉപഗ്രഹ ചിത്ര ബിസിനസ് വില്‍ക്കുകയുണ്ടായി. കാരണം സ്വന്തമായ ഉപഗ്രഹമില്ലാതെ ഡാറ്റ ശേഖരിക്കാനുള്ള … Continue reading 23 രാജ്യങ്ങളിലെ ജനങ്ങളെ മുഴുവന്‍ ഫേസ്‌ബുക്ക് മാപ്പ് ചെയ്തു
പ്രതിമാസം അഞ്ച് ലക്ഷം ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യവല്‍ക്കരിക്കാന്‍ ICE തീരുമാനിച്ചു
500,000 രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഫോണ്‍ നമ്പര്‍, ജോലി സ്ഥലം, ഇന്‍ഷുറന്‍സ് അവകാശപ്പെടല്‍, ശമ്പളദിന വായ്പകള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രതിമാസം ശേഖരിക്കാനും അത് പരിശോധിക്കാനും സ്വകാര്യമേഖലയുടെ സഹായം U.S. Immigration and Customs Enforcement സ്വീകരിക്കാന്‍ പോകുന്നു. 17 സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ ഒറ്റ ഒരു സംവിധാനത്തിലേക്ക് കേന്ദ്രീകരിച്ച് “priority criminal aliens” എന്ന് വിളിക്കുന്ന ലക്ഷ്യങ്ങളെ പിന്‍തുടരാന്‍ പുതിയ സംവിധാനം ICE നെ സഹായിക്കും. ആഗസ്റ്റിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ പ്രസിദ്ധപ്പെടുത്തുന്ന വെബ് സൈറ്റില്‍ വന്ന ഒരു … Continue reading പ്രതിമാസം അഞ്ച് ലക്ഷം ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യവല്‍ക്കരിക്കാന്‍ ICE തീരുമാനിച്ചു
ആസ്ട്രേലിയയിലെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം പ്രാവശ്യം മെറ്റാഡാറ്റാ ഉപയോഗിച്ചു
ഓരോ ടെലഫോണിന്റേയും ഇന്റര്‍നെറ്റ് അകൌണ്ടിന്റേയും ഫോണ്‍ വിളി രേഖകളും മെറ്റാഡാറ്റയും വാറന്റില്ലാതെ ഉപയോഗിക്കാന്‍ ആസ്ട്രേലിയയിലെ നിയമപാലക ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന Telecommunications (Interception and Access) Act ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് Attorney-General's Department ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നു. ചൈനയുമായി ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്പര സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ "രേഖകളും മറ്റ് തെളിവുകളും" കൈമാറാന്‍ ബദ്ധ്യസ്ഥരാണ്. ഇത്തരത്തില്‍ ചൈനക്ക് മുറമേ ലോകം മുഴുവന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. — സ്രോതസ്സ് buzzfeed.com 2017-08-25