കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ സ്വകാര്യ വേണ്ടൂ എന്ന കേന്ദ്രത്തിന്റെ വാദം സുപ്രീം കോടതിയെ ഞെട്ടിച്ചു

9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിലെ വാദത്തിന്റെ അവസാന ദിവസത്തെ ചുരുക്കം ഇന്‍ഡ്യയില്‍ സ്വകാര്യതക്ക് മൌലികമായ അവകാശമുണ്ടോ എന്ന ചോദ്യത്തെ തീര്‍പ്പാക്കാനുള്ള വാദം 9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചില്‍ കഴിഞ്ഞിരിക്കുകയാണ്. നാല് ആഴ്ച കഴിഞ്ഞ് കോടതി സ്വകാര്യത മൌലികമായ അവകാശമുണ്ടോ എന്നതിനെക്കുറിച്ചുള്ള വിധി പ്രഖ്യാപിക്കും. സുപ്രീം കോടതി സ്വകാര്യത മൌലികമായ അവകാശമായി കണക്കാക്കരുത് എന്നാണ് സര്‍ക്കാരിന്റെ അഡ്വൊക്കേറ്റ്‌ വീണ്ടും ശഠിക്കുന്നത്. സ്വകാര്യത എന്നത് വളരെ കുറച്ച് വരുന്ന സമ്പന്നരെ മാത്രം ബാധിക്കുന്ന പ്രമാണിവര്‍ഗ്ഗ ആശയമാണെന്നും അതും കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കേ … Continue reading കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ സ്വകാര്യ വേണ്ടൂ എന്ന കേന്ദ്രത്തിന്റെ വാദം സുപ്രീം കോടതിയെ ഞെട്ടിച്ചു

ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

"ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല," എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു. എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി. Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് … Continue reading ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

നിങ്ങള്‍ ലോഗൌട്ട് ചെയ്താലും നിങ്ങളെ ഫേസ്ബുക്കിന് നിരീക്ഷിക്കാനാവും എന്ന് ജഡ്ജി

ലോഗൌട്ട് ചെയ്താലും ഫേസ്ബുക്ക് നിങ്ങളുടെ ബ്രൌസിങ് നിരീക്ഷിക്കുന്നു എന്ന കേസ് ജഡ്ജി തള്ളി. മറ്റ് വെബ് സൈറ്റുകളിലെ ഫേസ്ബുക്കിന്റെ “like” ബട്ടണ്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നു എന്നായിരുന്നു പരാതി. അതായത് ഫേസ്ബുക്കിന് ഈ വിവരങ്ങള്‍ ഒത്തുവെച്ച് ഉപയോക്താവിന്റെ മൊത്തം ബ്രൌസിങ് ചരിത്രം നിര്‍മ്മിക്കാനാവും. ദേശീയ സംസ്ഥാന സ്വകാര്യത നിയമവും wiretapping നിയമവും ഫേസ്ബുക്ക് ലംഘിക്കുന്നു എന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ San Jose, California യിലെ ജില്ലാ ജഡ്ജി Edward … Continue reading നിങ്ങള്‍ ലോഗൌട്ട് ചെയ്താലും നിങ്ങളെ ഫേസ്ബുക്കിന് നിരീക്ഷിക്കാനാവും എന്ന് ജഡ്ജി

10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു

70% സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാം പാര്‍ട്ടി പിന്‍തുടരല്‍ കമ്പനികളായ Google Analytics, Facebook Graph API, Crashlytics തുടങ്ങിയവക്ക് നല്‍കുന്നു. പുതിയ Android ഓ iOS ഓ ആപ്പ് സ്ഥാപിക്കുമ്പോള്‍ അത് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുവാദം ചോദിക്കാറുണ്ട്. പൊതുവേ ഇത് കുഴപ്പമില്ലാത്തതാണ്. ആപ്പുകള്‍ ശരിക്ക് പ്രവര്‍ത്തിക്കാന്‍ അത്തരത്തിലുള്ള ചില വിവരങ്ങള്‍ ആവശ്യമായേക്കാം. എന്നാല്‍ ആപ്പിന് ആ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല്‍ ആപ്പ് നിര്‍മ്മിച്ചവര്‍ക്ക് നിങ്ങള്‍ എവിടെയാണ്, എന്ത് … Continue reading 10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു

ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

Chrome പ്രവര്‍ത്തിക്കുന്ന ഓരോ കമ്പ്യൂട്ടറുകളിലേക്കും ഗൂഗിള്‍ രഹസ്യമായി ശബ്ദ നിരീക്ഷണ പ്രോഗ്രാമുകളെ രഹസ്യമായി ഡൌണ്‍ലോഡ് ചെയ്യുന്നു എന്ന് ഇന്നലെ വാര്‍ത്ത പുറത്തുവന്നു. അവ ശബ്ദ ഡാറ്റ ശേഖരിച്ച് തിരികെ ഗൂഗിളിലേക്ക് അയച്ചുകൊടുക്കുന്നു. ആളുകളുടെ അനുവാദമില്ലാതെ ഓരോ മുറികളിലും നടക്കുന്ന സംഭാഷണം കേള്‍ക്കാന്‍ ഗൂഗിളിന് അവകാശമുണ്ടെന്ന് അര്‍ത്ഥം. അതൊരു ബഗ് റിപ്പോര്‍ട്ട് പോലെ തോന്നുന്നു, "ഞാന്‍ ക്രോമിയം തുറന്നപ്പോള്‍ അത് എന്തോ ഡൌണ്‍ലോഡ് ചെയ്തു. അതിന് ശേഷം വന്ന സ്ഥിതി സന്ദേശത്തില്‍ വ്യക്തമായി ഈ വരികളുണ്ടായിരുന്നു. "Microphone: Yes" … Continue reading ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. … Continue reading ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

SWIFT interbank messaging സംവിധാനത്തില്‍ കടന്നുകയറി ലാറ്റിന്‍ അമേരിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലും ചില ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കിനെ അമേരിക്കയുടെ National Security Agency പരിശോധിച്ചു എന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഹാക്കര്‍ സംഘം പുറത്തുവിട്ട രേഖകളും ഫയലുകളും കാണിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. The Shadow Brokers എന്ന സംഘമാണ് ഈ രേഖകളും ഫയലുകളും പുറത്തുവിട്ടത്. ചില രേഖകളില്‍ NSA യുടെ സീലുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആക്രമിക്കാനുള്ള NSAയുടെ പ്രോഗ്രാമുകളും ഇതിനൊപ്പം ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ … Continue reading ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്

ക്ലാസ് മുറികളിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സാങ്കേതികവിദ്യാ കമ്പനികള്‍ വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, ജനനതീയതി, browsing histories, location data, തുടങ്ങി അനേകം കാര്യങ്ങള്‍, വേണ്ടത്ര സ്വകാര്യതാ സംരക്ഷണമില്ലാതെയും ബോധവല്‍ക്കരണമില്ലാതെയും, രക്ഷകര്‍ത്താക്കളുടെ സമ്മതമില്ലായെയും ശേഖരിക്കുകയും സംഭരിച്ച് വെക്കുന്നു. Electronic Frontier Foundation (EFF) പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. വളരുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാ വ്യവസായത്തെ നിയന്ത്രിക്കുന്നതില്‍ ഫെഡറല്‍ സംവിധാനം പരാജയപ്പെട്ടു എന്ന് EFFയുടെ “Spying on Students: School-Issued Devices and … Continue reading വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്

CIA തങ്ങളുടെ ഉപകരണങ്ങളെ ഹാക്ക് ചെയ്യുന്നു എന്നകാര്യം സിസ്കോ അറിഞ്ഞത് വിക്കീലീക്സില്‍ നിന്നാണ്

അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ CIA ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിക്കിലീക്സ് ഈ മാസം പുറത്തിവിട്ടിരുന്നല്ലോ. സിസ്കോയിലെ (Cisco) എഞ്ജിനീയര്‍മാര്‍ക്ക് അതൊരു നിധിയാരുന്നു. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിസ്കോയുടെ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ CIA ഉപയോഗിച്ചത് ആ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഉപയോഗിച്ചെന്ന് വിക്കീലീക്സ് വ്യക്തമാക്കിയിരുന്നു. അതില്‍ നിന്ന് സിസ്കോ എഞ്ജിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ആ കുഴപ്പങ്ങള്‍ കണ്ടെത്താനാകുകയും പരിഹരിക്കുകയും ചെയ്തെന്ന് അവര്‍ പറയുന്നു. — സ്രോതസ്സ് cnbc.com