Robert Reich
ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു
ഈ വേനല്‍ക്കാലത്ത് ഗാസയില്‍ ബോംബിടാന്‍ ഉത്തരവ് കൊടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി Yair Lapid നും, പ്രതിരോധ മന്ത്രി Benny Gantz നും എതിരെ ജര്‍മ്മനിയിലെ ഒരു യഹൂദ സംഘം ക്രിമിനല്‍ കുറ്റം ആരോപിച്ചു. ഓഗസ്റ്റ് 5-8 ന് ഇസ്രായേല്‍ നടത്തിയ സംഭ്രമിപ്പിക്കുന്ന ആക്രമണത്തില്‍ 17 കുട്ടികളുള്‍പ്പടെ 50 ഓളം പാലസ്തീന്‍കാര്‍ മരിച്ചു. 360 ആളുകള്‍ക്ക് പരിക്കേറ്റു. “കൃത്യമായ ഒരു ഭീഷണയും ഇല്ലാതെ നടത്തിയ ആദ്യംതന്നെയുള്ള ആക്രമണമായിരുന്നു ഇത്,” എന്ന് Jewish Voice for a Just Peace … Continue reading ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു
ക്യാപ്പിറ്റോള്‍ ഉപരോധത്തിനകത്തുനിന്നുള്ള ചലച്ചിത്രം
A Reporter’s Footage from Inside the Capitol Siege | The New Yorker Luke Mogelson followed Trump supporters as they forced their way into the U.S. Capitol, using his phone’s camera as a reporter’s notebook.
വിദ്വേഷ രാഷ്ട്രീയത്തിന്റെ സാമ്പത്തികശാസ്ത്രം
Stable jobs that give regular salaries and wages have reduced sharply. This has provided the perfect ground for spreading fake information about 'minority appeasement' and helped amplify the politics of hate.
ബ്രസീലിലെ ആമസോണിലെ നിയമവിരുദ്ധ വനനശീകരണത്തിനെതിരെ ആദിവാസികള്‍ സമരം ചെയ്യുന്നു
കര്‍ഷകരും മറ്റ് നിയമവിരുദ്ധ വിഭവഖനനവും കാരണം ബ്രസീലിന്റെ ഭാഗത്തെ ആമസോണില്‍ നടക്കുന്ന വനനശീകരണത്തിനും ഭൂമിയുടെ നശീകരണത്തിനും എതിരെ അവിടുത്തെ Uru-eu-wau-wau ആദിവാസികള്‍ കഷ്ടപ്പെടുകയാണ്. അവര്‍ അവരുടെ അവസ്ഥയെക്കുറിച്ച് ഒരു ഡോക്കുമെന്ററി എടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. The Territory എന്നാണ് ആ ഡോക്കുമെന്ററിയുടെ പേര്. — സ്രോതസ്സ് democracynow.org | Aug 18, 2022
മാനിഫിയസ്റ്റോ
Victor Jara
നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്
നമീബിയയില്‍ നിന്ന് മദ്ധ്യപ്രദേശിലെ Kuno National Park ലേക്ക് 8 ചീറ്റപ്പുലികളെ സെപ്റ്റംബര്‍ 17 ന് ഇന്‍ഡ്യ കൊണ്ടുവരും. വര്‍ഷങ്ങളായി ഈ പാര്‍ക്ക്, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നുള്ള എഷ്യന്‍ സിംഹങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് അത് നല്‍കിയില്ല. അതിന്റെ പ്രത്യാഘാതം സിംഹങ്ങള്‍ക്ക് ദോഷകരമായിരുന്നു. 2013 - 2018 കാലത്ത് 413 ഏഷ്യന്‍ സിംഹങ്ങള്‍ ചത്തു. മിക്കതും മോശം ചുറ്റുപാട് കാരണമാണ് ചത്തത്. Kuno ലേക്ക് കേന്ദ്രം ചീറ്റകളെ കൊണ്ടുവരുന്നതോടെ സിംഹങ്ങള്‍ക്ക് അവയുടെ പുതിയ വാസസ്ഥലം മിക്കവാറും … Continue reading നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്
അമേരിക്കയിലെ ചികില്‍സ ചിലവ് കേട്ട് ഞെട്ടുന്ന ബ്രിട്ടീഷുകാര്‍
If you are poor then you are dead Healthcare cost in US In the UK, an ambulance callout costs you £0 in medical bills. The birth of your child costs you £0 in medical bills. In the USA, it's a different story. PoliticsJOE [There should not be an example. So eliminate examples by Brexit.]
അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍
വംശീയ ന്യൂനപക്ഷങ്ങളില്‍ കോവിഡ്-19 വാക്സിനേഷന്റെ തോത് കുറവാണെന്നതിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഈ സമൂഹങ്ങളിലെ വിശ്വാസമില്ലായ്മയും തെറ്റായ വിവരങ്ങളും അതുപോലെ ചികില്‍സാ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനേയും ആണ് മിക്ക ചര്‍ച്ചകളും ലക്ഷ്യം വെച്ചത്. ഈ സമത്വത്തിന് വിലങ്ങുതടിയായ വേറൊരു കാര്യം University of California San Diego യിലേയും അവരുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിലേയും ഗവേഷകര്‍ തിരിച്ചറിഞ്ഞു. അത് ആശുപത്രികളില്‍ അവശ്യമായ വാക്സിനുകള്‍ എത്തിയോ എന്നതാണ്. വാക്സിന്‍ വിതരണത്തിന്റെ തുടക്ക സമയത്ത് പ്രാതിനിധ്യമില്ലത്ത, ഗ്രാമീണ, ഏറ്റവും കൂടുതല്‍ ആഘാതമനുഭവിച്ച സമുദായങ്ങളുടെ ആശുപത്രികളില്‍ … Continue reading അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍
ഒരു ആധികാരിക ക്ഷമാപണത്തിന്റെ അഗാധമായ ശക്തി
Eve Ensler