ട്രമ്പിന്റെ ഫ്ലോറിഡയിലെ Mar-a-Lago എസ്റ്റേറ്റില്‍ നിന്നും രഹസ്യ സര്‍ക്കാര്‍ രേഖകളുടെ 11 കൂട്ടം വീണ്ടെടുക്കാനുള്ള FBI യുടെ സത്യവാങ്‌മൂലത്തിന്റെ മുദ്ര പൊട്ടിക്കരുതെന്ന് Justice Department ഒരു ഫെഡറല്‍ ജഡ്ജിയോട് പറഞ്ഞു. FBI ക്ക് തെരച്ചില്‍ വാറന്റ് അനുമതി ജഡ്ജി കൊടുത്തത് ഈ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണ്. അത് പുറത്തുവിട്ടാല്‍ തുടരുന്ന അന്വേഷണത്തെ ബാധിക്കും. സാക്ഷികള്‍ പിന്നീട് സഹകരിക്കാതെ വരും. വാറന്റ് കഴിഞ്ഞ ദിവസം മുദ്രപൊട്ടിച്ചു. അത് പ്രകാരം മൂന്ന് കുറ്റകൃത്യങ്ങളാണ് ട്രമ്പ് ചെയ്തിരിക്കുന്നത്: Espionage Act ലംഘനം, നീതി … Continue reading ഇപ്പോള്‍ വലതുപക്ഷത്തിനും പോലീസ് ചിലവ് കുറക്കണം, ക്ലാസിക് ലിബറലിസം
‘ഞാന്‍ ജനമാണ്’ എന്ന് നിങ്ങള്‍ പറയണം
Agent Provocateurs: Assassination of Black Panther Fred Hampton
ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്
ജൂലിയന്‍ അസാഞ്ജ് രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച അമേരിക്കയിലെ വക്കീലന്‍മാരേയും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചാരപ്പണി നടത്തിയതിന് CIAയുടെ മുമ്പത്തെ ഡയറക്റ്ററായ Mike Pompeo ക്ക് എതിരെ അവര്‍ കേസ് കൊടുത്തു. ബ്രിട്ടണ്‍ അസാഞ്ജിനെ അമേരിക്കയിലെക്ക് നാടുകടത്താന്‍ തയ്യാറായി ഇരിക്കുന്ന സമയത്താണ് ഈ കേസ് കൊടുത്തത്. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധക്കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ തുറന്ന് കൊടുത്തത് Espionage Act ലംഘിക്കുന്നതാണെന്നും അതിന് അദ്ദേഹത്തിന് അവിടെ 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് … Continue reading ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്
2019 ല്‍ കര്‍ണാടക സര്‍ക്കാരനെ മറിച്ചിടുന്നതില്‍ എങ്ങനെയാണ് രഹസ്യാന്വേഷണം പങ്കാളിയായത്
#Pegasus
യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു
ഭാവിയില്‍ തന്റെ രാജ്യം “ഒരു വലിയ ഇസ്രായേല്‍” ആയിരിക്കും എന്ന് ഉക്രെയ്നില്‍ റഷ്യയുടെ സൈനിക പരിപാടി തുടങ്ങി 40 ദിവസങ്ങള്‍ക്ക് ശേഷം ഉക്രെയ്നിന്‍ പ്രസിഡന്റ് Vlodymyr Zelensky പ്രഖ്യാപിച്ചു. തൊട്ട് അടുത്ത ദിവസം Democratic Party യിലെ ഇസ്രായേലിന്റെ ഉന്നത പ്രചാരകരില്‍ ഒരാള്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് NATO ഔദ്യോഗിക മാധ്യമത്തില്‍ ലേഖനം എഴുതി. ഭാവിയില്‍ നേറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കീവ് നിഷ്പക്ഷമായി നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഏപ്രില്‍ 5 … Continue reading യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു
സ്വതന്ത്ര മാധ്യമങ്ങളുടെ തകര്‍ച്ച
Mark Crispin Miller On Contact
90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു
ഫോസിലിന്ധന ഉദ്‌വമനം ഇപ്പോഴുള്ളത് തുടര്‍ന്നാല്‍ ലോകം മൊത്തമുള്ള സമുദ്രങ്ങളിലെ ജീവികള്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുകയാണ്. സമുദ്രത്തിലെ 35,000 സ്പീഷീസുകളെയാണ് പഠനം നടത്തിയത്. Climate Risk Index for Biodiversity (CRIB) എന്നൊരു ഉപായം അതിനായി ഉപയോഗിച്ചു. 2019 ല്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞ ആഗോള താപനില 3-5° C ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഉദ്‌വമന തോത് തുടര്‍ന്നാല്‍ 90% സമുദ്ര സ്പീഷീസുകളും തുടച്ചുനീക്കപ്പെടും. ആ സ്പീഷീസുകളുടെ … Continue reading 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു
ഡോം ഫിലിപ്സിന്റേയും ബ്രൂണോ പെരേരയുടേയും കൊലപാതകം സ്വതന്ത്രമായി അന്വേഷിക്കുക
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ Dom Phillips നേയും ആദിവാസി ഗവേഷകനും വക്കീലുമായ Bruno Pereira യേയും ബ്രസീലിലെ ആമസോണില്‍ നിന്ന് കാണാതായപ്പോള്‍ തന്നെ ആദിവാസി വക്കീലായ Eliésio Marubo തെരച്ചിലും രക്ഷപെടുത്തല്‍ പദ്ധതിയും തുടങ്ങി. അവരുടെ കൊലപാതകത്തെക്കുറിച്ച് അമേരിക്കയുടെ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആഹ്വാനമാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയും വേണം. — സ്രോതസ്സ് democracynow.org | Aug 12, 2022
പാലസ്തീന്‍കാരായ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവകാശമുണ്ട്
Prof. George P. Smith, 2018 Nobel laureate in Chemistry, spoke about BDS during his trip to Stockholm, Sweden, December 2018.
കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്
Romeo Langhorne ആണ് FBI യുടെ കൃത്രിമ ഭീകരവാദ കുടുക്കല്‍ പദ്ധതിയുടെ ഏറ്റവും പുതിയ ഇര. ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ upload ചെയ്തതിന് ജൂലൈ 7, 2022 ന് അയാളെ 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. Langhorne ബോംബുണ്ടാക്കിയില്ല. FBI യുടെ ചാരന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ആ വീഡിയോ upload ചെയ്തു. ആ വീഡിയോ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് സര്‍ക്കാരാണ്. സെപ്റ്റംബര്‍ 11, 2001 ന് ശേഷം 20 വര്‍ഷത്തിലധികമായിട്ടും അമേരിക്കക്കാരോട് ഇപ്പോഴും പറയുന്നത് അവര്‍ ഭീകരവാദി … Continue reading കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്