കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്

Romeo Langhorne ആണ് FBI യുടെ കൃത്രിമ ഭീകരവാദ കുടുക്കല്‍ പദ്ധതിയുടെ ഏറ്റവും പുതിയ ഇര. ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ upload ചെയ്തതിന് ജൂലൈ 7, 2022 ന് അയാളെ 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. Langhorne ബോംബുണ്ടാക്കിയില്ല. FBI യുടെ ചാരന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ആ വീഡിയോ upload ചെയ്തു. ആ വീഡിയോ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് സര്‍ക്കാരാണ്. സെപ്റ്റംബര്‍ 11, 2001 ന് ശേഷം 20 വര്‍ഷത്തിലധികമായിട്ടും അമേരിക്കക്കാരോട് ഇപ്പോഴും പറയുന്നത് അവര്‍ ഭീകരവാദി … Continue reading കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്

അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ക്ക് ആഹാരം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 50 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യം കാരണം ആഹാരം കഴിക്കാതിരുന്നു. സര്‍ക്കാരിന്റെ പുതിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഹാര സുരക്ഷയില്ലാത്ത കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം രേഖകളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യ സുരക്ഷയില്ലാത്ത കുടുംബങ്ങളുടെ പകുതിയും ഇത്തരം കുടുംബങ്ങളാണ്. 2021 ല്‍ അവശ്യമായ പോഷകാഹാരം താങ്ങാനാകാത്ത 23 ലക്ഷം കുടുംബങ്ങളുണ്ടായിരുന്നു എന്ന് USDA യുടെ വാര്‍ഷിക ആഹാര അസുരക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് theguardian.com … Continue reading അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

ചോളക്കർഷകർക്ക് വിത്തുകമ്പനിയിൽനിന്ന്‌ ലഭിക്കേണ്ട കുടിശ്ശിക കിട്ടുന്നില്ല

കൃഷ്‌ണ ജില്ലയിലെ വഡ്‌ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത്‌ ചോളം കൃഷി ചെയ്യുകയാണ്‌ രാമകൃഷ്‌ണ റെഡ്ഡി. ഹൈദരാബാദ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ വിത്ത്‌ നൽകുന്നതിനായി രാമകൃഷ്‌ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ്‌ എട്ട്‌ കർഷകരും ചേർന്ന്‌ 30 ഏക്കറിലാണ്‌ ചോളം നട്ടത്‌. "2016 സെപ്‌തംബറിലാണ്‌ ഞങ്ങൾ വിത്തിട്ടത്‌. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക്‌ ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ … Continue reading ചോളക്കർഷകർക്ക് വിത്തുകമ്പനിയിൽനിന്ന്‌ ലഭിക്കേണ്ട കുടിശ്ശിക കിട്ടുന്നില്ല

ഫേസ്‌ബുക്കും ഗൂഗിളും മനുഷ്യത്വത്തെ തരം താഴ്ത്തുകയാണ്

Tristan Harris https://www.cnbc.com/video/2019/10/23/center-of-humane-techs-tristan-harris-attacks-facebook-and-google.html https://humanetech.com/cnbc-social-media-is-downgrading-humanity/

കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്

Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ … Continue reading കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്

ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്

Pegasus

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന്റെ ആദ്യ വാര്‍ഷികമായിരുന്നു ഈ ഓഗസ്റ്റ് 15. രണ്ട് ദശാബ്ദത്തെ യുദ്ധവും അമേരിക്കയുടെ അധിനിവേശവും കാരണം racked രാജ്യത്ത് സമാധാനവും സ്ഥിരതയും താലിബാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ വലിയ മനുഷ്യത്വപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചിലപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പ്രശ്നം. 95% അഫ്ഗാനികളും പട്ടിണിയിലേക്ക് പോകുന്നു എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ലോകത്തെ മറ്റേതൊരു സ്ഥലത്തേക്കാളും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയാണവിടെ. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു