ബ്രിട്ടണിന്റെ കിഴക്കെ തീരത്ത് നിന്ന് 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന Hornsea 2 ല്‍ നിന്ന് ആദ്യ ഊര്‍ജ്ജം വന്നുതുടങ്ങി. 2021 ഒക്റ്റോബറിലാണ് അതിന്റെ offshore substation (OSS), ലോകത്തിലെ ഏറ്റവും വലിയ AC substation, reactive compensation station (RCS) എന്നിവ സ്ഥാപിച്ചത്. Hornsea 2 ന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ 373 കിലോമീറ്റര്‍ നീളത്തിലെ array കേബിളുകളാല്‍ ബന്ധിപ്പിക്കപ്പെട്ട 165 കാറ്റാടികളില്‍ നിന്ന് 390 കിലോമീറ്റര്‍ തീരക്കടലിലൂടെ 40 കിലോമീറ്റര്‍ തീരത്തിലൂടെയുള്ള കേബിളുകള്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍
Asa Winstanley
കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു
“Confessions of a 'human guinea pig': Why I’m resigning from Moderna vaccine trials” എന്നൊരു ലേഖനം Boston Universityയിലെ Pardee School of Global Studies ന്റെ പ്രൊഫസര്‍ Jeremy Menchik ആരോഗ്യ വാര്‍ത്ത സൈറ്റായ STAT ല്‍ എഴുതി. അതില്‍ അദ്ദേഹം എഴുതുന്നു, “ജൂലൈ 2020 ന് Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന് വേണ്ടി ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായി. ലാഭത്തിനായുള്ള കമ്പനിയുടെ ആര്‍ത്തിയെക്കുറിച്ച് ഇന്നറിയുന്നത് അന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു.” … Continue reading കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു
മാനുകള്‍ കൊറോണവൈറസിന്റെ സംഭരണിയായേക്കാം
Iowaയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എടുത്ത വെള്ള വാലുള്ള മാനിന്റെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 80% ഉം SARS-CoV-2 ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടു. SARS-CoV-2 പോസിറ്റീവാകുന്നതിന്റെ ശതമാനം പഠനത്തിലുടനീളം വര്‍ദ്ധിക്കുന്നതായാണ് കണ്ടത്. എല്ലാ തരം മാനുകളില്‍ 33% ന്റെ ടെസ്റ്റാണ് പോസിറ്റീവായത്. വൈറസിന് തുടര്‍ന്നും ചംക്രമണം നടത്താനാകും വിധം വൈറസിന്റെ സംഭരണി ആയി വെള്ള വാലുള്ള മാന്‍ മാറുന്നു എന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. പുതിയ വകഭേദങ്ങള്‍ വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുന്ന വ്യാകുലതയാണ് ഇതുയര്‍ത്തുന്നത്. — സ്രോതസ്സ് … Continue reading മാനുകള്‍ കൊറോണവൈറസിന്റെ സംഭരണിയായേക്കാം
അമേരിക്കന്‍ നാവികസേന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നു
Hawaii Emergency Native Hawaiians Fight US Navy for Polluting Island’s Water https://soundcloud.com/empire-files/redhill Shutdown Redhill Empire Files
ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു
ദശാബദ്ങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ വീണ്ടും മാരകമായ തീപിടുത്തമുണ്ടായി. Bronx ലെ വലിയ കെട്ടിടസമുച്ചയത്തില്‍ സംഭവിച്ച തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. നഗരം അവര്‍ക്ക് വേണ്ടി vigil നടത്തി. മരിച്ച 17 പേരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. Bronx ലെ 19-നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ 2 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. ചിലര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍ പേരും. ബാക്കിയുള്ളവര്‍ പ്രാദേശിക മുസ്ലീം സമൂഹത്തിലേയും ആയിരുന്നു. … Continue reading ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം എന്താണ്?
Richard Wolff
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
അമേരിക്കയിലെ ഏകദേശം 750 ശകകോടീശ്വരന്‍മാര്‍ക്ക് മൊത്തം 2021 ല്‍ $1 trillion ഡോളര്‍ കൂടുതല്‍ സമ്പന്നരായി. നികുതിയില്ലാത്ത 25% നേട്ടം. Forbes ന്റെ ഡാറ്റ വെച്ച് Americans for Tax Fairness (ATF) കണ്ടെത്തിയതാണ് ഇക്കാര്യം. അവരുടെ സമ്പത്ത് $4.1 ലക്ഷം കോടി ഡോളറില്‍ നിന്ന് $5.1 ലക്ഷം കോടി ഡോളറിലേക്ക് ഡിസംബര്‍ 31 വരെയുള്ള 12 മാസം കൊണ്ട് വര്‍ദ്ധിച്ചു. ആ വര്‍ദ്ധനവ് കൊണ്ട് മാത്രം ഡമോക്രാറ്റുകള്‍ കൊണ്ടുവന്ന 10-വര്‍ഷത്തെ സാമൂഹ്യ പരിസ്ഥിതി നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള … Continue reading കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു
പുനരുത്പാദിതോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്‍ഡ്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും പവനോര്‍ജ്ജം വലിയ അവഗണനയാണ് നേരിടുന്നത്. കാലാവസ്ഥ അടിയന്തിരാവസ്ഥയോടുള്ള പ്രതികരണമായി പവനോര്‍ജ്ജ വികസനത്തിനായി ചെറിയ-ഘട്ട നാഴികക്കല്ലുകള്‍ രാജ്യം നടപ്പാക്കണം. Source: MNRE ഇന്‍ഡ്യയിലെ പവനോര്‍ജ്ജ രംഗത്ത് ഏറ്റവും മുകളില്‍ നില്‍ക്കുന്നത് തമിഴ്നാടാണ്. രാജ്യത്തെ പവനോര്‍ജ്ജ ഉത്പാദനത്തിന്റെ 25% ഉം വരുന്നത് അവിടെ നിന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും പഴയ കാറ്റാടികള്‍ പണ്ട് 1990കളില്‍ സ്ഥാപിച്ചവയാണ്. അവയുടെ ചെറിയ hub പൊക്കവും താഴ്ന്ന ശേഷിയും കാരണം ഭാഗികമായേ അവ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളു. … Continue reading തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു
ശാസ്ത്രവും പ്രാമാണ്യവും
David Harvey Anti-Capitalist Chronicles