Neil Fraser
700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു
വടക്കന്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ലെ പതിനായിരക്കണക്കിന് നഴ്സുമാരും, technicians ഉം, മറ്റ് ആരോഗ്യമേഖല ജോലിക്കാരും വ്യാഴാഴ്ച വാക്കൌട്ട് നടത്തി. രണ്ട് മാസമായി സമരം നടത്തുന്ന 700 എഞ്ജിനീയര്‍മാര്‍ക്ക് പിന്‍തുണ അര്‍പ്പിക്കാനായിരുന്നു അത്. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട കരാര്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ ശക്തിയും തൊഴിലാളികള്‍ തമ്മിലുള്ള സാഹോദര്യവും പ്രകടിപ്പിക്കുന്ന പ്രവര്‍ത്തിയായരുന്നു അത്. Service Employees International Union-United Healthcare West (SEIU-UHW), Office and Professional Employees International Union (OPEIU) Local 29, … Continue reading 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു
ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം
#farmersprotest
ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു
Antony Loewenstein
സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു
സിഖുകാരെന്ന് അവകാശപ്പെടുന്നതും ഭിന്നിപ്പിന്റെ ആഖ്യാനം പ്രചരിപ്പിക്കുന്നതമായ വ്യാജ സാമൂഹ്യമാധ്യമ profiles ന്റെ ശൃംഖലയെ പുറത്തുകൊണ്ടുവന്നു. പുതിയ റിപ്പോര്‍ട്ട് BBC ആണ് മറ്റ് പ്രസാധകരെക്കാള്‍ മുമ്പ് ബുധനാഴ്ച പങ്കുവെച്ചിരിക്കുന്നത്. 80 അകൌണ്ടുകളാണ് ഈ ശൃംഖലയിലുള്ളത്. വ്യാജമാണെന്നതുകൊണ്ട് അവയെല്ലാം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. ഹിന്ദു ദേശീയവാദവും സര്‍ക്കാര്‍ അനുകൂല ആഖ്യാനങ്ങളും പ്രചരിപ്പിക്കാനായുള്ള സ്വാധീനിക്കല്‍ പ്രവര്‍ത്തനം Twitter, Facebook, Instagram തുടങ്ങിയവയിലെല്ലാം വ്യാപകമായിരുന്നു. — സ്രോതസ്സ് bbc.com | Shruti Menon, Flora Carmichael | Nov 24, 2021
ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു
Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ … Continue reading ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു
അമേരിക്കന്‍ പൌരന്മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു
The Lobby - USA, episode 3
ഗോദി മാധ്യമങ്ങള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ശ്രമിച്ചു
#farmersprotest
ചെനി GOP നെ തീവൃവലതാക്കി
Larry Wilkerson
പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി
വൈദ്യുതോല്‍പ്പാദനത്തിന് മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ അവരുടെ അവസാനത്തെ കര്‍ക്കരി നിലയം ഈ ആഴ്ച അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയനിലെ ഇത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് പോര്‍ച്ചുഗല്‍. മദ്ധ്യ യൂറോപ്പിലെ Pego നിലയം രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരം നടത്തുന്നതില്‍ രണ്ടാമത്തെ സ്ഥാനമായിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 60 - 70% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. — സ്രോതസ്സ് euronews.com | 22/11/2021