ഇന്‍ഡ്യന്‍ പൌരന്‍മാരാണോ എന്നതില്‍ സംശയമുണ്ടെന്നും അതുകൊണ്ട് പൌരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് 127 വ്യക്തികള്‍ക്ക് Unique Identity Authority of India (UIDAI) നോട്ടീസ് അയച്ചു. ആരോപിതരായിരിക്കുന്നവര്‍ “ആധാര്‍ നേടിയത് തെറ്റായ pretenses ലൂടെ തെറ്റായ അവകാശവാദങ്ങളുന്നയിച്ചും തെറ്റായ രേഖകള്‍ കൊടുത്തും” ആണെന്ന് “പരാതി/ആരോപണം” തങ്ങള്‍ക്ക് ലഭിച്ചു എന്ന് ഫെബ്രുവരി 3 ന് അയച്ച കത്തില്‍ UIDAI പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ബഹളത്തെ തുടര്‍ന്ന് വ്യക്തികളുടെ പൌരത്വം ചോദ്യം ചെയ്യാനുള്ള UIDAIയുടെ അധികാരത്തെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ … Continue reading പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു
നമ്മളിത്രമാത്രം വിഢികളാകുന്നതെന്തുകൊണ്ടാണ്
Matthew Hoh On Contact
അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി
വര്‍ഷത്തെ ഏറ്റവും തിരക്ക് കൂടിയ കച്ചവട ദിനമായ കറുത്ത വെള്ളിയാഴ്ച ലക്ഷം കോടി ഡോളര്‍ കമ്പനിയേയും അതിന്റെ സ്ഥാപകനായ കോടീശ്വരന്‍ Jeff Bezos നും എതിരെ “Make Amazon Pay” എന്ന മുദ്രാവാക്യവുമായി ആമസോണ്‍ തൊഴിലാളികള്‍ ലോകം മൊത്തം ഒരു സമരത്തില്‍ പങ്ക് ചേര്‍ന്നു. ശമ്പളം വര്‍ദ്ധിപ്പിക്കാനും, കമ്പനി സര്‍ക്കാരിന് കൊടുക്കാനുള്ള നികുതി കൊടുക്കണമെന്നും, തൊഴിലാളികളെ രഹസ്യാന്വേഷണം നടത്തുന്നത് നിര്‍ത്തണമെന്നും ആണ് അവരുടെ ആവശ്യം. ഇതോടെ Bessemer, Alabama യിലെ ആമസോണ്‍ പണ്ടകശാല തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനുള്ള ഒരു … Continue reading അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി
കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം
കഴിഞ്ഞ വര്‍ഷം Kenosha, Wisconsin ല്‍ നടന്ന വംശീയ നീതിക്കായുള്ള പ്രതിഷേധ സമരത്തിലെ രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും മൂന്നാമത്തെ ആളെ മുറിവേല്‍പ്പിക്കകയും ചെയ്ത കുറ്റതില്‍ നിന്ന് Kyle Rittenhouse നെ കുറ്റവിമുക്തനാക്കിയതിന് ശേഷം മറ്റൊരു സ്വയരക്ഷ അവകാശവാദത്തിന് വീണ്ടും ശ്രദ്ധ കിട്ടിയിരിക്കുകയാണ്. കറുത്ത കൌമാരക്കാരിയായ Chrystul Kizer ന് എതിരായി 2018 ല്‍ ലൈംഗിക ആള്‍ക്കടത്തുകാരനെ കൊന്നതിന്റെ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. 16 വയസ് … Continue reading കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം
സോവ്യേറ്റ് യൂണിയനില്ലാതായത് വലതുപക്ഷക്കാരും അനുഭവിച്ചു
Aijaz Ahmad Global Empire - The World We Live In Pt 1
സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന്
— സ്രോതസ്സ് scheerpost.com | Mr. Fish | Oct 11, 2021
സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു
ബഹുരാഷ്ട്ര കമ്പനികളും അതി സമ്പന്നരും നടത്തുന്ന നികുതി വെട്ടിപ്പ് കാരണം അര ലക്ഷം കോടി ഡോളര്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൂന്ന് പ്രാവശ്യം കോവിഡ്-19 വാക്സിന്‍ കൊടുക്കാന്‍ വേണ്ടത്ര പണമാണത്. കഴിഞ്ഞ വര്‍ഷം നികുതി നഷ്ടം $42700 കോടി ഡോളറായിരുന്നത് 2021 ആയപ്പോഴേക്കും $48300 കോടി ഡോളറായി എന്ന് നികുതി സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ 40% ന് ഉത്തരവാദി ബ്രിട്ടണ്‍ മാത്രമാണ്. ബ്രിട്ടണിന്റെ വിദേശ പ്രദേശങ്ങളും സിറ്റി ഓഫ് ലണ്ടനും … Continue reading സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു
2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്
ഗ്രറ്റ തുന്‍ബര്‍ഗ് സംസാരിക്കുന്നു: എല്ലാവരും വന്നതിന് നന്ദി! എത്ര മഹത്തായ ദിവസം! COP26 ഒരു പരാജയമാണെന്നത് ഒരു രഹസ്യമല്ല. ആരംഭത്തില്‍ നമ്മേ ഈ പ്രശ്നത്തിലേക്കെത്തിച്ച അതേ രീതികള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. “അധികാരത്തിലുള്ളവരെ ഉണര്‍ത്താന്‍ എന്ത് ചെയ്യണം?” എന്ന് മിക്കവരും സ്വയം ചോദിച്ച് തുടങ്ങി. എന്നാല്‍ അത് വ്യക്തമാക്കാം - അവര്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് … Continue reading 2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്
ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു
Alex de Waal
കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍
കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം. ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ … Continue reading കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍