William Black
ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്
കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചു. ബൈഡന്‍ മറുപടി പറഞ്ഞു, “They’re killing people. നോക്കൂ, ഏക മഹാമാരി സംഭവിക്കുന്നത് വാക്സിനെടുക്കാത്തവരിലാണ്. അവര്‍ ആളുകളെ കൊല്ലുകയാണ്.” ഫെഡറല്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ രാജ്യം മൊത്തം വ്യാപിപ്പിക്കുന്നതിനിടക്ക് ഈ ആഴ്ച വൈറ്റ് ഹൌസ് അവരുടെ ശ്രദ്ധ കോവിഡ്-19 വ്യാജവാര്‍ത്തകളുടെ വ്യാപനം അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പൊതുജനാരോഗ്യത്തിന് “അടിയന്തിരമായ ഭീഷണി” ആണ് എന്ന് Surgeon General Vivek Murthy കഴിഞ്ഞ … Continue reading ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്
അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ് എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
നമുക്ക് മൂലധന കേന്ദ്രീകരണത്തിലത്ത രീതിയില്‍ നഗരത്തെ പുനര്നിര്മ്മിക്കാനാകുമോ
David Harvey [S2 E12] New Anti-Capitalist Chronicles
ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍
കിഴക്കന്‍ ജറുസലേമിലേയും കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിന്റെ settlements യുദ്ധക്കുറ്റമാണെന്ന് ഏക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷകന്‍ അഭിപ്രായപ്പെട്ടു. "നിയമ വിരുദ്ധ കൈയ്യേറ്റത്തിന്റെ" പേരില്‍ ഇസ്രായേലിന് മേല്‍ ഒരു വില ചാര്‍ത്തണമെന്ന് മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തെ U.N. special rapporteur on human rights ആയ Michael Lynk ആണ് U.N. Human Rights Council ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഇസ്രായേല്‍ ബഹിഷ്കരിച്ചു. പടിഞ്ഞാറെക്കരയിലെ Bedouin … Continue reading ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍
ആധാര്‍ കുറ്റാരോപണം
വര്‍ദ്ധിച്ച് വരുന്ന ഒഴുവാക്കല്‍, തുടരുന്ന ഡാറ്റാ ചോര്‍ച്ചകള്‍, സുരക്ഷാ വീഴ്ചകള്‍, കുറഞ്ഞത് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വീണ്ടും വീണ്ടും ലംഘിക്കുന്നത് ഒക്കെ #Aadhaar പദ്ധതികളെ ഭരിക്കുന്നവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. #PeoplesAgenda2019 ഞങ്ങളുടെ ആവശ്യങ്ങളുടെ manifesto ഇതാണ്: 1. Aadhaar (ഉം മറ്റ് നിയമങ്ങളും) Amendment Ordinance, 2019 പിന്‍വലിക്കുക. 2. നിയമവിരുദ്ധമായി കൊണ്ടുവന്ന ആധാര്‍ നിയമം റദ്ദാക്കുക. ആധാര്‍ പദ്ധതിയെക്കുറിച്ച് ഒരു പൊതുജന കൂടിയാലോചന തുടങ്ങുക. 3. ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്നത്, പുതുക്കുന്നത്, സാധൂകരിക്കല്‍ … Continue reading ആധാര്‍ കുറ്റാരോപണം
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവാദ പ്രവര്‍ത്തനം
Daniel Ellsberg on RAI (4/8)
കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു
കാലാവസ്ഥാ ലാഭം കൊയ്യല്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടക്ക് വീടുകളും സ്വന്തക്കാരും നഷ്ടപ്പെട്ടവരില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലാഭം കൊയ്യല്‍ തുടങ്ങി. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഊര്‍ജ്ജക്കമ്പനിയായ PG&E കാരണം ഉണ്ടായ കാട്ടുതീയെ അതിജീവിച്ചവര്‍ക്കുള്ള $1350 കോടി ഡോളറിന്റെ സഹായം വിതരണം ചെയ്യാന്‍ വേണ്ടി ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു എന്ന് San Francisco യിലെ NPR, PBS ന്റെ KQED സ്റ്റേഷനുകള്‍ നടത്തിയ വലിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. 70,000 കാട്ടുതീ ഇരകള്‍ക്ക് ഒന്നും കൊടുക്കാതെ അവര്‍ ആ … Continue reading കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു
ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്
കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ … Continue reading ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്
മനുഷ്യരുടെ പ്രവര്‍ത്തി കാരണം മനുഷ്യവംശത്തിന്റെ മൊത്തം ഉന്‍മൂലനം
Daniel Ellsberg on RAI (5/8) Russian “Doomsday Machine” an Answer to U.S. Decapitation Strategy