2012 ല്‍ സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന അവസരത്തില്‍ അന്ന് എല്ലാവരും സംശയിച്ചത് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെയാണ്. എന്നാല്‍ സ്നോഡന്‍ പറയുന്നത് അങ്ങനെയല്ല. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമാണ് ഇന്റെര്‍നെറ്റ് തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. NSA യുടെ Tailored Access Operations group (TAO) എന്ന ഹാക്ക് ചെയ്യാനുള്ള സംഘമാണത് ചെയ്തത്. സിറിയയിലെ ഒരു വലിയ ഇന്റെര്‍നറ്റ് ദാദാക്കളുടെ ഒരു റൂട്ടറില്‍ ചാരപ്പണിക്കായുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ … Continue reading അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്
വിഭാഗം: സാങ്കേതിക വിദ്യ
ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അജിത് പൈ പുറത്തിവിട്ടു
ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ഇല്ലാതാക്കനുള്ള പദ്ധതികള്‍ Federal Communications Commission പുറത്തുവിട്ടു. ഇന്റര്‍നെറ്റിനെ തുറന്നതായി നിലനിര്‍ത്തുകയും, സേവനദാദാക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് വെബ് സൈറ്റുകളുടെ ലഭ്യമല്ലാതാക്കുന്നതും , ഉള്ളക്കത്തെ വൈകിപ്പിക്കുന്നതും, പണം അടച്ചവര്‍ക്ക് വേഗം കൂടിയ വഴികള്‍ കൊടുക്കുന്നതും ഒക്കെ തടയുകയാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ചെയ്യുന്നത്. ശതകോടീശ്വരന്‍മാരായ കോക്ക് സഹോദരങ്ങളുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന FreedomWorks എന്ന വലത് പക്ഷ സംഘത്തിന്റെ ഫോറത്തില്‍ FCC യുടെ ചെയര്‍മാന്‍ അജിത്ത് പൈ ഒരു പുതിയ പദ്ധതി പുറത്തുവിട്ടു. അത് ഇന്റെര്‍നെറ്റിനെ ഒരു … Continue reading ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അജിത് പൈ പുറത്തിവിട്ടു
വിന്‍ഡോസ് സെര്‍വ്വറുകളെ ആക്രമണ യന്ത്രമായി CIA യുടെ “Pandemic” മാറ്റുന്നു
വിന്‍ഡോസ് സെര്‍വ്വറുകളെ രഹസ്യ ആക്രമണ യന്ത്രമായി മാറ്റി നെറ്റ്‌വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകളെ വൈറസ് ബാധിപ്പിക്കാനുള്ള CIA പരിപാടിയെക്കുറിച്ച് വിക്കിലീക്സ് ഇപ്പോള്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. CIAക്കാര്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകളെ കടത്തിവിടാനായുള്ള രഹസ്യ വാഹകരായി വിന്‍ഡോസ് സെര്‍വ്വറുകളെ മാറ്റുകയാണ് “Pandemic” എന്ന് പേരുള്ള ഈ പ്രോഗ്രാം ചെയ്യുന്നത്. ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടര്‍ സെര്‍വ്വറിലെ ഫയലുകള്‍ നോക്കുകയാണെങ്കില്‍ ഒരു bait-and-switch തന്ത്രം ഉപയോഗിച്ച് “Pandemic” സ്ഥാപിക്കപ്പെട്ടിട്ടുള്ള സെര്‍വ്വര്‍ ആവശ്യപ്പെട്ട ഫയലുകള്‍ക്ക് പകരം വൈറസ് ആയ ഫയല്‍ കൊടുക്കും. പിന്നീട് … Continue reading വിന്‍ഡോസ് സെര്‍വ്വറുകളെ ആക്രമണ യന്ത്രമായി CIA യുടെ “Pandemic” മാറ്റുന്നു
10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു
70% സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാം പാര്‍ട്ടി പിന്‍തുടരല്‍ കമ്പനികളായ Google Analytics, Facebook Graph API, Crashlytics തുടങ്ങിയവക്ക് നല്‍കുന്നു. പുതിയ Android ഓ iOS ഓ ആപ്പ് സ്ഥാപിക്കുമ്പോള്‍ അത് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുവാദം ചോദിക്കാറുണ്ട്. പൊതുവേ ഇത് കുഴപ്പമില്ലാത്തതാണ്. ആപ്പുകള്‍ ശരിക്ക് പ്രവര്‍ത്തിക്കാന്‍ അത്തരത്തിലുള്ള ചില വിവരങ്ങള്‍ ആവശ്യമായേക്കാം. എന്നാല്‍ ആപ്പിന് ആ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല്‍ ആപ്പ് നിര്‍മ്മിച്ചവര്‍ക്ക് നിങ്ങള്‍ എവിടെയാണ്, എന്ത് … Continue reading 10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു
യുദ്ധം വൈറല്‍ ആകുമ്പോള്‍
“Zero Days” - Alex Gibney
നിങ്ങള്‍ക്ക് ശക്തമായ നെറ്റ് ന്യൂട്രാലിറ്റി നിയമം വേണമെന്ന് അജിത് പൈയ്യോട് പറയൂ
http://gofccyourself.com/ John Oliver
ഇന്റര്‍നെറ്റ് നിഷ്പക്ഷത വീണ്ടും പ്രശ്നത്തില്‍
Craig Aaron
റിച്ചാര്‍ഡ് സ്റ്റാള്മന് ഉബണ്ടുവിനെക്കുറിച്ച് സംസാരിക്കുന്നു
ബോള്‍ഡ്രിനും ലെവിനും, “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്”
ബോള്‍ഡ്രിനും ലെവിനും(Boldrin and Levine) എഴുതിയ “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്” എന്ന ഒരു പ്രബന്ധം http://levine.sscnet.ucla.edu/papers/intellectual.pdf ല്‍ കൊടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും കോപ്പിചെയ്യാവുന്ന ഒരു ലോകത്തില്‍ പോലും എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ വില്‍ക്കാന്‍ കഴിയുമെന്ന് സാമ്പത്തികമായ വീക്ഷണത്തില്‍ അത് വാദിക്കുന്നു. “പ്രോഗ്രാം ഫ്രീ ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കോപ്പി മാത്രമേ വില്‍ക്കാനാകൂ” എന്ന superficial വാദം താങ്കള്‍ കേട്ടിട്ടുണ്ടാവും. ഇന്ന് പ്രതിമാസം ആയിരക്കണക്കിന് കോപ്പികള്‍ വില്‍ക്കുന്ന കമ്പനികളുണ്ട് എന്നതാണ് അതിനുള്ള വ്യക്തമായ മറുപടി. എന്നാല്‍ ഈ ലേഖനം … Continue reading ബോള്‍ഡ്രിനും ലെവിനും, “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്”
മാസ്റ്റഡോണ്‍ സ്വതന്ത്ര സാമൂഹ്യ നെറ്റ്‌വര്‍ക്ക്
മാസ്റ്റഡോണ്‍ എന്നത് സ്വതന്ത്ര സാമൂഹ്യ നെറ്റ്‌വര്‍ക്കാണ്. ഒരു വികേന്ദ്രീകൃത ബദല്‍ പ്ലാറ്റ്ഫോം. നിങ്ങളുടെ ആശയവിനിമയത്തെ ഒരു ഒറ്റ കമ്പനി നിയന്ത്രിക്കുന്നതിനെ ഇത് തടയുന്നു. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു സെര്‍വ്വര്‍ തെരഞ്ഞെടുക്കുക, നിങ്ങള്‍ക്ക് എല്ലാവരോടും ഇടപെടാന്‍ പറ്റും. ആര്‍ക്കും അവരുടെ സ്വന്തം മാസ്റ്റഡോണും പ്രവര്‍ത്തിക്കാനാകും. തടസങ്ങളില്ലാതെ സാമൂഹ്യ നെറ്റ്‌വര്‍ക്കില്‍ ഇടപെടാം. https://mastodon.social/about — സ്രോതസ്സ് opensource.com by Seth Kenlon