മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

മഹാമാരിയോടുള്ള കൂട്ടായ പ്രതികരണത്തിൽ ലോക സർക്കാരുകളെ “സാമൂഹിക കൊലപാതകം” എന്ന് ആരോപിച്ച് ഒരു എഡിറ്റോറിയൽ ഫെബ്രുവരി 4 ന്, ബി‌എം‌ജെ (ബ്രിട്ടീഷ് മെഡിക്കൽ ജേണൽ) പ്രസിദ്ധീകരിച്ചു. ഈ വിനാശകരമായ പ്രസ്താവനയ്ക്കുള്ള പ്രതികരണം എന്നത് ബ്രിട്ടനിലെ എല്ലാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും അവഗണിക്കുകയും മറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. “കോവിഡ് -19: സാമൂഹിക കൊലപാതകം, അവർ എഴുതിയത് - തിരഞ്ഞെടുക്കപ്പെട്ടവർ, കണക്കാക്കാനാവാത്തവർ, അനുതപിക്കാത്തവർ” എന്ന എഡിറ്റോറിയൽ എഴുതിയത് ജേണലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കമ്രാൻ അബ്ബാസിയാണ്. The BMJ editorial: "Covid-19: Social … Continue reading മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

ഉപ്പ് കുറച്ചാല്‍ രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കാം

ഇംഗ്ലണ്ടിലെ ഉപ്പ് കുറക്കുന്ന പദ്ധതി 2050 ആകുമ്പോഴേക്കും ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കുകയും £164 കോടി പൌണ്ട് ലാഭിക്കുകയും ചെയ്യുമെന്ന് കരുതുന്നു എന്ന് ലണ്ടനിലെ Queen Mary University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോഴത്തെ ഉപ്പിന്റെ ഉപയോഗം നിര്‍ദ്ദേശിച്ചിട്ടുള്ള പരിധികളില്‍ നിന്ന് വളരെ ഉയരെയാണ്. ഉപ്പ് കുറക്കുന്ന പദ്ധതി നിര്‍ത്തിവെച്ചത് ഇതുവരെയുള്ള നേട്ടത്തെ ഇല്ലാതാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങളുടെ കൂടിയ സാദ്ധ്യത, വൃക്ക രോഗങ്ങള്‍, gastric ക്യാന്‍സര്‍, osteoporosis തുടങ്ങിയവക്ക് കാരണമാകുന്നു. പക്ഷാഘാതത്തിന്റെ … Continue reading ഉപ്പ് കുറച്ചാല്‍ രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കാം

ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ … Continue reading ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

യഥാര്‍ത്ഥ മുതലാളിമാര്‍ മുമ്പെങ്ങുമില്ലാത്ത വിധം കഷ്ടപ്പെടുന്നു

yanis varoufakis

മുന്നൂറിലേറെ ആധാര്‍ കാര്‍ഡ് ആക്രിക്കടയിൽ; രേഖകൾ കരകുളം പോസ്റ്റ് ഓഫിസിലേത്

[കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യ മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ആരുടെ ആധാര്‍ ആകും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുന്നത് പ്രധാന കാര്യമാണ്. പ്രമുഖരുടേതാകില്ല. രേഖകള്‍ ഇല്ലാത്തത് പാര്‍ശ്വവര്‍ക്കരിക്കപ്പെടുന്നവര്‍ക്കാണ്.] തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ആക്രിക്കടയില്‍നിന്നു മുന്നൂറിലധികം ആധാര്‍ കാര്‍ഡുകളും മറ്റു രേഖകളും കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസില്‍നിന്നു വിതരണം ചെയ്യേണ്ട രേഖകളാണ് കണ്ടെടുത്തത്. കാട്ടാക്കട പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ ഒരാള്‍ 50 കിലോയോളം കടലാസ് വേസ്റ്റ് ആക്രിക്കടയില്‍ കൊണ്ടുവന്നിരുന്നു. കടയുടമ അത് തരംതിരിക്കുമ്പോഴാണ് അതുവഴിപോയ പൊതുപ്രവര്‍ത്തന്‍ കൂട്ടത്തില്‍ … Continue reading മുന്നൂറിലേറെ ആധാര്‍ കാര്‍ഡ് ആക്രിക്കടയിൽ; രേഖകൾ കരകുളം പോസ്റ്റ് ഓഫിസിലേത്

കൂടുതല്‍ ജല പരിശോധന ആവശ്യപ്പെട്ടതിനാല്‍ ഒഹായോയിലെ ഒരു നഗരത്തില്‍ സ്കൂളുകള്‍ അടച്ചിട്ടു

മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നത്തിന് ശേഷം ഒഹായോയിലെ ഉദ്യോഗസ്ഥര്‍ സമാനമായ രീതിയില്‍ Sebring നഗരത്തിലെ സ്കൂളുകള്‍ അടപ്പിച്ചു. Cleveland ന് തെക്ക് കിഴക്കുള്ള നഗരമായ Sebring ലെ കുടിവെള്ളത്തില്‍ ഈയത്തിന്റെ പരിധിയില്‍ കൂടിയ സാന്നിദ്ധ്യമാണ് കണ്ടത്. സുരക്ഷിതമല്ലാത്തതിനാല്‍ ചില ആളുകള്‍ ആ വെള്ളം കുടിക്കരുത് എന്ന് Ohio Environmental Protection Agency നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസമായി അവിടുത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നുമുതല്‍ക്കാണ് വെള്ളത്തില്‍ ഇത്രയേറെ ഈയം എത്തിയത് എന്ന് വ്യക്തമല്ല. ഗര്‍ഭിണികളും കുട്ടികളും ആ … Continue reading കൂടുതല്‍ ജല പരിശോധന ആവശ്യപ്പെട്ടതിനാല്‍ ഒഹായോയിലെ ഒരു നഗരത്തില്‍ സ്കൂളുകള്‍ അടച്ചിട്ടു

യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ

അവർ കർഷകർ കൂടിയാണ്. അഭിമാനത്തോടെ നെഞ്ചിലണിയുന്ന മെഡലുകളുടെ നിരകള്‍ ഇല്ലായിരുന്നെങ്കില്‍ ഡെൽഹിയുടെ കവാടങ്ങളിലെ കർഷക സാഗരങ്ങൾക്കിടയിൽ അവര്‍ നഷ്ടപ്പെടുമായിരുന്നു. അവർ വലിയ അനുഭവ സമ്പത്തുള്ളവരാണ്, പാക്കിസ്ഥാനുമായി 1965-ലും 1971-ലും നടന്ന യുദ്ധത്തിൽ നിര്‍ഭയമായി പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതി നേടിയവരാണവർ. അവരിൽ കുറച്ചുപേർ 1980 കളിൽ ശ്രീലങ്കയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ ദേഷ്യത്തിലാണ്. പ്രക്ഷോഭകരെ ദേശവിരുദ്ധർ, തീവ്രവാദികൾ, ഖാലിസ്ഥാനികൾ എന്നൊക്കെ സർക്കാരും മാദ്ധ്യമങ്ങളിലെ ശക്തരായ ചില വിഭാഗങ്ങളും വിളിച്ച് അപഹസിയ്ക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനും അവരെ കുപിതരാക്കാനാവില്ല. “സമാധാനപരായി … Continue reading യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ

അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും വിഷലിപ്ത നയങ്ങള്‍ തന്നെ നടപ്പാക്കപ്പെടുന്നു

yanis varoufakis Jeremy Corbyn’s PEACE & JUSTICE PROJECT