ഇതെല്ലാം സാമ്പത്തികശാസ്ത്രവും സാമൂഹ്യ നിയന്ത്രണത്തിനും വേണ്ടിയാണ്

Massive power outages like the one that recently hit #Venezuela https://twitter.com/TheOliverStone/status/1108180397647491072 Edward @Snowden reminds us that the US government has already been laying the groundwork to cause massive power outages like the one that recently hit #Venezuela. The idea of US-caused sabotage is not far-fetched.

കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി

Breonna Taylor ന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട Louisvilleയിലെ വെള്ളക്കാരായ മൂന്ന് പോലീസുകാരെ കുറ്റവാളികളെന്ന് തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. ആറ് മാസം മുമ്പ് അവര്‍ 26-വയസ് പ്രായമുള്ള ഈ കറുത്ത സ്ത്രീയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ no-knock raid നടത്തി അവര്‍ വെടിയുണ്ടകളുടെ ഒരു മഴ സൃഷ്ടിച്ചു. അതില്‍ ആ സ്ത്രീ കൊല്ലപ്പെട്ടു. മാര്‍ച്ച് 13 ന് Taylor ന്റെ ജീവനെടുത്ത റെയ്ഡിന്റെ സമയത്ത് ഒരു അയല്‍വാസിയുടെ വീട്ടിലേക്ക് വെടിവെച്ച മുമ്പത്തെ Louisville ഡിക്റ്ററ്റീവായ Brett Hankison നെ മാത്രം … Continue reading കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി

Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

Irwin County Detention Center ല്‍ തടവിലാക്കിയ കുടിയേറ്റക്കാരായ സ്ത്രീകളെ സമ്മതമില്ലാതെ വന്ധീകരണം നടത്തി എന്ന് ആരോപണമുള്ള gynecologist ന്റെ അടുത്തേക്ക് അയക്കുന്നത് ജോര്‍ജ്ജിയയില്‍ immigration അധികാരികള്‍ നിര്‍ത്തി. സ്വകാര്യ ജയില്‍ കമ്പനിയായ LaSalle Corrections പ്രവര്‍ത്തിപ്പിക്കുന്ന ICE ജയിലിലുള്ള കുറഞ്ഞത് 60 സ്ത്രീകളെയെങ്കിലും Dr. Mahendra Amin കണ്ടുകാണും. whistleblower നഴ്സ് ആയ Dawn Wooten ആണ് ഇക്കാര്യം പുറത്ത് വിട്ടത്. “uterus collector” എന്നാണ് Dr. Amin നെ അവിടെയുള്ള സ്ത്രീകള്‍ വിളിക്കുന്നത്. Los … Continue reading Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

ലിംഗവിവേചനം കാരണം ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ മരിക്കുന്നു

അഞ്ച് വയസിന് താഴെയുള്ള ശരാശരി 239,000 അധികം പെണ്‍കുട്ടികളുടെ മരണങ്ങള്‍ സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഒരു ദശാബ്ദത്തില്‍ 24 ലക്ഷം പെണ്‍കുട്ടികള്‍. രാജ്യത്തെ 90% ജില്ലകളിലും പെണ്‍കുട്ടികളുടെ മരണ നിരക്ക് അധികമാണ്. 2000-2005 കാലത്തെ 0-4 വയസ് പ്രായമുള്ള കുട്ടികളിലെ അധികമുള്ള മരണ നിരക്ക്, ലിംഗവിവേചനം ഇല്ലാത്ത രാജ്യങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ജനനത്തിന് 18.5 ആണ്. ജന്‍ഡര്‍ പക്ഷപാതിത്വം കാരണമാണ് അഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മരണത്തിന്റെ 22% ഉം. … Continue reading ലിംഗവിവേചനം കാരണം ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ മരിക്കുന്നു

ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ നാടകം അവസാനിപ്പിക്കാന്‍ ബ്രിട്ടണോട് മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നു

വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തായി ബ്രിട്ടണ്‍ നടത്തുന്ന വിചാരണ നാടകത്തിനെതരെ മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 161 പേരുടെ ഒരു കൂട്ടം അന്തര്‍ദേശീയ രാഷ്ട്രീയ പ്രമുഖര്‍ അവരുടെ എതിര്‍പ്പ് രേഖപ്പെടുത്തി. അദ്ദേഹത്തെ ഉടന്‍ സ്വതന്ത്രനാക്കണണെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്പെയിനിന്റെ പ്രധാനമന്ത്രിയായിരുന്ന José Luis Zapatero(2004–11), അര്‍ജന്റീനയുടെ പ്രസിഡന്റായ Alberto Fernández(2019–), ബ്രസില്‍ പ്രസിഡന്റായിരുന്ന Dilma Rousseff(2011–16), ബൊളീവിയയുടെ പ്രസിഡന്റായിരുന്ന Evo Morales Ayma(2006–19), ബ്രസില്‍ പ്രസിഡന്റായിരുന്ന Luiz Inácio Lula da Silva (2003–10), … Continue reading ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ നാടകം അവസാനിപ്പിക്കാന്‍ ബ്രിട്ടണോട് മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നു

ബണ്‍ സര്‍വ്വകലാശാലയില്‍ ഗ്നൂ ടാളര്‍ പ്രവര്‍ത്തനക്ഷമമായി

Swiss National Bank അധികൃതരുടെ സാന്നിദ്ധ്യത്തില്‍ GNU Taler പണമടക്കല്‍ സംവിധാനം BFH ല്‍ തുടങ്ങി. വിദ്യാര്‍ത്ഥികളും ജോലിക്കാരും അദ്ധ്യാപകരും സന്ദര്‍ശകരും Höheweg 80 ലെ ചായക്കട സന്ദര്‍ശിച്ച് Swiss Franks (CHF) ന് തുല്യമായ ഇലക്ടോണിക് പണം അവരുടെ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന Taler Wallet App ഉപയോഗിച്ച് Taler-enabled snack യന്ത്രത്തില്‍ നിന്ന് പിന്‍വലിച്ചു. ഭാവിയില്‍ ഈ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ധാരാളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പ്രൊജക്റ്റിന്റെ വിവിധ … Continue reading ബണ്‍ സര്‍വ്വകലാശാലയില്‍ ഗ്നൂ ടാളര്‍ പ്രവര്‍ത്തനക്ഷമമായി

അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്

അഭൂതപൂര്‍വ്വമായി ഉദ്‌വമനം വര്‍ദ്ധിച്ച നിര്‍ണ്ണായകമായ 25-വര്‍ഷ കാലത്ത് ദരിദ്രരായ 310 കോടി ജനങ്ങളുണ്ടാക്കിയതിന്റെ ഇരട്ടിയലധികം ഉദ്‌വമനം നടത്തിയതില്‍ ലോക ജനസംഖ്യയുടെ 1% വരുന്ന സമ്പന്നര്‍ ഉത്തരവാദികളാണ്. 1990 - 2015 കാലത്തെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയിലധികം (52%) നടത്തിയത് സമ്പന്നരായ 10% പേര്‍ ആണ്. സമ്പന്നരായ 5% പേര്‍ ഉത്തരവാദികളായിരിക്കുന്നത് മൂന്നിലൊന്ന് (37%) ഉദ്‌വമനത്തിനാണ്. ദരിദ്രരായ 50% പേര്‍ ഉത്തരവാദികളായ ഉദ്‌വമനത്തിന്റെ മൂന്ന് മടങ്ങാണ് സമ്പന്നരായ 1% പേരുണ്ടാക്കിയത്. — സ്രോതസ്സ് oxfam.org | 21 Sep … Continue reading അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്