എന്തുകൊണ്ടാണ് Amnesty International നെ അസാഞ്ജിന്റെ വിചാരണ നിരീക്ഷിക്കുന്നതില്‍ നിന്ന് തടഞ്ഞത്?

ഈ മാസത്തിന്റെ തുടക്കം, ജൂലിയന്‍ അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ നടക്കുന്ന ലണ്ടനിലെ Old Bailey ക്രിമിനല്‍ കോടതിയുടെ പുറത്തുള്ള തെരുവ് ഒരു ഉല്‍സവ പറമ്പ് പോലെ മാറിയത്. Old Bailey ക്ക് അകത്തെ കോടതി മുറി ഒരു സര്‍ക്കസ് പോലെ മാറിയിരിക്കുന്നു. അവിടെ ധാരാളം സാങ്കേതികമായ വിഷമതകളുണ്ട്. ഒരു കോവിഡ്-19 ഭീതി, അത് താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. കോടതിമുറിയില്‍ മാന്യമായ വിചാരണയുടെ നിരീക്ഷകരാകാനുള്ള Amnesty International ന്റെ അനുമതി പിന്‍വലിച്ചത് ഉള്‍പ്പടെ ധാരാളം നടപടിപരമായ ക്രമക്കേടുകള്‍. — … Continue reading എന്തുകൊണ്ടാണ് Amnesty International നെ അസാഞ്ജിന്റെ വിചാരണ നിരീക്ഷിക്കുന്നതില്‍ നിന്ന് തടഞ്ഞത്?

ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു

ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ വ്യവഹാരങ്ങളേയും താറുമാറാക്കുന്ന തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ അകൌണ്ടുകള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഫേസ്‌ബുക്ക് അവഗണിക്കുകയോ വൈകി പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട മുമ്പത്തെ ഫേസ്‌ബുക്ക് ജോലിക്കാരി പുറത്തുവിട്ട മെമ്മോയില്‍ നിന്ന് മനസിലാക്കാം. BuzzFeed News ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. Azerbaijan നിലേയും Honduras ലേയും സര്‍ക്കാരുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും തലവന്‍മാര്‍ വ്യാജ അകൌണ്ടുകളുപയോഗിച്ച് തങ്ങളെ തെറ്റായി അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വാധീനിക്കാനായി നടത്തിയ കൃത്യമായ ഉദാഹരണങ്ങളോടു കൂടിയ 6,600-വാക്കുകളുള്ള … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു

അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്ന അന്വേഷണം

ഛത്തീസ്ഘട്ടിലെ Hasdeo Aranya വന മേഖലയിലെ ഗ്രാമീണര്‍ ഖനനത്തിനെതിരെ സമരം നടത്തുന്നതിനോടൊപ്പം പറയുന്നു, അവരുടെ ഭൂമി നിയമവിരുദ്ധമായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്. Surguja ജില്ലയിലെ ജൈവവൈവിദ്ധ്യ സമ്പന്നമായ 1,70,000 ഹെക്റ്റര്‍ വനത്തിലാണ് ഈ പ്രദേശം. കല്‍ക്കരി ഖനനത്തിന് വേണ്ടി അത് Adani Group coveted. ഈ കാടുകള്‍ സംരക്ഷിത പ്രദേശമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. ആ പ്രദേശത്തെ കൈവശപ്പെടുത്താന്‍ അത് കോര്‍പ്പറേറ്റുകള്‍ക്ക് അവസരം കൊടുത്തു Hasdeo Aranya വനത്തിലെ മുപ്പത് കല്‍ക്കരി ബ്ലോക്കുകള്‍ ആണ് ഇന്‍ഡ്യ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വനത്തിന് അടിയില്‍ … Continue reading അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്ന അന്വേഷണം

ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്

Abs Hospital ലെ പോഷകാഹാരക്കുറവ് വാര്‍ഡ് ലെ ഡോക്റ്റര്‍മാരും നഴ്സുമാരും എപ്പോഴും പിടിവലിയാണ്. എത്തിച്ചേരുന്ന ശോഷിച്ച കുട്ടികളെ കാണാനായി ദിവസത്തില്‍ അവശ്യം സമയം കിട്ടുന്നില്ല. എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ ഇതുവരെ മോശമായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വൈദ്യുതി ദിവസവും ഇല്ലാതാകുന്നു. ഇന്ധനത്തിന്റെ ഉയര്‍ന്ന വില കാരണം അവര്‍ക്ക് ജനറേറ്റര്‍ സ്ഥിരമായി പ്രവര്‍ത്തിക്കാനാകുന്നില്ല. അത് സംഭവിക്കുമ്പോള്‍ അവരുടെ മോണിറ്ററുകളും വെന്റിലേറ്ററുകളും നിര്‍ത്തിവെക്കുന്നു. രക്ഷപെടുത്താനാകുമായിരുന്ന കുട്ടികള്‍ മരിക്കുന്നു. "ഈ യുദ്ധത്തിലോ വ്യോമാക്രമണത്തിലോ കൊല്ലപ്പെടാത്തവരുണ്ടോ? അവര്‍ മരുന്ന് കിട്ടാതെ മരിക്കും," CNN … Continue reading ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്

അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്. ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു

Edward Snowden വിവാദം സംഭവിച്ചപ്പോള്‍ അധികാരത്തിലിരുന്ന മുമ്പത്തെ National Security Agency (NSA) തലവന്‍ Amazon ന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ചേര്‍ന്നു. Gen Keith Alexander ന്റെ appointment ബുധനാഴ്ചയാണ് പുറത്ത് വന്നത്. Privacy International ന്റെ വക്താവ് ഇതിനെക്കുറിച്ച് "ആകുലതയുണ്ടാക്കുന്നതാണ്" എന്ന് പ്രതികരിച്ചു. ഏജന്‍സിയുടെ ബഹുജന രഹസ്യാന്വേഷണത്തിന്റെ വിവരം പുറത്തെത്തിച്ചത് സ്നോഡന്‍ ആയിരുന്നു. ആഗോള വിവാദമായ നിയമവിരുദ്ധ ബഹുജന രഹസ്യാന്വേഷണ പരിപാടിക്ക് Keith Alexander വ്യക്തിപരമായി ഉത്തരവാദിയാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്നോഡന്‍ പുറത്തുകൊണ്ടുവന്ന NSAയുടെ … Continue reading വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു

എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു

ഇപ്പോള്‍ നടന്ന എണ്ണ ചോര്‍ച്ചയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആയിരക്കണക്കിന് മൌറീഷ്യസുകാര്‍ തലസ്ഥാനമായ Port Louis ലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജപ്പാനിലെ ചരക്ക് കപ്പലായ M.V. Wakashio പവിഴപ്പുറ്റ് പ്രദേശത്ത് ജൂലൈ 25 ന് തകരുകയും 1,000 ടണ്‍ ഇന്ധന എണ്ണ പ്രകൃതി ലോല പ്രദേശമായ കടലില്‍ ചോരുകയും ചെയ്തു. കപ്പല്‍ രണ്ടായി പിളരുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. Wakashio കപ്പല്‍ചേതവും beachings ഉം തമ്മില്‍ നേരിട്ട് ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ലെങ്കിലും ഇതിനടുത്ത് കുറഞ്ഞത് … Continue reading എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു