കാര്‍ഷിക രാസ വമ്പനായ Syngenta ക്ക് എതിരെ സെപ്റ്റംബര്‍ 17 ന് മഹാരാഷ്ട്രയിലെ Yavatmal ജില്ലയിലെ മൂന്ന് കര്‍ഷകര്‍ സ്വിറ്റ്സര്‍ലാന്റിലെ Basel ലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. 2017ല്‍ Syngentaയുടെ Polo കീടനാശിനി അവരുടെ പാടത്ത് തളിച്ചതിനാലാണ് അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടത് എന്ന് അവര്‍ പറയുന്നു. വിഷാംശം ഏറ്റു എങ്കിലും അതിജീവിക്കാന്‍ കഴിഞ്ഞ ഒരു കര്‍ഷകനാണ് മൂന്നാമത്തെ ആള്. 2017 ല്‍ വിധര്‍ഭയില്‍ 700 ല്‍ അധികം പരുത്തി … Continue reading മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
അധഃസ്ഥിതരുടെ അവസ്ഥ
Linh Dinh On Contact
കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
97 കുടിയേറ്റത്തൊഴിലാളികള്‍ ശ്രമിക് പ്രത്യേക തീവണ്ടിയില്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു
ശ്രമിക് പ്രത്യേക തീവണ്ടിയില്‍ യാത്ര ചെയ്ത 97 കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു എന്ന് സര്‍ക്കാര്‍ രാജ്യ സഭയില്‍ അറിയിച്ചു. കോവിഡ്-19 ലോക്ഡൌണ്‍ കാലത്ത് ഓടിയ തീവണ്ടികളില്‍ കുടിയേറ്റത്തൊഴിലാളികള്‍ മരണപ്പെട്ട വിവരം ഇത് ആദ്യമായാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. TMC MP Derek O達rien ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ സ്ഥിതിവിവരക്കണക്ക് സഭയില്‍ അവതരിപ്പിച്ചത്. "സംസ്ഥാന പോലീസ് നല്‍കിയ 09.09.2020 വരെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ കോവിഡ്-19 സ്ഥിതി/പ്രതിസന്ധിയില്‍ Shramik Special Trains ല്‍ കയറിയ … Continue reading 97 കുടിയേറ്റത്തൊഴിലാളികള്‍ ശ്രമിക് പ്രത്യേക തീവണ്ടിയില്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു
പക്ഷികളുടെ പാട്ട്
Pablo Casals
ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തില്‍ സാല്‍വഡോറിലെ വിരമിച്ച കേണലിനെ ശിക്ഷിച്ചു
സാല്‍വഡോര്‍ സൈന്യത്തിലെ മുമ്പത്തെ ഒരു കേണലിനെ അഞ്ച് ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തിന്റെ പേരില്‍ കുറ്റവാളിയാണെന്ന് സ്പെയിനില്‍ വെള്ളിയാഴ്ച വിധിച്ചു. El Salvador ന്റെ സുരക്ഷാ സഹ മന്ത്രിയായും Inocente Orlando Montano സേവനമനുഷ്ടിച്ചിരുന്നു. അമേരിക്കയില്‍ പരിശീലനം നേടിയ counterinsurgency സേനയെ ഉപയോഗിച്ച് ആക്രമണത്തിന് ഉത്തരവിട്ടതിന് അയാളെ 133 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. 16 വര്‍ഷം അമേരിക്കയിലായിരുന്നു താമസിച്ചിരുന്ന ഇയാളെ 2017 ല്‍ Madrid ലേക്ക് നാടുകടത്തി. മരണ സ്ക്വാഡ് ആറ് Jesuit പുരോഹിതരേയും … Continue reading ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തില്‍ സാല്‍വഡോറിലെ വിരമിച്ച കേണലിനെ ശിക്ഷിച്ചു
സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്
ഇസ്രായേല്‍ എന്നത് വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ രാജ്യമാണെന്നും ഉള്‍പ്പടെ, ഇസ്രായേലിനേയും സയണിസത്തേയും വിമര്‍ശനപരമായാണ് അമേരിക്കയിലെ നാലിലൊന്ന് യഹൂദരും കരുതുന്നത്. അതിനേക്കാളേറെ 31% പേര്‍ Rashida Tlaib ഉം Ilhan Omar ഉം വോട്ടു ചെയ്തു. ഇസ്രായേല്‍ ലോബി ഈ രണ്ട് ജനപ്രതിനിധികള്‍ക്കും എതിരെ യഹൂദവിരേധി എന്നുള്‍പ്പടെയുള്ള ശക്തമായ പ്രചാരവേല നടത്തിയിട്ടും ആണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷം യഹൂദവിരുദ്ധരാണ് എന്ന് ഇസ്രായേല്‍ ലോബി സംഘങ്ങളുടെ ആരോപണം ഉണ്ടായിട്ടും അമേരിക്കയിലെ യഹൂദര്‍ അത് അംഗീകരിക്കുന്നില്ല. വലതുപക്ഷമാണ് യഹൂദവിരുദ്ധര്‍ എന്നാണ് 51% … Continue reading സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്
കര്‍ഷകരുടെ ചരിത്രപരമായ ദിവസം?
— സ്രോതസ്സ് cartoonistsatish.com | 09/21/2020
ഇന്‍ഡ്യയുടെ ജിഡിപി 23.9% തകര്‍ന്നു
— സ്രോതസ്സ് cartoonistsatish.com
നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു
സംസ്ഥാനം ഒട്ടുക്ക് അവകാശങ്ങള്‍ നേടിയെടുക്കാനായുള്ള കരാറുകാരായ ശുചീകരണ തൊഴിലാളികളുടെ സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. Noida Authorityയുടെ മുന്നില്‍ 600ല്‍ അധികം തൊഴിലാളികള്‍ ഒത്തുചേരുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സര്‍ക്കാര്‍ നിശബ്ദത ഇല്ലാതാക്കി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. Sector 6 ലെ Noida Authority ഓഫീസിന് മുന്നിലിരിക്കുന്ന തൊഴിലാളികള്‍ക്ക് രണ്ട് പ്രധാന ആവശ്യങ്ങളാണുള്ളത്. 1. കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളെ ജോലിക്കെടുക്കരുത്. 2. എല്ലാവര്‍ക്കും തുല്യ ശമ്പളം കൊടുക്കണം. സെപ്റ്റംബര്‍ 1 മുതല്‍ ശുചീകരണ തൊഴിലാളികള്‍ … Continue reading നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു