സോഫ്റ്റ്‌വെയറിന്റെ കോര്‍പ്പറേറ്റ് നിയന്ത്രണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. ഔദ്യോഗികമായി ഒക്റ്റോബര്‍ 4, 1985 ല്‍ ആണ് അത് തുടങ്ങിയത്. Unix പോലുള്ള GNU എന്ന് വിളിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പേ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാനായി സ്റ്റാള്‍മന്‍ പകര്‍പ്പുപേക്ഷയില്‍ അടിസ്ഥാനമായ ഒരു ലൈസന്‍സ് നിര്‍മ്മിച്ചു. താങ്കള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം … Continue reading 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി
ആര്‍ക്ടിക്കിലെ കാട്ടുതീ 2019 ലേതിനേക്കാള്‍ 35% കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്നു
EU ന്റെ Copernicus Atmosphere Monitoring Service പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ക്ടിക്കിലെ കാര്‍ബണ്‍ ഉദ്‌വമനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35% കൂടുതലാണ്. 2020 ല്‍ ഇതുവരെ 245 മെഗാ ടണ്‍ CO2 ആണ് പുറത്തുവന്നത്. കഴിഞ്ഞ കാട്ടുതീ കാരണം വര്‍ഷം മൊത്തം പുറത്തുവന്ന 181 മെഗാ ടണ്‍ CO2 നെക്കാള്‍ വളരെ അധികമാണിത്. 2020 ല്‍ ഏറ്റവും കൂടുതല്‍ ഉദ്‌വമനം ഉണ്ടായിരിക്കുന്നത് ജൂലൈയില്‍ ആണ്. ജൂലൈയില്‍ മാത്രം ഈ വര്‍ഷം 600 കാട്ടുതീയുണ്ടായി. കഴിഞ്ഞ വര്‍ഷം … Continue reading ആര്‍ക്ടിക്കിലെ കാട്ടുതീ 2019 ലേതിനേക്കാള്‍ 35% കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്നു
NAACP യുടെ അനുരഞ്ജനത്തിന്റെ വില വളരെ ഉയര്‍ന്നതായിരുന്നു
Gerald Horne on Reality Asserts Itself (1/6)
അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം
അമേരിക്കയുടെ വ്യോമാക്രമണത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലേക്ക് അമേരിക്കയുടെ ഒരു ടാങ്ക് കടന്ന് കയറിയത്, യുദ്ധക്കുറ്റ അന്വേഷണത്തിന്റെ സാദ്ധ്യതയില്‍ തെളിവുകള്‍ അമേരിക്കന്‍ സൈന്യം നശിപ്പിക്കാന്‍ വേണ്ടിയാകും എന്ന് സംശയമുണ്ടെന്ന് Doctors Without Borders പറയുന്നു. ഒക്റ്റോബര്‍ 3 ന് അഫ്ഗാനിസ്ഥാനിലെ Kunduz ലെ ആശുപത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 10 രോഗികളും കൊല്ലപ്പെട്ടു. 33 ആളുകളെ കാണാതായി. അമേരിക്കയുടെ ടാങ്ക് "അറിയിപ്പൊന്നുമില്ലാതെ ബലപ്രയോഗത്തിലൂടെ കടന്ന് വന്ന് വസ്തുക്കളും, തെളിവുകളും നശിപ്പിച്ചു, മാനസിക സമ്മര്‍ദ്ദവും ഭയവും ഉണ്ടാക്കി," … Continue reading അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം
ഒരു നികുതി കളി
Simon Bowers
2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു
2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു
ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915
എന്തുകൊണ്ടാണ് ഇറ്റലി യുദ്ധത്തില്‍ പങ്കെടുത്തത്? ഇറ്റലിയെ യുദ്ധത്തിനിറക്കാന്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ എന്ത് സംവിധാനം ഉപയോഗിച്ചാണ് ലേഖനങ്ങള്‍ വ്യക്തമാക്കുന്നില്ല. Austria-Hungaryയോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് ഈ രാജ്യങ്ങളെല്ലാം Treaty of London എന്ന ഒരു രഹസ്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആ കരാര്‍ ശരിക്കും ഒരു കൈക്കൂലി പോലെയാണ്: ഇറ്റലി യുദ്ധത്തില്‍ പ്രവേശിക്കുന്നു. പകരം ഇറ്റലി യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, തുര്‍ക്കി എന്നിവര്‍ 1915 ല്‍ കൈവശം വെച്ചിരിക്കുന്ന … Continue reading ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915
അന്യവല്‍ക്കരണം – ഭാഗം 1
David Harvey Anti-Capitalist Chronicles
ഇരിക്കുന്നത് വഴി വര്‍ദ്ധിക്കുന്ന ആകാംഷ
ആകാംഷ ഒരു മാനാസികാരോഗ്യ രോഗമാണ്. ലോകം മൊത്തം 2.7 കോടി ആളുകള്‍ ഈ രോഗം ബാധിച്ചവരാണ്. ഇതൊരു ക്ഷീണിപ്പിക്കുന്ന രോഗമാണ്. ആളുകള്‍ അമിതമായി വ്യാകുലപ്പെടുകയും അവര്‍ക്ക് ദൈനംദിന ജീവിതം നടത്തിക്കൊണ്ടു പോകുന്നതിന് കഴിയാതാകുകയും ചെയ്യുന്ന അവസ്ഥയാണ്. അതിന് ശാരീരികമായ ലക്ഷണങ്ങളും കാണാം. പൊട്ടുന്ന ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള വൈഷമ്യം, വലിഞ്ഞ പേശികള്‍, തലവേദന ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. ഇരിക്കുക പോലുള്ള ഊര്‍ജ്ജം കുറവ് വേണ്ട പ്രവര്‍ത്തികള്‍ ആകാംഷയുടെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് BMC Public Health ല്‍ വന്ന … Continue reading ഇരിക്കുന്നത് വഴി വര്‍ദ്ധിക്കുന്ന ആകാംഷ
ഹോളീവുഡില്‍
ഹോളീവുഡില്‍ മോശം ജീവിതം ജീവിക്കുന്ന നികൃഷ്ടരായ പണക്കാര്‍ പൊതുജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. ഹോളീവുഡില്‍ മനുഷ്യത്വത്തോടുള്ള സ്പര്‍ശം നഷ്ടപ്പെട്ട ആളുകള്‍ എങ്ങനെ മനുഷ്യനാകണമെന്ന് പഠിപ്പിക്കുന്നു. ഹോളീവുഡില്‍ ലോകത്തിലെ ഏറ്റവും വ്യാജരായ ആളുകള്‍ ആണ് ജനങ്ങളെ യാഥാര്‍ത്ഥ്യം പഠിപ്പിക്കുന്നത്. ഹോളീവുഡില്‍ അവര്‍ അമേരിക്ക എത്രമാത്രം സ്വാബോധമുള്ളതാണെന്നും നവലിബറലിസം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണിക്കുന്ന 90 മിനിട്ടുള്ള പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നു. ഹോളീവുഡില്‍ ആളുകള്‍ മറ്റാളുകളായി അഭിനയുക്കുന്നു മറ്റാളുകള്‍ എഴുതിയ വാക്കുകള്‍ പറയുന്നു ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് കഥ പറയുന്നു, അതിന്റെ … Continue reading ഹോളീവുഡില്‍