ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്

ജോലി സ്ഥലത്തെ എല്ലാ രംഗത്തും ഇമെയില്‍ ആശയവിനിമയം കൂടുതലായതോടെ മാന്യതയില്ലാത്ത ഇമെയില്‍ -- rude സന്ദേശം, അത്യാവശ്യമല്ലാത്ത സന്ദേശത്തെ "High priority" എന്ന് അടയാളപ്പെടുത്തുന്നത്, സമയം, sensitive സന്ദേശം അപര്യാപ്തമായ notice ല്‍ അയക്കുന്നത് -- ന്റെ ഫലം തൊഴില്‍ അതിര്‍ത്തികളെ മറികടന്ന് ജോലിക്കാരേയും അവരുടെ വീട്ടുകാരേയും ബാധിക്കുന്നു. University of Illinois പ്രസിദ്ധപ്പെടുത്തിയ തൊഴില്‍ സമ്മര്‍ദ്ദത്തേയും അതില്‍ നിന്നുള്ള വിടുതലിനേയും കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ മാന്യതയില്ലാത്ത ഇമെയിലുകള്‍ അത് ലഭിക്കുന്ന ആളിന്റെ തൊഴിലിടത്ത് മാത്രമല്ല … Continue reading ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്

മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം

അന്തരീക്ഷത്തില്‍ നിന്ന് മനുഷ്യ നിര്‍മ്മിതമായ CO2 ന്റെ വലിയൊരളവ് സമുദ്രം ആണ് സംഭരിക്കുന്നത്. അധികം വരുന്ന ഈ CO2 കടലിന് അമ്ല സ്വഭാവം നല്‍കുന്നു. ഇപ്പോള്‍ തന്നെ അത് നമുക്ക് കാണാവുന്ന കാര്യമാണ്. കടലിന്റെ അമ്ലവല്‍ക്കരണം calcium carbonate അസ്തികളും ആവരണങ്ങളും ഉള്ള molluscs, കടല്‍ചൊറി, നക്ഷത്രമല്‍സ്യം, പവിഴപ്പുറ്റ് തുടങ്ങിയ ജീവികളെ ബാധിക്കുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് അമ്ലവല്‍ക്കരണം ഏറ്റവും കൂടുതല്‍. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ അധികമാണത്. ഏഴ് സമുദ്രങ്ങളിലും ചെറുതായ ആര്‍ക്ടിക് 21 ആം നൂറ്റാണ്ട് മുഴുവന്‍ … Continue reading മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം

ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു

വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് ശക്തമായ അടി European Court of Human Rights കൊടുത്തു. ഫ്രാന്‍സിലെ 11 പാലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ ക്രിമിനല്‍ കുറ്റം ചുമത്തലിനെ റദ്ദാക്കിയതാണ് സംഭവം. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഈ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റം ചുമത്തുന്ന നടപടി European Convention on Human Rights ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ഐകകണ്ഠേനെ കോടതി വിധിക്കുകയായിരുന്നു. ഓരോ പ്രവര്‍ത്തകനും $8,000 ഡോളര്‍ നഷ്ടപരിഹാരവും കോടതി ചിലവും കൊടുക്കാനായി … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു

അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്

Ahmedabad Municipal Corporation കോവിഡ്-19 ആശുപത്രിയായി മാറ്റിയ അഹ്മദാബാദിലെ SMS ആശുപത്രിയിലെ ശുദ്ധീകരണ തൊഴിലാളികള്‍ ജൂണ്‍ 29 മുതല്‍ സമരത്തിലാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പലപ്രാവശ്യം അപേക്ഷിച്ചിട്ടും ലഭ്യമാകാത്തതിനാല്‍ 80 ക്ലാസ് - 4 ജോലിക്കാര്‍ സമരത്തിന് പോകാന്‍ തീരുമാനിച്ചു. “ആശുപത്രി കോവിഡ്-19 ആശുപത്രി ആക്കിയതിന് ശേഷം ഞങ്ങള്‍ സാധാരണ എട്ട് മണിക്കൂര്‍ ഷിഫ്റ്റിന് പകരം 12- ഷിഫ്റ്റില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചില്ല. ഞങ്ങള്‍ക്കും തുടര്‍ന്നും ദിവസം Rs 250 രൂപ വീതമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. … Continue reading അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്

ലോകം മൊത്തം കോവിഡ്-19 തലച്ചോറിന് ദോഷമുണ്ടാക്കുന്നു എന്ന് കണ്ടെത്തി

കോവിഡ്-19മായി ബന്ധപ്പെട്ട തലച്ചോറിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ലോകം മൊത്തം സംഭവിക്കുന്നതായി University of Liverpool ലെ ഗവേഷകര്‍ കണ്ടെത്തി. Lancet Neurology ല്‍ വന്ന പ്രബന്ധത്തില്‍ മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം പക്ഷാഘാതം, delirium മറ്റ് ന്യൂറോളജിക്കലായ സങ്കീര്‍ണ്ണതകള്‍ മിക്ക രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് അവര്‍ പറഞ്ഞു. ശ്വസിക്കാനുള്ള വിഷമം, പനി, ചുമ എന്നീ പ്രശ്നങ്ങള്‍ കോവിഡ്-19മായി ബന്ധപ്പെട്ടുണ്ട് എന്നത് വ്യക്തമാണ്. രോഗികളില്‍ മറ്റ് പ്രശ്നങ്ങളും സംഭവിക്കുന്നു എന്ന് മഹാമാരി തുടരുന്നതോടെ വ്യക്തമായി. അതില്‍ … Continue reading ലോകം മൊത്തം കോവിഡ്-19 തലച്ചോറിന് ദോഷമുണ്ടാക്കുന്നു എന്ന് കണ്ടെത്തി