Steve Cohn
ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു
സിനിമകള്‍ക്ക് എന്തുകൊണ്ട് വളരെ പ്രചാരം കിട്ടുന്നു? ഏറ്റവും നല്ല നാടകങ്ങളോട് അവക്കെ എന്തുകൊണ്ട് മല്‍സരിക്കാനാകുന്നു? ആദ്യത്തെ act ല്‍ തന്നെ ഇതിവൃത്തം വിശദമാക്കിയ മൂന്ന് acts ഉള്ള ഒരു നാടകത്തില്‍ മൊത്തം താല്‍പ്പര്യം നിലനിര്‍ത്തുക ഒരു നഗര സദസിന് വിഷമമാണ്. ആധുനികത പ്രവര്‍ത്തിയുടെ ചുരുക്കം ആവശ്യപ്പെടുന്നു. ചിത്രനാടകങ്ങളില്‍ സംഗ്രഹ രൂപത്തില്‍ ആണ് കഥകള്‍ പറയുന്നത്. ഏറ്റവും കുറച്ച് സമയത്താണ് ഇതിവൃത്തം തുറന്ന് വരുന്നത്. ഒരു വേദി നാടകത്തിന് മൂന്ന് മണിക്കൂര്‍ സമയം വേണമെങ്കില്‍ ഒരു ചിത്രനാടകം ചിത്രങ്ങളിലൂടെ … Continue reading ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു
NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു?
സെന്‍സസിനോടൊപ്പം National Population Register (NPR) ന് വേണ്ടി ഡാറ്റ ശേഖരിക്കുന്നത് ഏപ്രില്‍ 2020 ന് തുടങ്ങി. ഈ രണ്ട് പ്രവര്‍ത്തികളും ഒന്നുതന്നെ ആണോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ National Population Register (NPR) NRC ലേക്ക് നയിക്കുമെന്നതിനാല്‍ ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ അത് നിര്‍ത്തിവെക്കുകയുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധദേവ് താക്കറേ പോലുള്ള മറ്റ് ചില മുഖ്യമന്ത്രിമാര്‍ ‘NPR, സെന്‍സസാണ്’ എന്ന പ്രസ്ഥാവനയും ഇറക്കിയിട്ടുണ്ട്. ഏപ്രില്‍ 2020 മുതല്‍ സെപ്റ്റംബര്‍ 2020 വരെ ഈ പരിപാടികള്‍ … Continue reading NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു?
സ്വതന്ത്ര കമ്പോള മുതലാളിത്തം – വര്‍ഗ്ഗ സമരം
The Juice Media Honest Government Ad | Adani
അസാഞ്ജിനെ ചാരപ്പണി ചെയ്യാന്‍ ഷെല്‍ഡന്‍ അഡല്‍സണിന്റെ സ്ഥാപനത്തെ CIA ഉപയോഗിച്ചു
Max Blumenthal thegrayzone.com
ദരിദ്രര്‍ പണക്കാര്‍ക്ക് സാമ്പത്തികസഹായം ചെയ്യുന്നു
Leonce Ndikumana
തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു
ശനിയാഴ്ച 22, കേരളത്തിലെ എറണാകുളം ജില്ലയില്‍ വയസുള്ള Asif Iqbal Monda കോടനാട്ടെ ഒരു മാവിന്റെ കൊമ്പില്‍ തൂങ്ങി മരിച്ചു. കുറച്ച് ദിവസം മുമ്പ് ആഹാരം പണവും ഇല്ലാതായിരുന്ന അയാള്‍ വീട്ടിലേക്ക് പോകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം അയാള്‍ പശ്ഛിമ ബംഗാളിലെ Murshidabad ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകാനായി തീവണ്ടി ടിക്കറ്റെടുത്തു. എന്നാല്‍ രണ്ട് പ്രാവശ്യവും അത് റദ്ദാക്കപ്പെട്ടു. ശരീരം Murshidabad ലേക്ക് എത്തിക്കാനായി Asif Iqbal Mondal ന്റെ കുടുംബത്തിന് Rs … Continue reading തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു
കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു
ഇന്‍ഡ്യാനയിലെ Indianapolis ല്‍ ആമസോണ്‍ പണ്ടകശാല തൊഴിലാളി മരിച്ചു എന്ന് കമ്പനി അറിയിച്ചു. അതോടുകൂടി പുറത്തറിഞ്ഞ, മൊത്തം കോവിഡ്-19 കാരണമുള്ള ആമസോണ്‍ പണ്ടകശാല തൊഴിലാളികളുടെ മരണം 7 ആയി. ആമസോണിന്റെ രീതി കാരണം ശരിക്കും എത്ര പേര്‍ മൊത്തത്തില്‍ മരിച്ചു എന്ന് കണ്ടെത്തുക വിഷമകരമാണ്. IND8 ലെ ധാരാളം ജോലിക്കാര്‍ മരണങ്ങള്‍ അറിയുന്നത് കേട്ടുകേള്‍വി വഴിയാണ്. മാനേജുമെന്റിനോട് നേരിട്ട് ചോദിക്കുമ്പോള്‍ മാത്രമാണ് അവര്‍ ആ വിവരം പറയുന്നത്. മൊത്തം എത്ര തൊഴിലാളികള്‍ രോഗികളായെന്നും, എത്ര പേര്‍ ചികില്‍സ … Continue reading കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു
ജോര്‍ജ് ഫ്ലോയ്ഡിന് ഇത് ഒരു മഹത്തായ ദിവസമാണ്
— സ്രോതസ്സ് cartoonistsatish.com | 06/07/2020
കോവിഡ്-19 കാലത്ത് പുതിയ സംഘടന രൂപങ്ങള്‍ക്കായി ആഹ്വാനം
David Harvey