വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി
ടാഗ്: അമേരിക്ക
അമേരിക്കയിലെ ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ തട്ടിപ്പ് നടത്തി
അമേരിക്കയിലെ നാല് ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ വലിയ തട്ടിപ്പ് നടത്തി. ഈ സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഏകദേശം $18.7 കോടി ഡോളര്‍ തട്ടി സ്വന്തം പോക്കറ്റിലാക്കി എന്ന് Federal Trade Commission പറയുന്നു. Cancer Fund of America, Cancer Support Services, Children’s Cancer Fund of America, Breast Cancer Society എന്നിവയാണ് ഈ സംഘങ്ങള്‍. പരോപകാര തട്ടിപ്പുകളിലെ ഏറ്റവും വലിയ തട്ടിപ്പ് ഇതാകും എന്ന് കരുതുന്നു. 2015
വ്യവസ്ഥാപിതമായ വംശീയതയുടെ അടയാളങ്ങള്‍
The symbols of systemic racism and how to take away their power https://www.ted.com/talks/paul_rucker_the_symbols_of_systemic_racism_and_how_to_take_away_their_power Paul Rucker
മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു
Bernie Madoff ന്റെ വലിയ Ponzi പദ്ധതി തട്ടിപ്പാണെന്ന് സംശയിക്കുന്നതിന്റെ രേഖകളൊന്നും നല്‍കാന്‍ കഴിയുന്നില്ല എന്ന ആരോപണം ഒത്തുതീര്‍പ്പാക്കാനായി സാമ്പത്തിക ഭീമനായ JPMorgan Chase $260 കോടി ഡോളര്‍ പിഴ അടക്കും. തകരുന്നതിന് കുറഞ്ഞത് 18 മാസം മുമ്പ് തന്നെ JPMorgan Chase ലെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ക്ക് ഗൌരവമുള്ള സംശയങ്ങള്‍ Madoff ന്റെ നിക്ഷേപ ബിസിനസിനെക്കുറിച്ചുണ്ടായിരുന്നു. തുടരെയുണ്ടായ സംശയങ്ങള്‍ക്കതീതമായി ബാങ്കുകള്‍ അധികാരികളെ ജാഗരൂകരാക്കിയില്ല. അതുപോലെ 2008 ഡിസംബറില്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദിവസം വരെ നിക്ഷേപകരുടെ ശതകോടിക്കണക്കിന് … Continue reading മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു
എല്ലാവരുടേയും ആരോഗ്യം ലാഭത്തേക്കാള്‍ വലുതാണ്
Dr. Margaret Flowers On Contact
സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു
മഹാമാരിയുടെ സമയത്തും അമേരിക്കയിലെ പകുതിയിലേറെ സംസ്ഥാനങ്ങളിലെ പ്രാദേശിക ശതകോടീശ്വരന്‍മാരുടെ ഭാഗ്യം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി കാരണം 2020 ലേയും 2021 ലേയും സംസ്ഥാന ബഡ്ജറ്റുകളിലെ കമ്മിയെ കവച്ച് വെക്കുന്നതാണ് അത്. മാര്‍ച്ച് 18 ഉം ജൂണ്‍ 17 ഉം ഇടക്ക്, മൂന്ന് മാസത്തിന് ശേഷം, കാലിഫോര്‍ണിയയിലെ 154 കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $17500 കോടി ഡോളര്‍ വര്‍ദ്ധിച്ചു. (മാര്‍ച്ച് 18 നാണ് കൊറോണവൈറസ് അടച്ചുപൂട്ടല്‍ തുടങ്ങിയത്. കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് Forbes പ്രസിദ്ധപ്പെടുത്തിയ തീയതി.) … Continue reading സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു
ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു
1930കളിലെ Tuskegee syphilis പരീക്ഷണം എന്ന് കേട്ടിട്ടില്ലെ? venereal രോഗങ്ങള്‍ ബാധിച്ച അലബാമയിലെ ദരിദ്രരായ കറുത്തവരെ ശാസ്ത്രജ്ഞര്‍ പഠിച്ചു. എന്നാല്‍ അക്കാര്യം അവരോട് പറഞ്ഞില്ല. ചികില്‍സ എന്തെന്നും പറഞ്ഞില്ല. 1945 - 1956 കാലത്ത് ഗ്വാട്ടിമാലയില്‍ നടത്തിയ സമാനമായ പഠനത്തിന് Johns Hopkins University ഉം Rockefeller Foundation ഉം സഹായം നല്‍കി എന്ന് കഴിഞ്ഞ ആഴ്ച വന്ന കേസ് ആരോപിക്കുന്നു. അനാധര്‍, ജയിലിലുള്ളവര്‍, മാനസിക രോഗികള്‍, വേശ്യകള്‍ തുടങ്ങിയവരെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക രോഗങ്ങള്‍ ബാധിപ്പിച്ചു എന്നും … Continue reading ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു
സാവധാനത്തിലാണ് ആളുകള്‍ പ്രതികരിക്കുക, മനസിലാക്കുന്നത് അതിനേക്കാളും സാവധാനത്തിലാണ്
Matt Taibbi On Contact
റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു
ബാഗ്രാം, അഫ്ഗാനിസ്ഥാന്‍—അഫ്ഗാനിസ്ഥാനിലെ സഖ്യകക്ഷി സൈന്യത്തെ കൊല്ലാനായി താലിബാന്‍ ബന്ധമുള്ള അക്രമകാരികള്‍ക്ക് മോസ്കോ പണം വാഗ്ദാനം ചെയ്തു എന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ട്രമ്പ് ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ കൊന്നൊടുക്കി. ചത്ത ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ആറക്ക് തുക റഷ്യ കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ ആ തലവില കാശാക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത്രയും പണം വെറുതെ മേശപ്പുറത്ത് ഉപേക്ഷിച്ച് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല,” എന്ന് ട്രമ്പ് പറഞ്ഞു. commander in chief എന്ന സ്ഥാനമുള്ളതിനാല്‍ … Continue reading റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു
അമേരിക്കയിലെ വിദ്യാഭ്യാസത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍
Part I: What do they teach our children? Israel’s Intervention in U.S. K-12 Education w/ Miko Peled mikopeled.com What do they teach our children? Israel’s Intervention in American Social Studies Curriculum (Part Two) Jeanne Trabulsi, Education Committee @ Virginia Coalition for Human Rights Dr. Samia Shoman Ed.D, Advisory Committee to the California Ethnic SJihan Andoni, … Continue reading അമേരിക്കയിലെ വിദ്യാഭ്യാസത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍