ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
ടാഗ്: അമേരിക്ക
പേള്‍ ഹാര്‍ബര്‍ ഒരു അടിയന്തിരാവസ്ഥയാണെങ്കില്
ക്ലിന്റണ്‍ ചിരിക്കുന്നു
വാള്‍സ്ട്രീറ്റ് ഭീമനായ ഗോള്‍ഡ്മന്‍ സാച്ചെസിന് വേണ്ടി ഹിലറി ക്ലിന്റണ്‍ നടത്തിയ പ്രസംഗത്തെ Intercept ന്റെ Lee Fang അടുത്തിടെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രസംഗത്തിന് $675,000 ഡോളറാണ് ഫീസ് കിട്ടിത്. ഗോള്‍ഡ്മന്‍ സാച്ചെസിലെ പ്രസംഗത്തിന്റെ എഴുത്ത് രൂപം പ്രസിദ്ധപ്പെടുത്തമോ എന്ന് Manchester, New Hampshire ലെ ടൌണ്‍ഹാള്‍ പ്രസംഗം കഴിഞ്ഞ് ലീ ഫാങ് അവരോടു ചോദിച്ചു. അത് കേട്ട് ക്ലിന്റണ്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന് പോയി. ലീ ഫാങ് സംസാരിക്കുന്നു: 2001 ന് ശേഷം സ്വകാര്യ കോര്‍പ്പറേറ്റുകള്‍, ഫൌണ്ടേഷനുകള്‍, … Continue reading ക്ലിന്റണ്‍ ചിരിക്കുന്നു
ബിന്‍ ലാദന്റെ ഭാര്യയല്ല
പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം
കറുത്തവരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പ്രതിഷേധമായി കഴിഞ്ഞ രാത്രിയില്‍ നടന്ന ധാരാളം റാലികളില്‍ വളരേധികം ആളുകളെ അറസ്റ്റ് ചെയ്തു. Baton Rouge, LA യില്‍ നടന്ന DeRay Mckesson യുടേതുള്‍പ്പടെയുള്ള അത്തരം അറസ്റ്റുകള്‍ Amnesty International USA (AIUSA) പ്രവര്‍ത്തകര്‍ നേരിട്ട് കാണുകയുണ്ടായി. AIUSAയുടെ campaign manager ആയ Jamira Burley അതിനെക്കുറിച്ച് ഈ പ്രസ്ഥാവന ഇറക്കി: “തീവൃ വൈകാരികമായി ഈ ആഴ്ചയില്‍, തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന അവകാശത്തിന് വേണ്ടി സമാധാനപരമായി രാജ്യം മൊത്തമുള്ള ആളുകള്‍ നഗരത്തിലെ … Continue reading പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം
സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു
സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു
ജനങ്ങളെ ഒരുമിപ്പിക്കുക
ഇറാഖ് യുദ്ധത്തെ സംബന്ധിക്കുന്ന ഹിലറി ക്ലിന്റണിന്റെ 1,200 ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു
അമേരിക്കയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മുമ്പത്തെ secretary of state ഉം ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലറി ക്ലിന്റണ്‍ ഇറാഖ് യുദ്ധത്തിനെ സംബന്ധിച്ച 1,200 സ്വകാര്യ ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു. മുമ്പത്തെ secretary of state നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള "very strong material" അതിലുണ്ട് എന്ന് വിക്കീലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ച് പറഞ്ഞു. എന്നാലും ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന് മുതിരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് commondreams.org
ആണവനിലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ ലാഭം അടച്ചുപൂട്ടുന്നതാണ്
പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ വിജയമായി രേഖപ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്തിന്റെ 50 വര്‍ഷത്തെ ആണവോര്‍ജ്ജ ചരിത്രത്തിന് അന്ത്യം കുറിച്ച് കാലിഫോര്‍ണിയ ആണവ വിമുക്തമായി. പരിസ്ഥിതി സംഘടനകളുടേയും തൊഴിലാളി യൂണിയനുകളുടേയും പിന്‍തുണ കിട്ടിയ, Diablo Canyon എന്ന കാലിഫോര്‍ണിയയിലെ അവസാനത്തെ ആണവനിലയവും അടച്ചുപൂട്ടുക എന്ന ഒരു നിര്‍ദ്ദേശം സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതിവിതരണക്കമ്പനി കഴിഞ്ഞ ദിവസം അംഗീകരിച്ചു. ഈ നിര്‍ദ്ദേശ പ്രകാരം വിദ്യുതി വിതരണ കമ്പനി Pacific Gas and Electric, ആണവനിലയത്തിന്റെ ലൈസന്‍സ് പുതുക്കില്ല. ്തിന് പകരം സൌരോര്‍ജ്ജം, പവനോര്‍ജ്ജം, … Continue reading ആണവനിലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ ലാഭം അടച്ചുപൂട്ടുന്നതാണ്



