CEO സ്ഥാനം രാജിവെക്കുകയാണെന്ന് ശതകോടീശ്വരനും സാമ്പത്തിക ഭീമനായ Apollo Global Management ന്റെ സഹസ്ഥാപകനും ആയ Leon Black പ്രഖ്യാപിച്ചു. ചത്തുപോയ sex trafficker ആയ Jeffrey Epstein ന് 2013 - 2017 കാലത്തിനിടയില് $15.8 കോടി ഡോളര് കൊടുത്തു എന്ന് കമ്പനി നടത്തിയ അന്വേഷണത്തില് കണ്ടെത്തി. ബ്ലാക്കിന് എതിരായ ആരോപണങ്ങള് കമ്പനിക്ക് കോടിക്കണക്കിന് ഡോളര് നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നായ Pennsylvania Public School Employees Retirement System പോലുള്ളവര് പുതിയ നിക്ഷേപം … Continue reading അപ്പോളോയുടെ മുതലാളി ലൈംഗിക മനുഷ്യക്കടത്തുകാരന് $15.8 കോടി ഡോളര് കൊടുത്തു
ടാഗ്: അമേരിക്ക
ടോം ‘മി. മൊണ്സാന്റോ’ വില്സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം
ഒരു കൂട്ടം സാമൂഹ്യ പ്രവര്ത്തകര് Tom Vilsack നെ "Mr. Monsanto" എന്ന് വിളിച്ചുകൊണ്ട് ഒരു പ്രതിഷേധ പരിപാടി തുടങ്ങിയിരിക്കുകയാണ്. U.S. Department of Agriculture നെ നയിക്കാനായി പ്രസിഡന്റ് ജോ ബൈഡന്റെ nominee ക്ക് എതിരായി സെനറ്റര്മാര് വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഒബാമ സര്ക്കാരില് കാര്ഷിക സെക്രട്ടറിയായി ജോലി ചെയ്ത Vilsack ന്റെ അന്നു തൊട്ടുള്ള രേഖകള് കോര്പ്പറേറ്റ് താല്പ്പര്യങ്ങളെ കാലാവസ്ഥ സൌഹൃദ നയങ്ങള്, നീതിയുക്തമായ കാര്ഷിക വ്യവസ്ഥ തുടങ്ങിയ സാധാരണ ജനങ്ങളുടെ താല്പ്പര്യങ്ങളില് … Continue reading ടോം ‘മി. മൊണ്സാന്റോ’ വില്സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം
ബൈഡന്റെ പേടിപ്പിക്കുന്ന വിദേശകാര്യ സംഘം
Empire Files
ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്ക്കാര് കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്
ട്രമ്പ് അനുകൂലികള്‍ അമേരിക്കയുടെ കോണ്ഗ്രസിലേക്ക് അതിക്രമിച്ച് കയറുകയും ജനാലകളും, വാതിലുകളും തകര്ത്ത് പോലീസിനെ ഭയപ്പെടുത്തി അകത്ത് കടക്കുകയും ചെയ്തതിന്റെ ഞെട്ടലില് നിന്ന് വിട്ടുമാറുന്നതിനോടൊപ്പെ ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകള് തുടങ്ങിയിരിക്കുന്നു. ആരൊക്കെയാണ് ക്യാപ്പിറ്റോള് ലഹള രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 20 ന് നടക്കാന് പോകുന്ന ചടങ്ങില് പങ്കെടുക്കാന് പോകുന്നത്? വാഷിങ്ടണിന്റെ തെരുവുകളില് പട്ടാളം നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും പട്ടാള സാന്നിദ്ധ്യം കാണാം. നടക്കാന് പോകുന്ന ചടങ്ങുകളുടെ വിവരങ്ങള് വാര്ത്തകളില് എത്തിത്തുടങ്ങി. ദേശീയ ഗാനം Lady Gaga പാടും. ഡമോക്രാറ്റിക് … Continue reading ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്ക്കാര് കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്
കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു
University of Southern California (USC) യിലേയും Princeton University യിലേയും ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ്-19 മരണങ്ങള്‍ അമേരിക്കയുടെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തെ 1.13 വര്‍ഷം കുറച്ചു. epidemiologic വാക്കുകളില്‍ അത് വലിയ ഒരു കുറവാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അളവുകളില്‍ ഒന്നാണ് ആയുര്‍ദൈര്‍ഖ്യം. കുട്ടികളുടെ ഉയര്‍ന്ന മരണ നിരക്ക്, മാതാക്കളുടെ മരണ നിരക്ക് എന്നിവ കാരണം 1860ന് ശേഷം 39.4 വര്‍ഷം എന്ന് സ്ഥിരമായി നിന്നിരുന്ന ആയുര്‍ദൈര്‍ഖ്യം ചികില്‍സ മുന്നേറ്റത്താലും ജീവിതസൌകര്യത്തിലെ … Continue reading കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു
ഗൂഗിളിലെ സൈനിക വേരുകള് വളരെ ആഴത്തിലുള്ളതാണ്
Yasha Levine Big Tech's Pentagon Deals
അധികാരത്തിന്റെ സമാധാനപരമായ കൈമാറ്റം
Days after a pro-Trump riot in the US Capitol, Max Blumenthal headed to DC’s “Red Zone” to report on the occupation of Washington DC by 28,000 National Guard soldiers
അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു
2011-2018 കാലത്ത് അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളില്‍ methamphetamines കാരണമുള്ള മരണം നാലിരട്ടിയിയലധികം ആയി (ഒരു ലക്ഷം ആളിന് 4.5 ല്‍ നിന്ന് 20.9 ആയി). ഈ വലിയ വര്‍ദ്ധനവ് സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ട്. ഓപ്പിയോയ്ഡ് പ്രതിസന്ധിക്ക് വലിയ പ്രാധാന്യം കിട്ടുന്ന ഈ കാലത്ത് methamphetamine പ്രതിസന്ധി നിശബ്ദമായി നടക്കുകയാണ്. കൂടുതല്‍ ശക്തവും ആകുകയാണ്. അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളിലാണ് ഇത് കൂടുതല്‍. വളരെ മോശം ആരോഗ്യ അവസ്ഥയിലാണ് ആദിവാസി സമൂഹം. — സ്രോതസ്സ് NIH/National Institute on Drug … Continue reading അമേരിക്കയില്‍ മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്‍ദ്ധിക്കുന്നു
മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു
റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില
ഭാഗികമായി കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന വര്‍ദ്ധിച്ച മഴയുടെ ഫലമായി പ്രതിവര്‍ഷം $250 കോടി ഡോളറിന്റെ അമിത നഷ്ടം അമേരിക്കയിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം Proceedings of the National Academy of Sciences ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 1988 - 2017 കാലത്തെ പഠനം നടത്തിയ 29-വര്‍ഷ കാലയളവില്‍ $7500 കോടി ഡോളറിന്റ വെള്ളപ്പൊക്ക നാശത്തിന്റെ ഉത്തരവാദി ശക്തമാകുന്ന മഴ ആണ്. മൊത്തം വെള്ളപ്പൊക്ക നാശം $20000 കോടി ഡോളറാണ്. അതായത് മഴ കാരണമുള്ള നാശം … Continue reading കാലാവസ്ഥ മാറ്റവുമായി ബന്ധപ്പട്ട് അമേരിക്കയിലെ വര്‍ദ്ധിച്ച് വരുന്ന വെള്ളപ്പൊക്ക നാശത്തിന്റെ വില