CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും

മഹാമാരി സമയത്ത് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള Paycheck Protection Program സഹായ വായ്പയുടെ നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും എന്ന് Washington Center for Equitable Growth ന്റെ ഡയറക്റ്ററായ Amanda Fischer നടത്തിയ വിശകലനത്തില്‍ പറയുന്നു. CARES Act ന്റെ ഭാഗമായി നിര്‍മ്മിച്ച പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച $64000 കോടി ഡോളര്‍ സഹായത്തില്‍ നിന്ന് നേരിട്ട് അതെടുക്കും. $13000 കോടി ഡോളര്‍ പിടിച്ചുപറിക്കാന്‍ കൊടുക്കുന്നതിന് പകരം “പൊതു സ്ഥാപനങ്ങലില്‍ കൂടി നാം … Continue reading CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും

അമേരിക്കയിലെ സൈനിക സര്‍വ്വകലാശാല ബിരുദധാരി എഴുതി ‘കമ്യൂണിസം വിജയിക്കും’

Spenser Rapone in 2016. (Spenser Rapone/AP) മറ്റ് ബിരുദധാരികളേക്കാള്‍ വേഗം തന്നെ Spenser Rapone, 26, നെ ശ്രദ്ധിക്കപ്പെട്ടു. യൂണിഫോമിന് അകത്ത് ചെ ഗവാര ഷര്‍ട്ട് ഇട്ടതിന്റേയും തൊപ്പിയുടെ അകത്ത് “Communism will win” എന്നെഴുതിയത് പ്രദര്‍ശിപ്പിച്ചുകൊണ്ട് മുഷ്ടിചുരുട്ടി സല്യൂട്ട് ചെയ്യുന്നതിന്റേയും 2016 ലെ ബിരുദദാന ചടങ്ങ് സമയത്തെ തന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷത്തിനകം തിങ്കളാഴ്ച 2nd Lt. Rapone ന്റെ രാജി സൈന്യത്തിന്റെ 10ാം Mountain Division അംഗീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് Rapone … Continue reading അമേരിക്കയിലെ സൈനിക സര്‍വ്വകലാശാല ബിരുദധാരി എഴുതി ‘കമ്യൂണിസം വിജയിക്കും’

“എനിക്ക് ശ്വസിക്കാന്‍ വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു

അന്വേഷണം നടത്തിയ കാലത്ത് കുറഞ്ഞത് 30 പ്രാവശ്യമെങ്കിലും “എനിക്ക് ശ്വസിക്കാന്‍ വയ്യ” എന്ന് restraint ചെയ്ത സമയത്ത് ഇല്ലനോയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു എന്ന് രേഖകളുടെ വിശകലനത്തില്‍ നിന്ന് വ്യക്തമായി. Illinois ല്‍ ഇന്നും face-down restraint നിയമപരമാണ്. Kalamazoo, Michigan ലെ 16 വയസുള്ള ഒരു കുട്ടിയെ ജോലിക്കാര്‍ തറയിലേക്ക് അമര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മരിച്ചു. ഉച്ചഭക്ഷ സാന്‍വിച്ച് വലിച്ചെറിഞ്ഞതിനായിരുന്നു അത്. അവനെ തറയിലേക്ക് അമര്‍ത്തി വെച്ചിരുന്ന സമയത്ത് അവര്‍ അവരോട് പറഞ്ഞു: “എനിക്ക് ശ്വസിക്കാനാവുന്നില്ല.” — സ്രോതസ്സ് … Continue reading “എനിക്ക് ശ്വസിക്കാന്‍ വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു

അംഗപരിമിതരായ ആളുകളെ പോലീസ് എല്ലായിപ്പോഴും ആക്രമിക്കുന്നു

ഒരു പുതിയ പഠനം അനുസരിച്ച് അമേരിക്കയിലെ നിയമ പാലകര്‍ കൊല്ലുന്ന ആളുകളില്‍ പകുതിയും അംഗപരിമിതരായവരാണ്. പോലീസ് ആക്രമണത്തിന്റെ വിനാശകരമായ ആഘാതം ഏല്‍ക്കുന്നത് അംഗ പരിമിതരാണ്, പ്രത്യേകിച്ചും കറുത്തവരായ അംഗപരിമിതര്‍. പോലീസുകാര്‍ കൊല്ലുന്ന അംഗ പരിമിതരായ അമേരിക്കക്കാരുടെ എണ്ണം ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും ഔദ്യോഗികമായി കണക്കെടുക്കുന്നില്ല. പുതിയ പഠനത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതി പേരും അംഗ പരിമിതരായവരാണ് എന്ന് കണ്ടെത്തി. “അംഗ പരിമിതരായ കറുത്തവരെ വന്‍തോതിലാണ് പോലീസ് കൊല്ലുന്നത്. ആളുകള്‍ ആജ്ഞകളും ആംഗ്യ ആജ്ഞകളും ഒക്കെ കേള്‍ക്കണമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. … Continue reading അംഗപരിമിതരായ ആളുകളെ പോലീസ് എല്ലായിപ്പോഴും ആക്രമിക്കുന്നു

മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു

മനുഷ്യാവകാശ സംഘടനകള്‍ പീഡനം എന്ന് വിളിക്കുന്ന വിവാദപരമായ ചോദ്യം ചെയ്യല്‍ രീതികള്‍ വികസിപ്പിക്കുന്നതില്‍ സഹായിച്ച ഒരു Spokane മനശാസ്ത്രജ്ഞന്‍ South Hill ലെ Mormon congregation ന്റെ പുതിയ ആത്മീയ നേതാവായി. Spokane Stake President ആയ James Lee ക്ക് Bruce Jessen നെ Spokane ന്റെ 6ാം വാര്‍ഡിന്റെ ബിഷപ്പാകാനായുള്ള മോര്‍മന്‍ വിശ്വാസ പ്രകാരമുള്ള “call” കിട്ടി. അത് Salt Lake City യിലെ Church of Jesus Christ of Latter-day Saints … Continue reading മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു