Linda Sarsour The Nina Turner Show
ടാഗ്: അമേരിക്ക
സ്വാതന്ത്ര്യത്തിലേക്കുള്ള പാതിവഴി
Stanley Cohen On Contact
4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി
ഒരു കറുത്ത കുടുംബം അരിസോണയിലെ ഫിനിക്സ് നഗരത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു. Family Dollar കടയില്‍ നിന്ന് 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് അവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നാണ് ആരോപണം. പോലീസുകാര്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ചീത്തവിളിച്ചു. നാല് വയസുകാരിയുടെ അച്ഛന്‍ Dravon Ames നെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭിണിയുടെ കൂടിയായ അമ്മ Iesha Harper ന് കുട്ടിയെ എടുത്തിരുന്നതിനാല്‍ കൈകളുയര്‍ത്താന്‍ കഴിഞ്ഞില്ല. Phoenix മേയറും പോലീസ് തലവനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ … Continue reading 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി
സര്‍ക്കാര്‍ മുഖതിരിച്ചറിയല്‍ നടത്തുന്നതിനെ ഓക്‌ലാന്റ് നഗര സഭ നിരോധിച്ചു
നഗര ഏജന്‍സികള്‍ facial recognition സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ തടയുന്ന ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം Oakland city council വോട്ടെടുപ്പോടെ പാസാക്കി. അതോടെ ഓക്‌ലാന്റ് ഇതുപോലുള്ള നിയമം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമായി മാറി. സമീപ നഗരങ്ങളായ San Francisco, Somerville(Massachusetts) എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഏകകണ്ഠേനെ പാസാക്കിയ ഈ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍സിപ്പല്‍ ഏജന്‍സികളും നഗര പോലീസും ഈ വിവാദ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ല. — സ്രോതസ്സ് theverge.com | Jul 17, 2019
കാലാവസ്ഥാ ശാസ്ത്രത്തിനെതിരെ പണക്കാരുടെ ആക്രമണം
വിരുദ്ധ താല്‍പ്പര്യങ്ങളുടെ ഒരു കണ്ണാടിയാണ് സിറിയ
Vijay Prashad — സ്രോതസ്സ് therealnews.com | Feb 18, 2016
എന്തുകൊണ്ട് നാം കട പരിധി നിരോധിക്കണം
Robert Reich — സ്രോതസ്സ് robertreich.org
അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു
ഗര്‍ഭഛിദ്രത്തെ നിരോധിക്കുന്ന അമേരിക്കയിലെ ഏറ്റവും നിയന്ത്രണപരമായ നിയമം അലബാമ ഗവര്‍ണര്‍ Kay Ivey കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു. ബലാല്‍സംഗ, incest സംഭവങ്ങള്‍ക്ക് പോലും മാറ്റങ്ങള്‍ അനുവദിക്കാത്ത ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. 25 റിപ്പബ്ലിക്കന്‍മാരുടെ പിന്‍തുണയോടെ അലബാമ സെനറ്റില്‍ നിയമത്തിന് അംഗീകാരം കിട്ടു. അവരെല്ലാവരും വെള്ളക്കാരായ പുരുഷന്‍മാരായിരുന്നു. ഈ നിയമ പ്രകാരം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്റ്റര്‍മാര്‍ക്ക്, ബലാല്‍സംഗിക്ക് കൊടുക്കുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ ശിക്ഷയായ 99 ജയില്‍ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. തീവൃ വലത് പക്ഷ ക്രിസ്ത്യന്‍ … Continue reading അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു
സിയാറ്റിലില്‍ 13 വയസുകാരിയെ അറസ്റ്റ് ചെയ്യുന്നു
ആ ചെറിയവന്
— സ്രോതസ്സ് truthdig.com | Randall Enos | May 20, 2019