Larry Wilkerson, Former chief of Staff to Colin Powell JESSICA DESVARIEUX, PRODUCER, TRNN: Welcome to the Real News Network. I'm Jessica Desvarieux in Baltimore. As the Syrian civil war rages on the lines between what side the US is supporting is becoming more and more blurry. [An] LA Times report exposed how the US is … Continue reading സിറിയയില് CIA യും Pentagon ഉം സഹായം നല്കുന്ന പൗരസേനകള് പരസ്പരം യുദ്ധം ചെയ്യുന്നു
ടാഗ്: അമേരിക്ക
പട്ടികളും ഭീകരവാദികളും തമ്മിലുള്ള ബന്ധം
അമേരിക്കന് തെരഞ്ഞെടുപ്പ് ചോയിസുകള്
Michael Hudson
വടക്കെ ഡക്കോട്ടയില് 83 പേരെ അറസ്റ്റ് ചെയ്തു
Morton Countyയില് Dakota Access Pipeline നിര്മ്മാണം നടക്കുന്ന സ്ഥലത്ത് ഒത്തുചേര്ന്ന 300 ഓളം പ്രതിഷേധക്കാര്ക്ക് നേരെ പോലീസുകാര് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. 5 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിന്റെ ഫലമായി 83 പേരെ അറസ്റ്റ് ചെയ്തു. രണ്ട് നിയമ നിരീക്ഷകര് ഉള്പ്പെടുന്നു എന്ന് Bruce Ellison എന്ന attorney പറഞ്ഞു. — സ്രോതസ്സ് m.bismarcktribune.com
മൊറോക്കോ രാജാവില് നിന്നും ക്ലിന്റണ് ദശലക്ഷക്കണക്കിന് ഡോളര് സംഭാവന സ്വീകരിച്ചു
ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചാര മേധാവിയായ ജോണ് പൊഡസ്റ്റയുടെ(John Podesta) ഇമെയിലുകള് വിക്കീലീക്സ് തുടര്ന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇമെയിലില് പറയുന്നു. 2015 ല് ക്ലിന്റണ് $1.2 കോടി ഡോളര് സംഭാവന Clinton Global Initiative ന് വേണ്ടി മൊറോക്കോയിലെ രാജാവില് നിന്നും Marrakeshയിലെ പ്രഭാഷണ പരിപാടിക്കായി സ്വീകരിച്ചു. ഹിലറിക്ക് പകരം ബില് ക്ലിന്റണും ചെല്സി ക്ലിന്റണുമാണ് ആ പരിപാടിയില് പങ്കെടുത്തത്. ഹിലറി സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഭാവന കിട്ടിയത്. — സ്രോതസ്സ് democracynow.org
നിയോലിബറലിസത്തെ തള്ളിക്കളയുന്നു
‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ് സ്ത്രീ ജോലിക്കാര്ക്ക് പുരുഷന്മാരേക്കാള് കുറവ് ശമ്പളമാണ് നല്കുന്നത്
അമേരിക്കയിലെ ഡോമോക്രാറ്റിക് പ്രസിന്റ് സ്ഥാനാര്ത്ഥിയായ ഹിലറി ക്ലിന്റണ് ‘ഫെമിനിസ്റ്റ്’ എന്ന ലേബലില് അറിയപ്പെടുന്നുവെങ്കിലും, വിക്കീലീക്സ് പുറത്തുവിട്ട ഇമെയിലുകളുടെ അടിസ്ഥാനത്തില് Clinton Foundation ഉം അവരുടെ സെനറ്റ് ഓഫീസും പുരുഷ ജോലിക്കാര്ക്ക് ഒരോ ഡോളര് ശമ്പളം കൊടുക്കുമ്പോള് സ്ത്രീ ജോലിക്കാര്ക്ക് 72 സെന്റ് വീതം മാത്രമാണ് നല്കുന്നത് എന്ന് വ്യക്തമായി. സെനറ്റര് ആയിരുന്ന കാലത്ത് പോലും അത് അങ്ങനെയായിരുന്നു. 2011 ല് Clinton Foundation സ്ത്രീകളേക്കാള് പുരുഷ ജോലിക്കാര്ക്ക് പ്രതിവര്ഷം ശരാശി $8,000 ഡോളര് അധികം നല്കിയിരുന്നു എന്ന് … Continue reading ‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ് സ്ത്രീ ജോലിക്കാര്ക്ക് പുരുഷന്മാരേക്കാള് കുറവ് ശമ്പളമാണ് നല്കുന്നത്
ഒരു വലിയ ഭീഷണി
‘ചൈനക്ക് ചുറ്റും മിസൈല് പ്രതിരോധ വലയം’ നിര്മ്മിക്കാന് അമേരിക്കക്ക് കഴിയുമെന്ന് ഹിലറി
വടക്കെ കൊറിയയുടെ ആണവ പരിപാടി നിര്ത്തലാക്കാന് ചൈന സര്ക്കാര് ശ്രമിച്ചില്ലെങ്കില് ‘ചൈനക്ക് ചുറ്റും മിസൈല് പ്രതിരോധ വലയം’ നിര്മ്മിക്കാന് അമേരിക്കക്ക് കഴിയുമെന്ന്, താന് തെരഞ്ഞെടുക്കപ്പെട്ടാല് എങ്ങനെ പ്രവര്ത്തിക്കുമെന്നതിന്റെ സൂചനയായി ഹിലറി ക്ലിന്റണ് സ്വകാര്യമായി പറഞ്ഞു. ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പരിപാടി ചെയര്മാന്റെ സ്വകാര്യ ഇമെയില് അകൌണ്ട് ചോര്ത്തിയാണ് വിക്കിലീക്സ് ക്ലിന്റണിന്റെ ഈ അഭിപ്രായത്തെ പുറത്തുകൊണ്ടുവന്നത്. താന് പുറത്തുവിടില്ല എന്ന പറഞ്ഞ ക്ലിന്റണിന്റെ സ്വകാര്യ പ്രഭാഷണങ്ങളുടെ transcripts ഉം വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്. — സ്രോതസ്സ് indianexpress.com അതേ, മോഡി പാവ … Continue reading ‘ചൈനക്ക് ചുറ്റും മിസൈല് പ്രതിരോധ വലയം’ നിര്മ്മിക്കാന് അമേരിക്കക്ക് കഴിയുമെന്ന് ഹിലറി
തീരക്കടല് എണ്ണ ലേലംവിളി പ്രതിഷേധക്കാര് തടയുന്നു
About 150 activists disrupted a federal auction for offshore oil and gas leases on Wednesday at the New Orleans’ Superdome, taking over what’s normally a sedate meeting to make a statement against fossil fuels.


