Miko Peled Israeli-American activist and author of The General's Son: Journey of an Israeli in Palestine.
ടാഗ്: അമേരിക്ക
വോട്ടിന് അപ്പുറം
Days of Revolt 035 Dr. Margaret Flowers, Chris Hedges — സ്രോതസ്സ് therealnews.com
ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി
AT&T അമേരിക്കക്കാര്ക്കെതിരെ ലാഭത്തിനായി ചാരപ്പണി നടത്തുന്നതിന്റെ വിവരങ്ങള് പുറത്തുവന്നു. സ്വകാര്യ ഫോണ് വിളി വിവരങ്ങള് സൂക്ഷിക്കുകയും മയക്കുമരുന്നിനെരായ യുദ്ധത്തിനും Medicaid തട്ടിപ്പും തുടങ്ങി എല്ലാം പരിശോധിക്കാനായി അത് അധികാരികള്ക്ക് വില്ക്കുകയും ചെയ്യുന്നു എന്ന് The Daily Beast റിപ്പോര്ട്ട് ചെയ്തു. Project Hemisphere എന്നാണ് ആ പദ്ധതിയുടെ പേര്. എല്ലാ ഫോണ് വിളിയും, sms ഉം, Skype ചാറ്റും, മറ്റ് ആശയവിനിമയങ്ങളും അതിന്റെ infrastructure ലൂടെ കടന്ന് കടന്ന് പോകുന്നു. ചില രേഖകള്ക്ക് 1987 വരെ പഴക്കമുണ്ട്. … Continue reading ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി
നമുക്ക് വഞ്ചിക്കാനാവില്ല
Chris Hedges
72% അമേരിക്കക്കാര് ഇത് കേട്ടിട്ടില്ല
Democracy is not a question about who we hate the most and who we fear the most. Democracy need a moral compass. Bring your value to your vote.
സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്ലൈന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
വടക്കെ ഡക്കോട്ടയില് വ്യാഴാഴ്ച സായുധ പോലീസ് 141 പേരെ അറസ്റ്റ് ചെയ്തു. ഒരു മാസമായി Dakota Access Pipeline (DAPL) ന് എതിരെ സമരം ചെയ്യുന്നവരാണ് ജലസംരക്ഷകരായ ഈ ആദിവാസികളും മറ്റ് പരിസ്ഥിതി പ്രവര്ത്തരും. Cannon Ball സ്ഥലത്താണ് വ്യാഴാഴ്ച പോലീസ് റെയ്ഡ് നടന്നത്. $380 കോടി ഡോളറിന്റെ പൈപ്പ്ലൈന് റെഡ്ഇന്ഡ്യക്കാരായ ആദിവാസികളുമായുള്ള കരാര് അവകാശങ്ങളെ ലംഘിക്കുകയും അവരുടെ ശുദ്ധജലത്തിന്റെ ലഭ്യതക്ക് ഭീഷണിയാകുകയും ചെയ്യും. സൈനികപരമായ പ്രതികരണം പോലീസിന്റെ തന്ത്രങ്ങളിലെ മാറ്റമാണ് കാണിക്കുന്നത്. പ്രതിഷേധക്കാര്ക്കും മാധ്യമപ്രവര്ത്തകര്ക്കും എതിരെ … Continue reading സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്ലൈന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
അസംതൃപ്തരായ വോട്ടര്മാര്
2012 ല് ജന്മദിന സമ്മാനമായി ഖത്തര് ബില് ക്ലിന്റണിന്റെ കുടുംബസംഘടനക്ക് $10 ലക്ഷം ഡോളര് കൊടുത്തു
2012ല് പേര്ഷ്യന് ഗള്ഫിലെ ഇസ്ലാമിക് രാഷ്ട്രമായ ഖത്തര് മുമ്പത്തെ അമേരിക്കന് പ്രസിഡന്റായ ബില് ക്ലിന്റണിന് ജന്മദിന സമ്മാനമായി $10 ലക്ഷം ഡോളര് കൊടുത്തു. വിക്കിലീക്സ് പ്രസിദ്ധീകരിച്ച ഇമെയിലിലാണ് ഈ വിവരം വന്നത്. ക്ലിന്റണിന്റെ പ്രചാരണ സംഘത്തിലെ വിദേശകാര്യ നയത്തിന്റെ ഡയറക്റ്ററായ Ami Desai മറ്റുള്ള അംഗങ്ങള്ക്കയച്ച കത്തുകളില് ചെക്കിനെക്കുറിച്ച് പറയുന്നുണ്ട് പ്രചാരണ സംഘത്തിന്റെ ചെയര്മാനായ ജോണ് പൊഡസ്റ്റ ഇമെയില് കൂട്ടത്തിലാണ് ഈ ഇമെയിലും അടങ്ങിയിരിക്കുന്നത്. — സ്രോതസ്സ് dailymail.co.uk
അമേരിക്കന് തെരഞ്ഞെടുപ്പിന്റെ രഹസ്യം
‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്ക്ക് ടൈംസ് ചോദ്യങ്ങള് ബില് ക്ലിന്റണന് നല്കി
മുമ്പത്തെ പ്രസിഡന്റ് ബില് ക്ലിന്റണനുമായുള്ള Nicholas Kristoff ന്റെ അഭിമുഖത്തിന് മുമ്പ് തന്നെ അതിന്റെ ചോദ്യങ്ങള് ക്ലിന്റണണിന് ന്യൂയോര്ക്ക് ടൈംസ് നല്കി എന്ന് വിക്കീലീക്സ് പുറത്തുവിട്ട ജോണ് പൊഡസ്റ്റ ഇമെയിലില് കാണുന്നു. “അന്തര്ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അവര് അയച്ച ചോദ്യങ്ങള്”ക്കുള്ള ഉത്തരങ്ങളുടെ സ്ഥിതി അന്വേഷിച്ച് കൊണ്ട് Clinton Foundation ന്റെ Director of Foreign Policy ആയ Ami Desai പൊഡസ്റ്റക്കും മറ്റു പലര്ക്കും കത്തുകളയച്ചു. അന്തര്ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളാണ് ക്ലിന്റണനോട് Kristoff ചോദിക്കാനുദ്ദേശിക്കുന്നത് … Continue reading ‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്ക്ക് ടൈംസ് ചോദ്യങ്ങള് ബില് ക്ലിന്റണന് നല്കി

