ഇംഗ്ലണ്ടിലെ Weston General Hospital തിങ്കളാഴ്ച പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. കോവിഡ്-19 കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് അത്. "എല്ലാ ആശുപത്രിയിലേതും പോലെ രോഗം മാറിയവര്‍ പുറത്തുപോകുകയും പുതിയ രോഗികള്‍ എത്തുകയും ചെയ്യുന്നത് കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കും. Weston General Hospitalല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സ്ഥിതിയാണുള്ളത്," എന്ന് ആശുപത്രിയുടെ ഡയറക്റ്റര്‍ Dr. William Oldfield പറഞ്ഞു. University Hospitals Bristol ഉം Weston NHS Foundation … Continue reading കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല
ടാഗ്: ആരോഗ്യം
കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു
അമേരിക്കയിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 35,000 ന് മേലെയായതോടെ ഡോക്റ്റര്‍മാര്‍ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുന്നതിന്റേയും ടെസ്റ്റിങ് വൈകുന്നതിന്റേയും വിഷമങ്ങള്‍ അനുഭവിക്കുന്നു. 465 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റുകള്‍ വൈകുകയാണ്. അവശ്യ സാധനങ്ങളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്നു. കഴിഞ്ഞ രാത്രി ഏകദേശം 17,000 പുതിയ രോഗികളും, 150 മരണങ്ങളും ഉണ്ടായി. നഗരത്തിന് നിര്‍ണ്ണായക സാധനങ്ങളുടെ ലഭ്യത ഇനി 10 ദിവസത്തേക്ക് മാത്രമുള്ളു എന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ ആയ Bill de Blasio മുന്നറീപ്പ് … Continue reading കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു
ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയിലെ All India Institute of Medical Sciences ലെ ആരോഗ്യജോലിക്കാരുടേയും മറ്റ് ജോലിക്കാരുടേയും കോവിഡ്-19 ടെസ്റ്റില്‍ 50 ഓളം പേര്‍ പോസിറ്റീവായി. അങ്ങനെ രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനത്തിലെ മൊത്തം 195 പേര്‍ക്ക് രോഗം വന്നു. മോശം മാസ്കുകളും സംരക്ഷണ കിറ്റുകളും കാരണമാണ് രോഗം പടരുന്നത് എന്ന് Resident Doctors Association ന്റെ നേതാക്കള്‍ പറയുന്നു. ധാരാളം പേരിലേക്ക് കൊറോണവൈറസ് പടരുന്നത് കൂടാതെ രണ്ട് ജോലിക്കാരുടെ മരണത്തിനും AIIMS സാക്ഷിയായി. ഹോസ്റ്റല്‍ … Continue reading ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
ഡോക്റ്റര്‍മാരും ശവമഞ്ചങ്ങളും
Potent Whisper protect NHS workers
ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍
കോവിഡ്-19 ലോകം മൊത്തം അതിന്റെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വലിയ ആള്‍ നാശവും സാമ്പത്തിക നാശവും ആണത് ലോക രാജ്യങ്ങളിലുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതിന് വിപരീതമായി ചെറു സംസ്ഥാനമായ കേരളത്തില്‍ രോഗത്തെ ഇതുവരെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തിയത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ചൈനയും മറ്റ് രാജ്യങ്ങളുമായി വലിയ വ്യാപാര സാമൂഹ്യ ബന്ധങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിസംഗരായിര ഇരുന്നപ്പോള്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ … Continue reading ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍
ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു
Fire Department of New York (FDNY)യില്‍ Emergency Medical Technician (EMT) ആയി മൂന്ന് മാസത്തിന് താഴെ ജോലി ചെയ്തിരുന്ന 23- വയസ് പ്രായമായ John Mondello വെള്ളിയാഴ്ച ഏപ്രില്‍ 24 ന് ദുരന്തപരമായി ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച ഏപ്രില്‍ 26 ന്, New York Presbyterian Allen ആശുപത്രിയിലെ Dr. Lorna Breen, 49-വയസ് പ്രായമുള്ള ER ഡോക്റ്ററും സ്വന്തം ജീവനെടുത്തു. രണ്ട് പേരും അമേരിക്കയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലായിരുന്നു … Continue reading ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു
ആരോഗ്യ സംരക്ഷണം!
— സ്രോതസ്സ് cartoonistsatish.com | Mar 28, 2020
ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു
കഴിഞ്ഞ ആഴ്ച International Council of Nurses (ICN) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ലോകം മൊത്തം 90,000 നഴ്സുമാര്‍, ഡോക്റ്റര്‍മാര്‍, മറ്റ് ആരോഗ്യ ജോലിക്കാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു. 260 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗത്തോട് കീഴടങ്ങി. സ്വിസ്‌സര്‍ലാന്റ് ആസ്ഥാനമാക്കിയുള്ള ഈ സംഘടന ലോകം മൊത്തം 130 രാജ്യങ്ങളിലെ 2 കോടി നഴ്സുമാരെ പ്രതിനിധാനം ചെയ്യുന്നു. ആദ്യത്തെ രണ്ട് കണക്കുകളും ശരിക്കും കുറഞ്ഞ കണക്കാണ്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയും അതുമായി ബന്ധപ്പെട്ട മരണവും അതിലും … Continue reading ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു
പാസില്ലാത്തവരെ തള്ളിക്കയറ്റാനുള്ള ശ്രമത്തിന്റെ കൂടെ ആരും നില്‍ക്കരുത്
https://www.facebook.com/mohammed.asheel.9/videos/2775546519180718/ Mohammed Asheel Covid : Checkpost കളിൽ പാസ്സ് ഇല്ലാതെ വരുന്നവരോടും... അവരുടെ കൂടെനിക്കുന്നവരോടും.. വിനയപൂർവം
NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു
കോവിഡ്-19 മഹാമാരി സമയത്ത് NHS തീര്‍ച്ചയായും അതിന്റെ IT സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രിട്ടണിലെ രഹസ്യാന്വേഷണ സുരക്ഷാ അധികാരികള്‍ക്ക് നല്‍കണം. Matt Hancock അവര്‍ക്ക് അധിക അധികാരം കൊടുത്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യ സേവന സംവിധാനത്തിന്റേയും വിവര സംവിധനത്തിന്റേയും "സുരക്ഷയുമായി" ബന്ധപ്പെട്ട ഏത് വിവരവും NHS പുറത്ത് വിടണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം ഇതുവരെ Government Communications Headquarters ന് ആയിരുന്നു. NHS ന്റെ സൈബര്‍ സുരക്ഷയെ ശക്തമാക്കാനായ ശ്രമമാണിത്. സൈബര്‍ ആക്രമണം … Continue reading NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു