ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും

7. ഇന്ത്യയ്‌ക്കകത്തെ പ്രതികരണത്തിന്റെ രൂപങ്ങള്‍. ഒക്‌ടോബര്‍(1957) പകുതി ആയപ്പോഴേക്കും ക്രമസമാധാനത്തകര്‍ച്ചയെന്ന മുറവിളി സ്ഥാപിതതാല്‍പര്യക്കാര്‍ ഉയര്‍ത്തിയ പച്ചക്കള്ളം ആണന്ന് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വലിച്ചുതാഴത്തിടാന്‍ ആഗ്രഹിച്ചവര്‍ക്ക് ഇത് ഒരു തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ പരാജയം അപവാദപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ വീണ്ടുവിചാരത്തിലേക്കൊന്നും നയിച്ചില്ല. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ അസ്തിത്വത്തില്‍ തന്നെ സ്ഥാപിതതാല്‍പര്യക്കാര്‍ അപകടം കാണുന്നത് മനസിലാക്കാം. എങ്ങനെയെങ്കിലും അതിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും പി.എസ്.പിയും പ്രകടമാക്കുന്ന വെറുപ്പും ശത്രുതയും … Continue reading ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും

അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ

അദ്ധ്യായം 6. അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ കേരള വിദ്യാഭ്യാസ ബില്‍ സംസ്ഥാനത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. വ്യവസായ തര്‍ക്കങ്ങളോടും അവയില്‍ പോലീസ് വഹിക്കുന്ന പങ്കിനോടുമുള്ള പുതിയ നയസമീപനം സ്ഥാപിത താല്‍പര്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. പൊലീസിന്റെ സഹായത്തോടെ കയ്യൂക്കിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അവര്‍ തൊഴിലാളികളുടെ അവകാശവാദങ്ങളെ നേരിട്ടിരുന്നത്. മാത്രമല്ല,1957-58ലെ സംസ്ഥാന ബഡ്ജറ്റ് മുന്‍വര്‍ഷത്തെ 225.24 ലക്ഷം രൂപയുടെ കമ്മിക്കു പകരം 7.38 ലക്ഷം രൂപയുടെ മിച്ചമാക്കി മാറ്റിയിരിക്കുന്നു. ഇതിനായി കാര്‍ഷിക സമ്പത്തിനുമേല്‍ നികുതി ചുമത്തുകയും അതിലൂടെ 14 … Continue reading അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ

തൊഴില്‍ നയവും നേട്ടങ്ങളും

വ്യവസായവികസനത്തിന്റെ കാര്യത്തില്‍ വന്‍കിട വ്യവസായങ്ങള്‍ തുലോം വിരളമായതിലാല്‍ കേരള സംസ്ഥാനം ഇന്ത്യയുടെ മറ്റേതൊരു ഭാഗത്തേക്കാളും പിറകിലാണെങ്കിലും കേരളത്തിലെ തൊഴിലാളിവര്‍ഗം സുസംഘടിതമാണ്, അത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പ്രധാന ശക്തിയാണ്. ഇന്ന് കേരളത്തില്‍ 100 മുതല്‍ 10,000 വരെ അംഗങ്ങളുള്ള നിരവധി ട്രെയ്ഡ് യൂണിയനുകളുണ്ട്. അവയില്‍ ഭൂരിഭാഗവും എഐറ്റിയുസിയില്‍ അംഗത്വമുള്ളവയാണ്. ആര്‍എസ്‌പിയുടെ നേതൃത്വത്തിലുള്ള ചില യൂണിയനുകള്‍ യുറ്റിയുസിയിലാണ് അംഗത്വമെടുത്തിട്ടുള്ളത്. ആലപ്പുഴ ജില്ലയില്‍ പലതരം വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള 75 ട്രേയ്ഡ് യൂണിയനുകളുണ്ട്. അവയില്‍ ഏറ്റവും വലുത് കമ്മ്യൂണിസ്റ്റ് … Continue reading തൊഴില്‍ നയവും നേട്ടങ്ങളും

വിദ്യാഭ്യാസനയവും നേട്ടങ്ങളും

കേരള മന്ത്രിസഭക്കെതിരെ ശ്രീമന്‍ നാരായണ്‍ നടത്തിയ പൊട്ടിത്തെറി ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഇന്ത്യയിലെ ആഭ്യന്തര പ്രതിലോമശക്തികള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അടിച്ചമര്‍ത്താനും അട്ടിമറിക്കാനും ഉദ്ദേശിച്ച് നടത്താനിരുന്ന പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ വെടിയായിരുന്നു, അത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ആക്രമിക്കാനും വലിച്ച് താഴെയിടാനും അപ്പോള്‍ തന്നെ വട്ടം കൂട്ടിത്തുടങ്ങിയിരുന്ന സ്ഥാപിതതാല്പര്യക്കാരുടെ പരിഭ്രാന്തിയും വിറയലുമാണ് ആ പൊട്ടിത്തെറിയില്‍ പ്രതിധ്വനിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വരുക്കൂട്ടാനും ഏകോപിപ്പിക്കാനും സഹായിക്കുക മാത്രമായിരുന്നു, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചെയ്തത്. പ്രതിലോമകാരികളുടെ, കൈ ഉയരാന്‍ തുടങ്ങിയിരുന്നു. ആദ്യപോരാട്ടം കേരള വിദ്യാഭ്യാസ ബില്ലിനെ … Continue reading വിദ്യാഭ്യാസനയവും നേട്ടങ്ങളും

കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍

മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ 11-അംഗ മന്ത്രിസഭ 1957 ഏപ്രില്‍ 5 ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്തു നിന്ന് ഏകദേശം നൂറു നാഴിക ദൂരത്തുള്ള പുന്നപ്രയിലേക്ക് കാറുകളില്‍ പോവുകയും അവിടെ ലളിതമായ ഒരു ചടങ്ങില്‍ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, മഹാനായ പി.കൃഷ്ണപിള്ള, സര്‍പ്പദംശമേറ്റ് മരണമടഞ്ഞതിനെ തുടര്‍ന്ന് ദഹിപ്പിക്കപ്പെട്ടിടത്ത് ഉണ്ടാക്കിയിരുന്ന ഒരു താത്കാലിക സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വഴി നീളെ ഇഎംഎസിനും മറ്റ് മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും കര്‍ഷകരും മുക്കുവന്മാരും … Continue reading കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍

കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍

കാളകൂടം കുടിച്ച മഹാദേവന്റെ ഗാംഭീര്യത്തോടെയാണ് ഗുവാഹത്തിയില്‍ വച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ധേബാര്‍ കേരളത്തില്‍ "കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍" വീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മറ്റെവിടത്തേക്കാള്‍ അധികം കേരളത്തില്‍ സാമൂഹിക ജീവിതത്തിലെ സകല പ്രതിലോമഘടകങ്ങള്‍ക്കും ഓടിക്കയറാവുന്ന ഒരു ഗുഹയായി മാറിയിരിക്കുന്നു കോണ്‍ഗ്രസ്സ്. സംഘടന നിറയെ ഇപ്പോള്‍ രാജ്യഭക്തരായി മാറിയ മുന്‍രാജഭക്തരും അധികാരമോഹികളും അധികാരത്തിലിരിക്കെ സ്വയം സഹായിക്കുന്നതിലും സുഹൃത്തുക്കളെ സഹായിക്കുന്നതിലും വ്യാപൃതരാവുക കാരണം രാജ്യത്തെപ്പറ്റി തെല്ലും ചിന്തിക്കാതിരുന്നവരും അടങ്ങുന്ന അവസരവാദിക്കൂട്ടമാണ്. കോണ്‍ഗ്രസ് സംഘടനാസംവിധാനമാകെ ഒരു ചെറിയ വരേണ്യവര്‍ഗത്തിന്റെ പാദസേവയ്കായി നിലനില്കുകയാണ്. മറ്റുള്ളവര്‍ … Continue reading കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍

കേരളം സ്വാതന്ത്ര്യത്തിന് ശേഷം

ആമുഖം അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം 1947മുതല്‍ 1957 വരെയുള്ള കേരളത്തിന്റെ(അതിലെ തിരു-കൊച്ചി ഭാഗത്തിന്റെ) കഥ, തുടര്‍ച്ചയായി മറിച്ചിടപ്പെട്ടുുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കഥയാണു്. അധികാരത്തിലെത്തുന്നതോടെ സ്വബോധം നഷ്ടപ്പെടുന്ന അല്‍പ്പജ്ഞരുടെ കഥയാണ്. അധികാരത്തില്‍ ആരായിരുന്നാലും അവരെ തള്ളിത്താഴെയിടാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന അനന്തവും സദാ മാറുന്നതുമായ, കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ത്തന്നെയുള്ള, വിഭാഗിയസഖ്യങ്ങളുടെയും കഥയാണ്. ഇന്ന് കേരളജനത ഇങ്ങനെ വിളിച്ചുപറയുന്നതില്‍ അത്ഭുതമില്ല. "നമ്പൂതിരിപ്പാട് പോയാല്‍ ബാക്കി കാലാവധി പ്രസിഡന്റുുഭരണം മതി നമുക്കു്, പഴയ കോണ്‍ഗ്രസ്സ് തെമ്മാടിക്കൂട്ടത്തില്‍ നിന്നു് ദൈവം നമ്മെ രക്ഷിക്കട്ടെ"(റിപ്പോര്‍ട്ട് ഓണ്‍ … Continue reading കേരളം സ്വാതന്ത്ര്യത്തിന് ശേഷം

വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ … Continue reading വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കഴിഞ്ഞ അഞ്ച് വര്‍ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള്‍ അതിനെക്കുറിച്ച് ചര്‍ച്ചയെയ്യുകയും മറ്റ് വാര്‍ത്തകള്‍ ജനങ്ങളില്‍ … Continue reading കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നു കാണിക്കുകയും അവക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതു പക്ഷത്തിലുള്ളത്. ഏറ്റവും വലിയ ഉദാഹരണം ആദ്യത്തെ UPA സര്‍ക്കാരാണ്. മത രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതു പക്ഷം കോണ്‍ഗ്രസിന് പിന്‍തുണ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി അമേരിക്കന്‍ നയങ്ങള്‍ പിന്‍തുടര്‍ന്നു പോന്നു. അവസാനം നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതു പക്ഷത്തിന് പിന്‍തുണ പിന്‍വലിക്കേണ്ടതായി വരുകയും ഒരു വലിയ നേതാവിനെ നഷ്ടമാകുകയും ചെയ്തു. വലിയ ഒരു … Continue reading സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്