പാപ്പരാകല്‍ അഴിമതിക്ക്

Crony Capitalism BJP Style The way in which three power plants in Gujarat were protected from bankruptcy and the deal involving the Essar group, Russia's Rozneft and ONGC Videsh, are two glaring examples of how crony capitalism has flourished during the BJP Raj. A few corporate groups are picking up stranded assets at dirt-cheap prices … Continue reading പാപ്പരാകല്‍ അഴിമതിക്ക് →

എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു

സെപ്റ്റംബര്‍ 2019 ല്‍ മദ്ധ്യപ്രദേശ് ആസ്ഥാനമായ ഭക്ഷ്യ എണ്ണ കമ്പനിയായ Ruchi Soya അറിഞ്ഞുകൊണ്ട് കുടിശിക വരുത്തുന്ന കമ്പനികളില്‍ ഒന്നാണ് എന്ന് റിസര്‍വ്വ് ബാങ്ക് കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന insolvency പ്രക്രിയയുടെ അവസാനമായിരുന്നു അത്. ഒരു വര്‍ഷത്തിനകം ഇന്‍ഡ്യയിലെ കമ്പോള മൂലധന ശേഖരണത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളിലൊന്നായി അത് മാറി എന്ന് Bombay Stock Exchange (BSE) പറയുന്നു. അടുത്ത കാലത്തെ അതിന്റെ ഓഹരിവില നീക്കം ഓഹരിവിപണി നിരീക്ഷകരെ പരിഭ്രമിപ്പിച്ച ഒന്നായിരുന്നു. … Continue reading എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു →

SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു

ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി. RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ … Continue reading SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു →

വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു

വാള്‍മാര്‍ട്ടിന് അവരുടെ കുപ്പിവെള്ളം കിട്ടുന്നത് വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്നാണെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരള്‍ച കാരണം സംസ്ഥാനത്ത് ആദ്യമായി ജല നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിരുന്നു. ജലത്തിന്റെ ഉപയോഗം 36% കുറക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ നിയന്ത്രണം കൃഷിക്കും മറ്റ് വ്യവസായങ്ങല്‍ക്കും ഇല്ല. Sacramento Municipal Water Supply യില്‍ നിന്നാണ് വാള്‍മാര്‍ട്ട് കുപ്പിവെള്ളം വന്‍ ലാഭത്തില്‍ ശേഖരിക്കുന്നത് എന്ന് പ്രാദേശിക വാര്‍ത്ത സ്റ്റേഷനായ CBS13 കണ്ടെത്തി. Starbucks ഉം കാലിഫോര്‍ണിയയില്‍ നിന്ന് കുപ്പിവെള്ളം … Continue reading വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു →

ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു

പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം … Continue reading ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു →

കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു

പുതിയ കൊറോണ വൈറസ് ലോകം മൊത്തം രോഗവും, മരണവും, ദുരന്തവും പടർത്തുന്നു. അതിന്റെ ദോഷത്തിൽ നിന്ന് ഒരു സാമ്പത്തിക വിഭാഗവും ഒഴുവാകപ്പെട്ടിട്ടില്ല. എന്നിട്ടും ആഗോള മഹാമാരി ദുരന്തത്തിന് ഇടക്ക് ഒരു വ്യവസായം അതിജീവിക്കുന്നു എന്ന് മാത്രമല്ല, അത് നല്ല ലാഭം നേടുകയും ചെയ്യുന്നു. “മരുന്ന് കമ്പനികൾ കോവിഡ്-19 നെ ജീവിതത്തിലൊരിക്കലുണ്ടാകുന്ന ബിസിനസ് അവസരമായാണ് കാണുന്നത്. ലോകത്തിന് മരുന്നുകളുടെ ആവശ്യമുണ്ട് എന്നത് തീർച്ചയാണ്. പ്രത്യേകിച്ച് പുതിയ കൊറോണ പകർച്ചവ്യാധിക്ക് നമുക്ക് ചികൽസ വേണം വാക്സിൻ വേണം ടെസ്റ്റുകൾ വേണം. … Continue reading കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു →

EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു

European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ … Continue reading EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു →

നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

2017 ല്‍ നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ ആയ Robert Petri ഒരു വിപുലമായ അഴിമതി അന്വേഷ​ണത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തി എണ്ണക്കമ്പനിയായ Shell ന് നല്‍കി. ഷെല്‍ കൂടി ഉള്‍പ്പെട്ട അഴിമതി കേസായിരുന്നു അത്. Petriയെക്കുറിച്ച് നടന്ന ഒരു അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. കൈക്കൂലി ആരോപണത്തിന്റെ പേരില്‍ ഷെല്ലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് Petri അവരെ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ Petri യെ 2019 ന്റെ തുടക്കത്തില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി തിരികെ … Continue reading നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി →