തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

ഒബാമ Baton Rouge ല്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന സമയത്ത് New Orleans ലെ Interior Department ന്റെ Bureau of Ocean Energy Management ആസ്ഥാനത്ത് നാല് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2.4 കോടി ഏക്കര്‍ സ്ഥലം എണ്ണ പര്യവേഷണത്തിന് പട്ടത്തിന് കൊടുക്കാനുള്ള Interior Department ന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സമരം നടത്തുകയായിരുന്നു അവര്‍. 11 വര്‍ഷം മുമ്പ് കത്രീന കൊടുംകാറ്റ് സമയത്ത് അഭയാര്‍ത്ഥികളായ ആളുകളെ താമസിപ്പിച്ചിരുന്ന Superdome ല്‍ ആയിരുന്നു അതിന്റെ … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു →

അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു

നാല് സംസ്ഥാനങ്ങള്‍ മുറിച്ച് കടന്നുകൊണ്ട് പോകുന്ന $380 കോടി ഡോളറിന്റെ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ അമേരിക്കയിലെ തദ്ദേശീയര്‍ തടസപ്പെടുത്തരുതെന്ന ഒരു ഉത്തരവ് വടക്കെ ഡക്കോട്ടയിലെ കോടതി പ്രഖ്യാപിച്ചു. Bakken pipeline എന്ന് വിളിക്കുന്ന ഈ പൈപ്പ് ലൈന് മുമ്പ് പദ്ധയിട്ട Keystone XL പൈപ്പ് ലൈനിനേക്കാള്‍ വലുതാണ്. Energy Transfer Partners എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. പ്രതിദിനം വടക്കെ ഡക്കോട്ടയിലെ എണ്ണ സമ്പന്നമായ Bakken Formation ല്‍ നിന്നുള്ള 5.7 ലക്ഷം ബാരല്‍ … Continue reading അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു →

പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത് →

ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍

കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ബര്‍ലിനിലെ പാര്‍ളമന്റ് തീരുമാനിച്ചു. ജര്‍മ്മന്‍ എണ്ണ ഭീമന്‍മാരായ RWE, E.ON ഫ്രഞ്ച് ഭീമനായ Total ല്‍ നിന്നും പെന്‍ഷന്‍ ഫണ്ടിന്റെ $85.28 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം ഫോസിലിന്ധന കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന് ഒരാഴ്ച്ചക്ക് ശേഷമാണ് ഏഴാമത്തെ പ്രധാന നഗരമായ ബര്‍ലിനും അങ്ങനെ ചെയ്തത്. ഇതുവരെ പാരീസ്, കോപ്പന്‍ഹേഗന്‍, ഓസ്ലോ, സിയാറ്റില്‍, പോര്‍ട്ട്‌ലാന്റ്, മെല്‍ബോണ്‍ എന്നീ നഗരങ്ങള്‍ നിക്ഷേപങ്ങള്‍ … Continue reading ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍ →

40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National … Continue reading 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി →

കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിവിനെക്കുറിച്ചും പൊതു ജനത്തെ തെറ്റിധരിപ്പിച്ചതിനേയും സംബന്ധിച്ച് ഒരു അന്വേഷണം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ Kamala D. Harris എക്സോണ്‍ മൊബിലിനെതിരായി(Exxon Mobil) തുടങ്ങി. അതിനെക്കുറിച്ച് 350.org ന്റെ സ്ഥാപനകരിലൊരാളായ ബില്‍ മകീബന്‍ താഴെപ്പറയുന്ന പ്രസ്ഥാവനയിറക്കി. “കാലിഫോര്‍ണിയയുടെ ഈ പ്രവര്‍ത്തി സത്യത്തില്‍ ഭൂമി ഇതുവരെ നേരിട്ടതിലേക്കും ഏറ്റവും വലിയ പ്രശത്തെക്കുറിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ ഫോസില്‍ ഇന്ധന കമ്പനി കള്ളം പറഞ്ഞത് ലോകത്തെ എട്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ അന്വേഷിക്കുന്നു എന്നതാണ്. ഈ ആക്ഷേപം ഇല്ലാതാകാന്‍ പോകുന്നില്ല. ന്യൂയോര്‍ക്കിലെ … Continue reading കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച് →

സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു

Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org

ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു

2015 സെപ്റ്റംബര്‍ - ഡിസംബര്‍ കാലത്ത് എണ്ണ ഭീമന്‍ BP യുടെ തങ്ങളുടെ കൈവശമുള്ള $18.7 കോടി ഡോളര്‍ ഓഹരികള്‍ Bill and Melinda Gates Foundation വിറ്റഴിച്ചു. U.S. Securities and Exchange Commission നില്‍ അവര്‍ കൊടുത്ത രേഖകളില്‍ നിന്നാണ് അത് വ്യക്തമായത്. കഴിഞ്ഞ ശരല്‍ക്കാലത്ത് ExxonMobil ന്റെ $82.4 കോടി ഡോളറിന്റെ ഓഹരികള്‍ ഫൌണ്ടേഷന്‍ വിറ്റഴിച്ചിരുന്നു. ഫോസില്‍ ഇന്ധന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കണം എന്ന വലിയ സമ്മര്‍ദ്ദമാണ് പരിസ്ഥിതി സംഘടനകള്‍ ഫൌണ്ടേഷന് മേല്‍ … Continue reading ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു →