2020 ല്‍ ലോകം മൊത്തം സൈനിക ചിലവ് മഹാമാരി ആയിരുന്നിട്ടും $2 ലക്ഷം കോടി ഡോളര്‍ ആയി വര്‍ദ്ധിച്ചു. Stockholm International Peace Research Institute നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഗോള സൈനിക ചിലവ് 2020 ല്‍ $1.98 ലക്ഷം കോടിയില്‍ എത്തി. 2019 നെക്കാള്‍ 2.6% അധികമാണിത്. 2011 ലേതിനേക്കാള്‍ 9.3% അധികവും. സൈനിക ബഡ്ജറ്റില്‍ 2020 ലെ വര്‍ദ്ധനവ് കണ്ടത് Africa (5.1%), Europe (4.0%), Americas (3.9%), Asia and … Continue reading മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി
ടാഗ്: വാര്‍ത്ത
സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു
ബഹുമാന്യ സാങ്കേതികവിദ്യകളെ ശ്രദ്ധിക്കുന്ന സന്നദ്ധ സംഘടനായായ Me2B Alliance, അമേരിക്കയിലെ വിദ്യാഭ്യാസ ആപ്പുകളുടെ ഡാറ്റ പങ്കുവെക്കല്‍ പ്രയോഗങ്ങളെക്കുറിച്ച് ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് 60% സ്കൂള്‍ ആപ്പുകളും പരസ്യ പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍, ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള ധാരാളം മൂന്നാമരിലേക്ക് ഡാറ്റകള്‍ അയക്കുന്നു. ഓരോ ആപ്പിനും ശരാശരി 10 മൂന്നാമരായ ഡാറ്റ ചാനലുകളുണ്ട്. “School Mobile Apps Student Data Sharing Behavior,” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. — സ്രോതസ്സ് me2ba.org | May 4, … Continue reading സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു
ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി
തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016
ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”
ഇസ്രായേലില്‍ താമസിക്കുന്ന പാലസ്തീന്‍കാര്‍ക്കെതിരെ ആയുധധാരികളായ നാട്ടുപ്പടയെ സംഘടിപ്പിക്കാനായി നിമിഷ സന്ദേശ സേവനങ്ങളെ ഇസ്രായേലി യഹൂദ തീവൃവാദികള്‍ ഉപയോഗിച്ചു. സ്ഥലങ്ങളില്‍ ശബ്ദ സന്ദേശങ്ങള്‍, എഴുത്ത് സന്ദേശം, മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ സംഘടിതമായാണ് യഹൂദര്‍ക്ക് അടുത്ത് പാലസ്തീന്‍കാര്‍ താമസിക്കുന്ന വടക്ക് Haifa, Bat Yam, Tiberias, മദ്ധ്യഭാഗത്ത് Ramla, Lydd തെക്ക് Beersheba ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അക്രമം നടത്തിയത്. ഇസ്രായേല്‍ ഉദ്യോഗസ്ഥരുട് ഗൂഢാലോചന നടത്തി അവരുടെ അറിവോടെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ യഹൂദര്‍മാത്രമുള്ള കോളനികളിലെ നിവാസികളും സംഘടിതമായ അക്രമത്തില്‍ … Continue reading ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”
ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും
നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്. 'tails', 'Amnesiac Incognito Live System', കൂടെ 'linux', ' USB … Continue reading ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും
എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്
അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്
ലൈംഗിക അപവാദ കേസ് $25 ലക്ഷം ഡോളറിന് ടെന്നസി സര്‍വ്വകലാശാല ഒത്തുതീര്‍പ്പാക്കി
സര്‍വ്വകലാശാലയിലെ വിദ്വേഷപരമായ പരിതസ്ഥിതി പുരുഷ കായിതാരങ്ങള്‍ നടത്തുന്ന ലൈംഗികാക്രമണത്തിലേക്ക് നയിക്കുന്നു എന്ന് വാദിക്കുന്ന 8 സ്ത്രീകള്‍ കൊടുത്ത ലൈംഗികാപവാദ കേസ് University of Tennessee $25 ലക്ഷം ഡോളര്‍ പണമടച്ചു ഒത്തുതീര്‍പ്പാക്കി. ടീമിലെ രണ്ട് കളിക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയെ സഹായിച്ച ടീം അംഗത്തെ UT ഫുട്ട്ബാള്‍ കോച്ച് Butch Jones തന്റെ കളിക്കാരിലൊരാളെ അയാള്‍ "ടീമിനെ വഞ്ചിച്ചു" എന്നും "വിശ്വാസവഞ്ചകന്‍" എന്ന് വിളിച്ചു. — സ്രോതസ്സ് democracynow.org | 2016
സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, ജപ്പാന്‍, തെക്കന്‍കൊറിയ, യൂറോപ്പിലെ സമ്പന്ന രാജ്യങ്ങള്‍ എല്ലാം കൂടി $2.2 ലക്ഷം കോടി ഡോളര്‍ വിലവരുന്ന വിഭവങ്ങള്‍ക്കും അസംസ്കൃത വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിനോടും ഒപ്പം കൂടുതലും വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പുകള്‍, കാറുകള്‍ തുടങ്ങിയ ഹൈ ടെക്ക് ചരക്കുകളില്‍ നിന്നും സ്വന്തമാക്കി. ആഗോള തലത്തില്‍ തീവൃ ദാരിദ്ര്യത്തെ 15 പ്രാവശ്യം ഇല്ലാതാക്കാനുള്ള അത്ര വലിയ തുകയാണിത്. 1960 മുതല്‍ ഇന്ന് വരെയുള്ള കാലത്ത് പണമായി $62 ലക്ഷം … Continue reading സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
ജര്‍മ്മന്‍ പൌരനായ Khalid El-Masriയെ എങ്ങനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്, തടവിലാക്കിയത്, അഫ്ഗാനിസ്ഥാനിലെ രഹസ്യ ജയിലില്‍ വെച്ച് ഭേദ്യം ചെയ്തത് എന്ന് പുറത്തുവിട്ട CIA യുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ അന്വേഷിക്കുന്ന ആളല്ല അതെന്ന് CIA അറിഞ്ഞിട്ടുമാണ് ഇങ്ങനെ ചെയ്തത്. Macedonia യിലെ ഏജന്റുമാര്‍ അയാളെ തെറ്റായ പാസ്പോര്‍ട്ടോടെ യാത്ര ചെയ്യുന്ന അല്‍-ഖൈദ അംഗമാണെന്ന് ആരോപിച്ചതിന് ശേഷമാണ് CIA അയാളെ പിടിക്കുന്നത്. എന്നാല്‍ തടവ് കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം CIA യിലെ ആരും ഇയാളുടെ … Continue reading ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി
പാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയ Víctor Jara യുടെ 1973 ലെ കൊലപാതകത്തിന് ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാണെന്ന് ഫ്ലോറിഡയിലെ ഒരു ജൂറി കണ്ടെത്തി. അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഹാരയെ പീഡിപ്പിക്കുകയും 40 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. Pedro Pablo Barrientos Nuñez ന് എതിരായ വിധി നിയമപരമായ മനുഷ്യാവകാശ വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ്. "കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങള്‍ … Continue reading ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി