കോവിഡ്-19 ന്റെ ലോക്ക്ഡൌണ്‍ നടന്നുകൊണ്ടിരിക്കെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തിന്റെ പേരില്‍ അറസ്റ്റുകള്‍ നടത്തുന്നതിനെതിരെ ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 300 ല്‍ അധികം അദ്ധ്യാപകരും, ഗവേഷകരും, മാധ്യമപ്രവര്‍ത്തകരും പ്രസ്ഥാവനയിറക്കി. Unlawful Activities (Prevention) Act പ്രകാരമുള്ള അറസ്റ്റുകളും കുറ്റാരോപണവും ലക്ഷ്യം വെക്കുന്നത് മുസ്ലീങ്ങളിലേക്കാണ്. പ്രത്യേകിച്ചും Citizenship Amendment Act ന് എതിരെ പ്രതിഷേധം നടത്തിയവരെ. "വ്യക്തികളേയും സംഘടനകളേയും ലക്ഷ്യം വെക്കുന്നതിന് പകരം അക്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം" എന്ന് അവര്‍ പ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് … Continue reading CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും
ടാഗ്: വാര്‍ത്ത
മരുന്നുകളുടെ വില ഉയര്‍ത്തിയതില്‍ സാധാരണ മരുന്ന് സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന് ശേഷം രണ്ട് സാധാരണ(generic) മരുന്ന്നിര്‍മ്മാണ സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സാധാരണ മരുന്നുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. ഹൃദ്രോഗത്തിനുള്ള ഒരു മരുന്നായ digoxin ന് ഇപ്പോള്‍ വില $1 ഡോളറില്‍ കൂടുതലാണ്. രണ്ട് വര്‍ഷം മുമ്പ് അതിന് 11 സെന്റ് മാത്രമേ വിലയുണ്ടായിരുന്നുള്ളു. ഒരു കുപ്പിക്ക് $20 ഡോളര്‍ വിലയുള്ള ഒരു ആന്റിബയോട്ടിക്കിന് ഇപ്പോള്‍ വില $1,800 ല്‍ അധികമായി. അടുത്തയാഴ്ചയിലെ സെനറ്റ് വാദത്തിന് മുമ്പ് തന്നെ സ്വതന്ത്ര … Continue reading മരുന്നുകളുടെ വില ഉയര്‍ത്തിയതില്‍ സാധാരണ മരുന്ന് സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു
കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല
ഇംഗ്ലണ്ടിലെ Weston General Hospital തിങ്കളാഴ്ച പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. കോവിഡ്-19 കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് അത്. "എല്ലാ ആശുപത്രിയിലേതും പോലെ രോഗം മാറിയവര്‍ പുറത്തുപോകുകയും പുതിയ രോഗികള്‍ എത്തുകയും ചെയ്യുന്നത് കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കും. Weston General Hospitalല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സ്ഥിതിയാണുള്ളത്," എന്ന് ആശുപത്രിയുടെ ഡയറക്റ്റര്‍ Dr. William Oldfield പറഞ്ഞു. University Hospitals Bristol ഉം Weston NHS Foundation … Continue reading കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല
സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍
കൊറോണവൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ്‍ നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home … Continue reading സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍
കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു
കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്‍മാര്‍ തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു
ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ
ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്. — സ്രോതസ്സ് … Continue reading ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ
അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക
Implantable medical device (IMD)കള്‍ ഹാക്കിങ്ങിന് ലഭ്യമായ രീതിയില്‍ വളരേറെ ദുര്‍ബലമാണ്. ഇവ pacemakers, neurostimulators, കേള്‍വിക്കുള്ള cochlear implants തുടങ്ങിയവയൊക്കെയാണ്. അവയുടെ പ്രചാരവും സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കുന്നതനുസരിച്ച് അവയുടെ സോഫ്റ്റ്‌വെയറുകള്‍ പുതുക്കേണ്ട ആവശ്യം വരുന്നു. അത് നേരിട്ട് വയര്‍ ഘടിപ്പിച്ചോ വയര്‍ ഇല്ലാതെയോ ആകാം. ദൌര്‍ഭ്യാഗ്യവശാല്‍ അത് അവയെ ദുര്‍ബലമാക്കുന്നു. അവയിലെ അംഗീകാരമില്ലത്ത സ്പര്‍ശനം ഒഴുവാക്കാനുള്ള encryption ധാരാളം എണ്ണത്തിനും ഇല്ല. കഴിഞ്ഞ പല ദശാബ്ദങ്ങളായി ധാരാളം ഹാക്കിങ് സംഭവങ്ങള്‍ സാദ്ധ്യായത് നമ്മുടെ വര്‍ദ്ധിച്ച് വരുന്ന ബന്ധിതമായ … Continue reading അടുത്ത തലമുറ ഹാക്കര്‍മാര്‍ നിങ്ങളുടെ മെഡിക്കല്‍ ഇംപ്ലാന്റുകളേയാകും ആക്രമിക്കുക
ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയിലെ All India Institute of Medical Sciences ലെ ആരോഗ്യജോലിക്കാരുടേയും മറ്റ് ജോലിക്കാരുടേയും കോവിഡ്-19 ടെസ്റ്റില്‍ 50 ഓളം പേര്‍ പോസിറ്റീവായി. അങ്ങനെ രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനത്തിലെ മൊത്തം 195 പേര്‍ക്ക് രോഗം വന്നു. മോശം മാസ്കുകളും സംരക്ഷണ കിറ്റുകളും കാരണമാണ് രോഗം പടരുന്നത് എന്ന് Resident Doctors Association ന്റെ നേതാക്കള്‍ പറയുന്നു. ധാരാളം പേരിലേക്ക് കൊറോണവൈറസ് പടരുന്നത് കൂടാതെ രണ്ട് ജോലിക്കാരുടെ മരണത്തിനും AIIMS സാക്ഷിയായി. ഹോസ്റ്റല്‍ … Continue reading ജോലിക്കാരിലേക്ക് കോവിഡ്-19 പടരുന്നതിനെതിരെ AIIMS കഠിന പ്രയത്നത്തില്‍
340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു
Luxembourgലെ ഒരു രഹസ്യ ഇടപാട് വഴി 340 ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി ഒഴുവാക്കി Consortium of Investigative Journalists ന്റെ പങ്കാളിത്തത്തോടെ 26 രാജ്യങ്ങളിലെ 80 റിപ്പോര്‍ട്ടര്‍മാര്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏകദേശം 28,000 താളുകളുള്ള രഹസ്യ രേഖകള്‍ പറയുന്നത്, Pepsi, IKEA, AIG, Coach, Deutsche Bank ഉള്‍പ്പടെയുള്ള ലോകത്തെ വലിയ കമ്പനികള്‍ ശതകോടിക്കണക്കിന് ഡോളര്‍ ലംക്സംബര്‍ എന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ രാജ്യത്തിലൂടെ കടത്തി നികുതി വെട്ടിച്ചു എന്നാണ്. ചില … Continue reading 340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു
ശാസ്ത്രജ്ഞര്‍ 370 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി
ഭൂമിയുടെ ചരിത്രത്തിന്റെ കൂടുതല്‍ സമയവും ജീവന്‍ ഏക കോശ ജീവിയായിരുന്നു. ഈ സൂഷ്മജീവികളുടെ കൂട്ടം നിര്‍മ്മിക്കുന്ന കാര്‍ബണേറ്റ് mounds ആണ് stromatolite ഫോസിലുകള്‍. നഗ്ന നേത്രങ്ങള്‍ കോണ്ട് കാണാന്‍ കഴിയുന്ന പ്രാചീന ജീവന്റെ വ്യക്തമായ തെളിവ് നല്‍കുന്നത് മാത്രമല്ല, അവ സങ്കീര്‍ണ്ണ ജൈവവ്യവസ്ഥ ആയതുമാണ് stromatolites ന്റെ പ്രാധാന്യം എന്ന് Professor Nutman പറഞ്ഞു. “370 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂക്ഷ്മജീവികളുടെ വൈവിദ്ധ്യം ഉണ്ടായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഭൂമിയുണ്ടായ തിന് ശേഷം ആദ്യക്കെ കുറച്ച് കോടി … Continue reading ശാസ്ത്രജ്ഞര്‍ 370 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി