ഏപ്രില്‍ 2020 അവസാനം വരെ ആഗോള ഉദ്‌വമനത്തില്‍ കോവിഡ്-19 ന്റെ ആഘാതം കൊണ്ട് വന്ന മാറ്റം ഊര്‍ജ്ജം, പ്രവര്‍ത്തികള്‍, നയങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റയില്‍ നിന്ന് കണക്കാക്കി. ആഗോള ഉദ്‍വമനത്തിന്റെ 97% ഉം ലോക ജനസംഖ്യയുടെ 85% ഉം വരുന്ന 69 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചു. 2019 ല്‍ അതേ സമയത്തുണ്ടായ ദൈനംദിന ഉദ്‌വമനത്തിന്റെ കണക്കുമായി ആ കണക്ക് താരതമ്യം ചെയ്തു. ആഗോളമായ കുറവ് പ്രധാനമായും ഉണ്ടായത് റോഡുകളിലെത്തിയ കാറുകളുടേയും മറ്റ് വാഹനങ്ങളുടേയും എണ്ണം കുറഞ്ഞതിനാലാണ്. അങ്ങനെ … Continue reading കോവിഡ്-19 ആഗോള ഉദ്‌വമനത്തിന് കുറവ് വരുത്തി
ടാഗ്: വാര്‍ത്ത
ജര്‍മ്മനിയുടെ രഹസ്യാന്വേഷണ സ്ഥാപനം CIA യുടെ ഒരു ശാഖയാണ്
ജര്‍മ്മനിയുടെ BND ഒരു സ്വതന്ത്ര രഹസ്യാന്വേഷണ സ്ഥാപനമല്ല. അത് CIA യുടെ ഒരു ശാഖയാണ്. Zuerst മാസികയുടെ എഡിറ്റര്‍ ആയ Manuel Ochsenreiter ആണ് ഇങ്ങനെ പറഞ്ഞത്. MH17 ദുരന്തത്തിന്റെ തെളിവുകളില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്, പരസ്പരവിരുദ്ധവും ആണ്. അത് CIA യുടേയും അമേരിക്കയുടെ രഹസ്യാന്വേഷണ സ്ഥാപനങ്ങളുടേയും ഒരു ശാഖ പോലെയാണ്. BNDയുടെ ചരിത്രം നോക്കിയാല്‍ അത് കാണാന്‍ കഴിയും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം BND അവകാശപ്പെട്ടു. ഡമാസ്കസിന് അടുത്ത് Ghouta ല്‍ നടന്ന രാസായുധ പ്രയോഗത്തില്‍ … Continue reading ജര്‍മ്മനിയുടെ രഹസ്യാന്വേഷണ സ്ഥാപനം CIA യുടെ ഒരു ശാഖയാണ്
ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍
വെനസ്വലയുടെ തീരത്ത് ഈ ആഴ്ച പ്രവേശിച്ച അമേരിക്ക നയിക്കുന്ന രണ്ട് കൂട്ടം കൂലിപ്പട്ടാളത്തിന്റെ ശ്രമം പരാജയപ്പെട്ടു. അമേരിക്കയിലെ ജനങ്ങളില്‍ ആഗോള കൊറോണവൈറസ് മഹാമാരി മരണവും നാശവും വിതക്കുന്നത് പോലും തെക്കെ അമേരിക്കയിലും ലോകം മൊത്തവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകരമായ ഇരപടിയന്‍ ശ്രമത്തിന് ഒരു മാറ്റവും ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. പിടിക്കപ്പെട്ടവരില്‍ അഴിമതി കുറ്റത്താല്‍ ജയിലില്‍ പോകേണ്ടി വന്ന വെനസ്വലയിലെ മുമ്പത്തെ പ്രതിരോധ മന്ത്രിയുടെ മകന്‍ Josnars Adolfo Baduel ഉള്‍പ്പെടുന്നു. ഇയാള്‍ ധാരാളം അട്ടിമറി … Continue reading ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍
ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്
രാസ വ്യവസായത്തിന്റെ ഏറ്റവും ഉന്നത lobby സംഘമാണ് ഒരു രാസവസ്തു സുരക്ഷാ നിയമത്തിന്റെ കരട് എഴുതിയത്. ഡമോക്രാറ്റ് സെനറ്റര്‍ Tom Udall റിപ്പബ്ലിക്കന്‍ സെനറ്റര്‍ David Vitter എന്നിവര്‍ അത് സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന് മുമ്പ് തന്നെ തനിക്ക് കിട്ടിയ ഒരു ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്ന് ഇത് സ്വാധീനിക്കല്‍കാരെഴുതിയതാണെന്ന് വ്യക്തമാകുന്നു എന്ന് ഡമോക്രാറ്റിക് സെനറ്ററായ Barbara Boxer പറഞ്ഞു. മൈക്രോ സോഫ്റ്റ് വേഡില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരം അനുസരിച്ച് സൃഷ്ടാവിന്റെ "കമ്പനി" എന്ന ഭാഗത്ത് American Chemistry … Continue reading വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്
ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഹെഡ്ജ് ഫണ്ട് കോടീശ്വരന്റെ വീടിന് മുമ്പില്‍ റാലി നടത്തി
ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രതിഷേധക്കാര്‍ Greenwich, Connecticut ലേക്ക് യാത്ര ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജറായ Paul Tudor Jonesന്റെ വീടിന് മുമ്പില്‍ റാലി നടത്തി. Hedge Clippers എന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതിഷേധം നടത്തിയത്. ന്യൂയോര്‍ക് സംസ്ഥാനത്തെ സമ്പന്നര്‍ക്ക് ഗുണകരമായ നയങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്ന ഹെഡ്ജ് ഫണ്ട് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്നവരാണ് അവര്‍. 2000 ന് ശേഷം ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ സംസ്ഥാനത്തേക്ക് ഏകദേശം $4 കോടി ഡോളറോളം രാഷ്ട്രീയ സംഭാവനയായി കൊടുത്തിട്ടുണ്ട്. … Continue reading ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഹെഡ്ജ് ഫണ്ട് കോടീശ്വരന്റെ വീടിന് മുമ്പില്‍ റാലി നടത്തി
യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു
“Jobs and job creation in the European cycling sector” എന്ന പേരില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 655,000 പേരാണ് സൈക്കിള്‍ വ്യവസായത്തിലെ സൈക്കിള്‍ നിര്‍മ്മാണം, ടൂറിസം, കച്ചവടം, infrastructure തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നത്. അതേ സമയം 615,000 പേരാണ് ക്വാറികളിലും ഖനനത്തിലും ജോലി ചെയ്യുന്നത്. European Cyclists’ Federation (ECF) ആണ് ഈ പഠനം നടത്തിയത്. ഗതാഗതത്തിന്റേയും recreation ന്റേയും ആരോഗ്യകരമായ മാര്‍ഗ്ഗമായി സൈക്കിളിനെ പ്രോത്സാഹിപ്പിക്കാനായി യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. യൂറോപ്പിലെ … Continue reading യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു
പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി
ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി
.Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല
വിദഗ്ദ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടങ്ങിയ ധാരാളം ആളുകളുടെ കടുത്ത വിമര്‍ശനത്തിന് ശേഷം .org domain സംവിധാനത്തിന്റെ കൈകാര്യം ചെയ്യല്‍ വില്‍ക്കാനുള്ള വിവാദപരമായ പദ്ധതി റദ്ദാക്കി. 2003 മുതല്‍ .org ഡൊമൈന്‍ കൈകാര്യം ചെയ്തിരുന്ന Public Interest Registry (PIR) കഴിഞ്ഞ വര്‍ഷം അവസാനം ആണ് തങ്ങളെ Perots, Romneys പോലുള്ള റിപ്പബ്ലിക്കന്‍ കോടീശ്വര കുടുംബങ്ങളുമായി ബന്ധമുള്ള Ethos Capital എന്ന ഒരു സ്വകാര്യ ഓഹരി ഫണ്ടിന് വില്‍ക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ദീര്‍ഘമായ വിശകലനത്തിനും മാസങ്ങളോളമുള്ള … Continue reading .Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല
ജൂലിയാന്‍ അസാഞ്ജിന് രോഗാവസ്ഥ കാരണം കോടതിയില്‍ വിചാരണക്ക് പങ്കെടുക്കാനായില്ല
ഇന്നതെ രാവിലെ Westminster Magistrates Court ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നാമത്തെ വിചാരണ നഷ്ടപ്പെട്ടു. Belmarsh ജയിലില്‍ നിന്ന് വീഡിയോ ലിങ്ക് വഴി വിചാരണയില്‍ പങ്കെടുക്കാനാകാത്ത വിധം രോഗിയാണെന്ന് അദ്ദേഹത്തിന്റെ വക്കീലുമാര്‍ കോടതിയോട് പറഞ്ഞു. അദ്ദേഹത്തിന് “ശ്വസന പ്രശ്നം” ഉണ്ടെന്നും അവര്‍ അറിയിച്ചു. ദീര്‍ഘകാലമായി അസാഞ്ജിന് ഒരു ശ്വാസകോശ അവസ്ഥയുണ്ടായിരുന്നു. അതുപോലെ വര്‍ഷങ്ങളായുള്ള മാനസിക പീഡനവും ചികില്‍സ അവഗണനയും കാരണം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുകയാണ്. കൊറോണവൈറസ് സാന്നിദ്ധ്യം ഉണ്ടാകാന്‍ … Continue reading ജൂലിയാന്‍ അസാഞ്ജിന് രോഗാവസ്ഥ കാരണം കോടതിയില്‍ വിചാരണക്ക് പങ്കെടുക്കാനായില്ല