പാലസ്തീനിലെ കൃസ്ത്യന്‍ ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞുവരികയാണ്. ലോകത്തെ ഏറ്റവും പുരാതന കൃസ്ത്യന്‍ സമൂഹം മറ്റെവിടേക്കോ നീങ്ങുന്നു. അതിനുള്ള കാരണം ഇസ്രായേല്‍ ആണ്. ജോഹനസ്ബര്‍ഗ്ഗില്‍ ഒക്റ്റോബര്‍ 15 നടന്ന സമ്മേളനത്തില്‍ പാലസ്തീനിലേയും തെക്കെ ആഫ്രിക്കയിലേയും കൃസ്ത്യന്‍ നേതാക്കള്‍ അതിനെക്കുറിച്ച് വ്യാകുലതകള്‍ അറിയിച്ചു. “The Holy Land: A Palestinian Christian Perspective” എന്ന സമ്മേളനത്തിന് വേണ്ടി ഒത്തുചേര്‍ന്നവരായിരുന്നു അവര്‍. സമ്മേളനത്തില്‍ പ്രാധാന്യം കൊടുത്ത ഒരു പ്രധാന പ്രശ്നം പാലസ്തീനിലെ പാലസ്തീന്‍ കൃസ്ത്യാനികളുടെ എണ്ണം കുറയുന്നതായിരുന്നു. പാലസ്തീന്‍ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും … Continue reading പാലസ്തീന്‍ കൃസ്ത്യാനികളെ വംശീയമായി തുടച്ചുനീക്കുന്നു
ടാഗ്: വാര്‍ത്ത
ആധാര്‍ നിര്‍മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല
ആധാര്‍ അടിസ്ഥാനമായുള്ള തിരിച്ചറിയല്‍ പദ്ധതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കാര്‍ഡ് നിര്‍മ്മിക്കാനുള്ള ചിലവ് ലഭ്യമല്ല. Unique Identification Authority of India (UIDAI) ന്റെ കൈവശം ഒരു വിവരമോ കണക്ക് കൂട്ടലോ അതിനെക്കുറിച്ചില്ല എന്ന് വിവരാവകാശ(RTI) പ്രവര്‍ത്തകനായ Anil Galgali പറയുന്നു. അദ്ദേഹം ആ വിവരം അറിയാനായി ഒരു വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു. Galgali ന്റെ അപേക്ഷക്ക്, മൊത്തത്തിലാവശ്യമായ കാര്‍ഡുകളുടേയും മൊത്തത്തില്‍ ലഭ്യമല്ലാതിരിക്കുന്ന കാര്‍ഡുകളുടേയും എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല എന്ന് UIDAI ന്റെ … Continue reading ആധാര്‍ നിര്‍മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല
ടൂറിസത്തിലെ ആഹാര അവശിഷ്ടം മുമ്പ് കരുതിയിരുന്നതിലും വലുതാണ്
ടൂറിസം വ്യവസായത്തില്‍ ആഹാരം അവശിഷ്ടമാക്കുന്നതിനെക്കുറിച്ച് മുമ്പ് മനസിലാക്കുകയോ കണക്കാക്കുകയോ ചെയ്യപ്പെട്ടിട്ടില്ല എന്ന് University of Eastern Finland ലേയും University of Southern California ലേയും ഗവേഷകര്‍ പറയുന്നു. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പരിപാടികള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന ആഹാര അവശിഷ്ടം കണക്കാക്കാനാകും. എന്നാല്‍ ടൂറിസം വ്യവസായം കൂടുതല്‍ കൂടുതല്‍ വൈവിദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ആഹാര അവശിഷ്ടങ്ങളുടെ സ്രോതസ്സുകളും. ആഗോളതലത്തില്‍ ആഹാര അവശിഷ്ടം വലിയൊരു പ്രശ്നമാണ്. ആതിഥ്യ അവശിഷ്ടത്തിലെ പ്രധാന തരമായി അതിനെ കണക്കാക്കുന്നു. പ്രതിവര്‍ഷം 130 കോടി ടണ്‍ ആഹാരമാണ് … Continue reading ടൂറിസത്തിലെ ആഹാര അവശിഷ്ടം മുമ്പ് കരുതിയിരുന്നതിലും വലുതാണ്
എന്തുകൊണ്ടാണ് ഈ പാലസ്തീന്‍ മനുഷ്യന്‍ സ്വന്തം വീട് പൊളിച്ചത്
പൊളിക്കാനുള്ള ഉത്തരവ് ഇസ്രായേലി ആധികാരികളില്‍ നിന്ന് കിട്ടിയതിനെ തുടര്‍ന്ന് കൈയ്യേറിയ കിഴക്കേ ജറുസലേമില്‍ ജീവിക്കുന്ന ഒരു പാലസ്തീന്‍കാരന്‍ സ്വന്തം വീട് പൊളിച്ചു. കഴിഞ്ഞ മാസമാണ് Sultan Bashir ന് കൈയ്യേറിയ കിഴക്കേ ജറുസലേമിലെ Jebel Al Mukaber സ്ഥലത്തെ തന്റെ 50-ചതുരശ്ര മീറ്റര്‍ വീട് പൊളിക്കാനുള്ള ഉത്തരവ് കിട്ടിയത് എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറെ ജറുസലേമിലെ അമേരിക്കയുടെ എംബസിയുമായി അടുത്ത് നില്‍ക്കുന്നു എന്നതാണ് പൊളിക്കാനുള്ള കാരണമായി കാണിച്ചിരിക്കുന്നത്. ട്രമ്പ് കഴിഞ്ഞ വര്‍ഷം … Continue reading എന്തുകൊണ്ടാണ് ഈ പാലസ്തീന്‍ മനുഷ്യന്‍ സ്വന്തം വീട് പൊളിച്ചത്
ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം
Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര്‍ peatland ആണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി peat പ്രദേശം മുഴുവന്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല്‍ അത് കൂടുതല്‍ ശക്തമാണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി ബോധപൂര്‍വ്വമാണ് തീയിടുന്നത്. അതില്‍ നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്‍, മലേഷ്യ … Continue reading ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം
ഫോസ്ഫേറ്റ് വള പ്രശ്നം ലോകത്തെ ഭക്ഷ്യ ലഭ്യതക്ക് ഭീഷണിയാകും
ഭൂമിയിലെ ജീവന്റെ അടിസ്ഥാമായ ഒരു ധാതുവാണ് ഫോസ്ഫേറ്റ്. അത് കൃഷിയിടത്തേക്ക് വന്‍തോതിലാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. എന്നാല്‍ ഫോസ്ഫേറ്റ് കല്ലുകള്‍ പരിമിതമായ ഒരു വിഭവമാണ്. രാഷ്ട്രീയമായി അസ്ഥിരമായ സ്ഥലങ്ങളാണ് അതിന്റെ വിലിയ സ്രോതസ്സുകള്‍. ആ നിക്ഷേപങ്ങളില്ലാത്ത പല രാജ്യങ്ങള്‍ക്കും അത് ഒരു ഭീഷണിയാണ്. ഫോസ്ഫേറ്റിന്റെ ഉപയോഗം കഴിഞ്ഞ 50 വര്‍ഷമായി quadrupled. ഇപ്പോഴത്തെ തോതിലുള്ള ഉപയോഗം വെച്ച് അമേരിക്ക, ചൈന, ഇന്‍ഡ്യ ഉള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ അതിന്റെ തദ്ദേശിയ ലഭ്യത അടുത്ത തലമുറയോടെ ഇല്ലാതാകും. അമിതമായ ഉപയോഗം ഫോസ്ഫേറ്റിന്റെ അമിതമായ … Continue reading ഫോസ്ഫേറ്റ് വള പ്രശ്നം ലോകത്തെ ഭക്ഷ്യ ലഭ്യതക്ക് ഭീഷണിയാകും
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്‍ക്ക് മുമ്പ് ശക്തമാക്കി
ജൈവ വ്യവസ്ഥയുടെ ഉത്പാദനക്ഷമത മണ്ണൊലിപ്പ് കുറക്കും. അത് പോഷക ചക്രങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനാലും കാലാവസ്ഥയേയും സമൂഹത്തേയും ബാധിക്കുന്നതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നത്. ലോകം മൊത്തമുള്ള 600 ല്‍ അധികം തടാകങ്ങളിലെ എക്കല്‍ നിക്ഷേപങ്ങള്‍ വിശകലനം ചെയ്ത് മണ്ണൊലിപ്പിന്റെ കാലാനുസൃതമായ മാറ്റങ്ങള്‍ ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ പഠിക്കുകയുണ്ടായി. ലോകം മൊത്തം തടാകങ്ങളില്‍ അവശിഷ്ടങ്ങള്‍ എക്കല്‍ അടിഞ്ഞുകൂടുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതായി അവര്‍ കണ്ടു. പൂമ്പൊടി രേഖകളുടെ അടിസ്ഥാനത്തില്‍ മരത്തിന്റെ ആവരണം കുറഞ്ഞതായും കാണാനായി. അത് വനനശീകരണത്തിന്റെ വ്യക്തമായ സൂചനയാണ്. … Continue reading മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്‍ക്ക് മുമ്പ് ശക്തമാക്കി
ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
ആളുകളില്‍ താപ സമ്പര്‍ക്കത്തിന്റെ ഫലമായി ആഗോളതപനം പോഷകദാരിദ്ര്യം വര്‍ദ്ധിക്കും എന്ന് PLOS Medicine ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. ആഗോള തപനം നേരിട്ടല്ലാതെ ആളുകളില്‍ കൂടുതല്‍ പോഷകദാരിദ്ര്യം ഉണ്ടാക്കുമെന്ന് ധാരാളം രേഖകളുണ്ട്. ബ്രസീലില്‍ നടത്തിയ പുതിയ പഠന പ്രകാരം വേനല്‍ക്കാലത്തെ ദൈനംദിനമുള്ള ശരാശരി താപനിലയിലെ ഓരോ 1°C വര്‍ദ്ധനവ് പോഷകദാരിദ്ര്യം കാരണം ആശുപത്രി ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 2.5% വര്‍ദ്ധനവുണ്ടാക്കും എന്ന് കണ്ടെത്തി. പോഷകദാരിദ്ര്യമുള്ള 19 വയസിന് താഴെയുള്ളവര്‍ക്കും 80 വയസിന് മേലെയുള്ളവര്‍ക്കും ആണ് താപ സമ്പര്‍ക്കാത്താലുണ്ടാകുന്ന ദൌര്‍ബല്യം … Continue reading ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
ലഘു പാനീയങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുകയും പല്ലുകള്‍ ദ്രവിപ്പിക്കുകയും ചെയ്യുന്നു
പഞ്ചസാര ചേര്‍ത്ത് മധുരതരമാക്കിയ ആസിഡ് പാനീയങ്ങള്‍ ആയ ലഘുപാനീയങ്ങള്‍ മുതിര്‍ന്നവരിലെ പൊണ്ണത്തടിക്കും പല്ലുകള്‍ ദ്രവിപ്പിക്കുന്നതിന്റേയും പൊതു കാരണമാണ് എന്ന് Clinical Oral Investigations ജേണലില്‍ വന്ന ഒരു പുതിയ പഠനം കണ്ടെത്തി. ലണ്ടനിലെ King's College ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഞ്ചസാര ചേര്‍ത്ത ലഘുപാനീയങ്ങള്‍ ധാരാളം കുടിക്കുന്നത് പല്ലിന്റെ ഇനാമലിനേയും dentineനേയും ദ്രവിപ്പിക്കുന്നു എന്ന് അവര്‍ കണ്ടെത്തി. യൂറോപ്പിലെ മുതിര്‍ന്നവരില്‍ 30% പേരും പല്ല് ദ്രവിക്കുന്നത് ബാധിച്ചവരാണെന്ന് King's മുമ്പ് നടത്തി പഠനത്തില്‍ കണ്ടെത്തിയിരുന്നു. … Continue reading ലഘു പാനീയങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുകയും പല്ലുകള്‍ ദ്രവിപ്പിക്കുകയും ചെയ്യുന്നു
ജോലിക്കാരുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനായി ഗൂഗിള്‍ ചാരപ്പണി ഉപകരണം ഉപയോഗിക്കുന്നു
സംഘടിത പ്രതിഷേധങ്ങള്‍ക്കും തൊഴില്‍ അവകാശങ്ങളുടെ ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള ജോലിക്കാരുടെ ശ്രമങ്ങളെ നിരീക്ഷിക്കാനായി എന്ന് കരുതുന്ന ആഭ്യന്തര രഹസ്യാന്വേഷണത്തിനായുള്ള ഉപകരണം കമ്പനിയുടെ നേതൃത്വം വികസിപ്പിക്കുന്നു എന്ന് ഗൂഗിളിലെ ജോലിക്കാര്‍ ആരോപിക്കുന്നു. ഈ മാസം ആദ്യം, ആഭ്യന്തര സംവിധാനങ്ങളില്‍ തെരയാനായി എല്ലാ തൊഴിലാളികളുടേയും കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചിരിക്കുന്ന തനതായ ഗൂഗിള്‍ ക്രം ബ്രൌസറിന് വേണ്ടി കമ്പനിക്കകത്തെ ഒരു സംഘം ഒരു പുതിയ ഉപകരണം നിര്‍മ്മിക്കുന്നു എന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. 10 ല്‍ അധികം മുറികളുള്ളതോ 100 ല്‍ അധികം … Continue reading ജോലിക്കാരുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനായി ഗൂഗിള്‍ ചാരപ്പണി ഉപകരണം ഉപയോഗിക്കുന്നു