2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്

അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു. — സ്രോതസ്സ് … Continue reading 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്

ദരിദ്ര ശമ്പളത്തിന്റെ പേരില്‍ ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള്‍ ബംഗ്ലാദേശില്‍ പോലീസുമായി ഏറ്റുമുട്ടി

ആഗോള ബ്രാന്റുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ വസ്ത്ര തൊഴിലാളികള്‍ ദരിദ്ര ശമ്പളത്തിന് എതിരായി രണ്ടാമത്തെ ആഴ്ചയും തുടരുന്ന സമരത്തില്‍ പോലീസും സമരക്കാരും തമ്മിലേറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ ധാക്കക്ക് പുറത്തുള്ള Savar എന്ന സ്ഥലത്ത് സമരം ചെയ്യുന്ന ഫാക്റ്ററി തൊഴിലാളികള്‍ തടിച്ചുകൂടിയത് ഒഴുപ്പിക്കാനായി കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു. സമരം ചെയ്യുന്ന 5,000 ത്തോളം തൊഴിലാളികളിലേക്ക് പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടയും ഉപയോഗിച്ചതിന്റെ ഫലമായി ഒരു തൊഴിലാളി മരിച്ചു. കുറഞ്ഞ ശമ്പളം കിട്ടുന്ന ദശലക്ഷക്കണക്കിന് വസ്ത്ര … Continue reading ദരിദ്ര ശമ്പളത്തിന്റെ പേരില്‍ ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള്‍ ബംഗ്ലാദേശില്‍ പോലീസുമായി ഏറ്റുമുട്ടി

JVP ഇലാനൊടൊപ്പം നില്‍ക്കുന്നു

ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് … Continue reading JVP ഇലാനൊടൊപ്പം നില്‍ക്കുന്നു

ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം

ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധക്കാര്‍ Guggenheim മ്യൂസിയം കൈയ്യേറി. OxyContin എന്ന വേദന സംഹാരി നിര്‍മ്മിക്കുന്ന Purdue Pharma എന്ന മരുന്ന കമ്പനിയുടെ ഉടമകളായ Sackler കുടുംബവുമായി മ്യൂസിയത്തിന്റെ ബന്ധമാണ് പ്രതിഷേധത്തിന് കാരണമായത്. Sacklers ല്‍ നിന്ന് പണം സ്വീകരിക്കരുതെന്നും അവരില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും കലാകാരിയും OxyContin ന് അടിമപ്പെട്ട Nan Goldin ആവശ്യപ്പെട്ടു. അവരുടെ നൂറുകണക്കിന് പ്രതിഷേധക്കാരും പ്രതീകാത്മക മരണം മ്യൂസിയത്തില്‍ നടത്തി. Metropolitan മ്യൂസിയത്തിലും സമാനമായ പ്രതിഷേധം നടന്നു. https://www.democracynow.org/images/headlines/35/46035/quarter_hd/h13-guggenheim-sackler-protest.jpg — സ്രോതസ്സ് democracynow.org … Continue reading ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം

ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരത്തിലാണ്

11ആം മണിക്കൂറില്‍ യൂണിയന്‍കാരും സ്കൂള്‍ അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. ബോണസും മറ്റും നല്‍കുന്നതിന് പകരം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നഗരത്തിലെ അദ്ധ്യാപകര്‍ സമരത്തിന് ഇറങ്ങുന്നത്. https://www.democracynow.org/images/headlines/33/46033/quarter_hd/h11-denver-strike.jpg — സ്രോതസ്സ് democracynow.org | Feb 11, 2019

കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

2000 ന് ശേഷം തൊഴിലാളികളുടെ പങ്ക് ഒരു ലക്ഷം കോടി ഡോളര്‍ കുറഞ്ഞു. ഇത് വളരെ വലുതാണ്. മനുഷ്യന്റെ തോതില്‍ ഇതിനെ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നും അറിയില്ലെങ്കില്‍ ഒരു ലളിതമായ വഴിയുണ്ട്. ഓരോ തൊഴിലാളിക്കും $7,000 ഡോളര്‍ വീതം വരും ഈ സംഖ്യ. 80കളിലേയും 90കളിലേയും നിലയിലേക്ക് നാം പോകുകയാണെങ്കില്‍ തൊഴിലാളികളോരോരുത്തര്‍ക്കും പ്രതി വര്‍ഷം $7,000 ഡോളര്‍ കൂടുതല്‍ കിട്ടും. ഇതൊരു അത്യാഗ്രമല്ല. യുദ്ധത്തിന് ശേഷമുള്ള സുവര്‍ണ്ണ കാലത്തേക്ക് കൊണ്ടുപോകലുമല്ല. തൊട്ടടുത്ത 20 വര്‍ഷം മുമ്പുള്ള സാധാരണ … Continue reading കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി

കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ അമേരിക്കയില്‍ നടന്ന വര്‍ഷമായിരുന്നു 2018 എന്ന് Bureau of Labor Statistics (BLS) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗ്ഗ സമരം വര്‍ദ്ധിക്കുന്നതായാണ് അതില്‍ നിന്ന് മനസിലാകുന്ന കാര്യം. വെര്‍ജീനിയ, ഒക്ലാഹോമ, അരിസോണ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ അവരുടെ യുണിയന്റെ എതിര്‍പ്പിനെ മറികടന്ന് വലിയ സമരങ്ങള്‍ നടത്തി. BLS ന്റെ റിപ്പോര്‍ട്ടില്‍ 20 വലിയ തൊഴിലാളി തര്‍ക്കങ്ങള്‍ രേഖപ്പെടുത്തുന്നു. അവ 1,000 ല്‍ അധികം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കുകളാണ്. 2007 … Continue reading അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി

ആസ്ട്രേലിയന്‍ തീരത്ത് അപകടകാരികളായ ജെല്ലിഫിഷ് ആക്രമണം

Bluebottle ജെല്ലി ഫിഷ് ആസ്ട്രേലിയയുടെ Gold and Sunshine Coasts കൈയ്യേറിയിരിക്കുന്നു. ഈ കഴിഞ്ഞ ആഴ്ച ജെല്ലി മീനുകള്‍ (Portuguese man-of-war എന്ന് അറിയപ്പെടുന്നു) 5,000 ല്‍ അധികം ആളുകളെയാണ് കുത്തിയത്. മിക്കവരും വെള്ളത്തില്‍ ഇറങ്ങാത്തവര്‍ പോലുമായിരുന്നു. bluebottle ന് മേലെ നടന്നാല്‍ പോലും അതിയായ വേദനയുണ്ടാവും. ശക്തമായ വടക്ക് കിഴക്കന്‍ തള്ളല്‍ അവസ്ഥ കാരണം ജെല്ലിഫിഷുകളെ തീരത്തേക്ക് അടിപ്പിച്ചിരിക്കുകയാണ്. സമുദ്രജല താപനില വര്‍ദ്ധിക്കുന്നതിനാല്‍ കിഴക്കന്‍ തീരത്ത് മാരകമായ Irukandji ജെല്ലിഫിഷ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. — സ്രോതസ്സ് … Continue reading ആസ്ട്രേലിയന്‍ തീരത്ത് അപകടകാരികളായ ജെല്ലിഫിഷ് ആക്രമണം

ആയുധങ്ങള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ വിമാനത്തെ വെനെസ്വലയില്‍ പിടിച്ചു

19 ആക്രമണ ആയുധങ്ങള്‍, 118 ammunition cartridges, 90 സൈനിക റേഡിയോ ആന്റിനകള്‍ എന്നിവ മിയാമിയില്‍ നിന്ന് വെനെസ്വലയിലെ മൂന്നാമത്തെ വലിയ നഗരമായ Valencia ലേക്ക് വന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തില്‍ നിന്ന് പിടിച്ചെടുത്തു എന്ന് McClatchy റിപ്പോര്‍ട്ട് ചെയ്തു. Greensboro, North Carolina ആസ്ഥാനമാക്കിയ 21 Air എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് Boeing 767 വിമാനം. ജനുവരി 11 ന് വെനെസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം Miami യില്‍ … Continue reading ആയുധങ്ങള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ വിമാനത്തെ വെനെസ്വലയില്‍ പിടിച്ചു

Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം Respects Your Freedom (RYF) അംഗീകാരം Vikings GmbH ന്റെ രണ്ട് ഉപകരണങ്ങള്‍ക്ക് കൂടി നല്‍കി. അവ Vikings D8 Mainboard ഉം Vikings D8 Workstation ഉം ആണ്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം, അവര്‍ ഉല്‍പ്പന്നത്തിന് മേലുള്ള അധികാരം, സ്വകാര്യത എന്നീ കാര്യങ്ങളെ സംബന്ധിച്ച FSF ന്റെ നിലവാരം പാലിക്കുന്നു എന്നതാണ് RYF certification ന്റെ അര്‍ത്ഥം. Vikings GmbH ല്‍ നിന്നുള്ള മൂന്നാമത്തേതും നാലാമത്തേതുമായ ഉപകരണങ്ങളാണിവ. Vikings D8 … Continue reading Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു