Paris climate accord ല്‍ ഒപ്പുവെക്കുമെന്ന് ബോണിലെ COP23 കാലാവസ്ഥാ സമ്മേളനത്തില്‍ സിറിയയില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ പ്രവര്‍ത്തിയെ എതിര്‍ക്കുന്ന ഭൂമിയിലെ ഏക രാഷ്ട്രം ഇനി അമേരിക്ക മാത്രമാണ്. കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നു എന്ന് പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ഒബാമയുടെ കീഴില്‍, ചരിത്രപരമായി കാലാവസ്ഥാ മാറ്റ പ്രശ്നത്തിന് പ്രധാന കാരണക്കാരായ അമേരിക്കയാണ് Paris Agreement രൂപീകരിച്ചത്. — സ്രോതസ്സ് grist.org 2017-11-09
ടാഗ്: വാര്‍ത്ത
നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനാകുമോ?
തങ്ങളുടെ ഡിജിറ്റല്‍ കാല്‍പ്പാടിനെക്കുറിച്ചും ദിവസവും അത് കൊയ്തെടുത്ത്, വാണിജ്യം നടത്തി, വില്‍ക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ചും വളരെ കുറച്ച് ആളുകള്‍ക്കേ ബോദ്ധ്യമുള്ളു. ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന തങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ നിയന്ത്രത്തെക്കുറിച്ച് ബോധമില്ലാതെയാണ് മിക്ക ആളുകളും സാമൂഹ്യമാധ്യമ സേവനങ്ങളും ആപ്പുകള്‍ ഇഷ്ടപ്പെടുന്നത്. ഡിജിറ്റല്‍ ജീവിതം എന്നത് സാധാരണ കാര്യമായിരിക്കുകയും ആളുകള്‍ അവരുടെ സ്വകാര്യതയെക്കുറിച്ച് ബോധമില്ലാത്തവരും ആയിരിക്കുന്ന ഈ 21ആം നൂറ്റാണ്ടില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം എന്താണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഒരു പ്രോജക്റ്റ് തുടങ്ങി. The Glass Room എന്നാണ് … Continue reading നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനാകുമോ?
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘം അറിയാതെ ജിഹാദിക്ക് സന്ദേശമയച്ച് ചാരപ്പണി നടത്തുന്നതിനെക്കുറിച്ച് മുന്നറീപ്പ് നല്‍കി
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിന്റെ ഏജന്റ് അറിയാതെ ഒരു ജിഹാദിയുടെ ഫോണിലേക്ക് SMS അയച്ച് അയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് അയാള്‍ക്ക് മുന്നറീപ്പ് നല്‍കി. “Islamist preacher” എന്ന് വിവരിച്ച പാരീസിലുള്ള ആ പ്രതിക്ക് പെന്നെന്ന് തന്നെ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായും മനസിലായിട്ടുണ്ട്. 2015 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സ് അടിയന്തിരാവസ്ഥയിലായിരിക്കുന്ന കാലത്താണ് ഇത്തരം ഒരു സംഭവമുണ്ടായിരിക്കുന്നത്. — സ്രോതസ്സ് telegraph.co.uk 2017-10-16 മിക്കപ്പോഴും ഭീകരവാദത്തിന് പിറകില്‍ സര്‍ക്കാര്‍ തന്നെയാണ്.
ജലത്തിന്റെ സ്വകാര്യവല്‍ക്കരണം ഇന്‍ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി
1997 ല്‍ സുഹാര്‍ത്തോയുടെ ഏകാധിപത്യത്തിന്റെ അവസാനകാലത്ത് ജക്കാര്‍ത്താ നഗരത്തിന്റെ കുടിവെള്ള വിതരണം നിയമവിരുദ്ധമായി സ്വകാര്യവല്‍ക്കുകയുണ്ടായി. അവസാനം 20-വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം അതിനൊരു അവസാനം എത്തിയിരിക്കുന്നു. ജക്കാര്‍ത്തയിലെ ജല സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇന്‍ഡോനേഷ്യയിലെ സുപ്രീംകോടതി ഒക്റ്റോബര്‍ 9, 2017 ന് ഒരു വിധി പ്രഖ്യാപിച്ചു. ജലത്തിന്റെ സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ അവസാനിപ്പിക്കണം എന്ന് ആ വിധിയില്‍ പറയുന്നു. അതിന് പകരം ഒരു പൊതു ജല സേവന സംവിധാനം സ്ഥാപിക്കണം. അങ്ങനെ രണ്ട് സ്വകാര്യ ജല കമ്പനികളുടെ കരാര്‍ ഇല്ലാതായിരിക്കുന്നു. — … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം ഇന്‍ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി
ഇന്‍ഡ്യയിലെ 1.6 കോടി അംഗസംഖ്യയുള്ള സംഘടന BDS പ്രസ്ഥാനത്തില്‍ ചേര്‍ന്നു
ഈ മാസത്തിന്റെ തുടക്കം, തങ്ങള്‍ BDS പ്രസ്ഥാനത്തില്‍ ചേരുകയാണെന്ന് കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ഏറ്റവും വലിയ ദേശീയ സംഘടന ആയ All India Kisan Sabha (AIKS) പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ 21 സംസ്ഥാനങ്ങളില്‍ എല്ലാം പ്രവര്‍ത്തിക്കുന്ന 1.6 കോടി ആളുകളുടെ സംഘമാണിത്. AIKS resolved: 1, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കുന്നത് വരെ ഇസ്രായേലിനെതിരെ Boycott, Divestment and Sanctions (BDS) നുള്ള ആഹ്വാനത്തെ Endorse ചെയ്യുക. 2, ഇസ്രായേല്‍ കമ്പനികള്‍ ഇന്‍ഡ്യന്‍ കാര്‍ഷിക രംഗത്ത് നടത്തുന്ന കോര്‍പ്പറേറ്റ് … Continue reading ഇന്‍ഡ്യയിലെ 1.6 കോടി അംഗസംഖ്യയുള്ള സംഘടന BDS പ്രസ്ഥാനത്തില്‍ ചേര്‍ന്നു
ബാഡ് റാബിറ്റ് റാന്‍സംവെയര്‍ വ്യാപനവും NSA Exploit നെ ഉപയോഗിക്കുന്നു
റഷ്യയിലും ഉക്രെയിനിലും പടരുന്ന Bad Rabbit ransomware പകര്‍ച്ചവ്യാധി രണ്ട് ദിവസം കഴിഞ്ഞിട്ടും സുരക്ഷാ ഗവേഷര്‍ അതിന്റെ പ്രവര്‍ത്തന രീതി പൂര്‍ണ്ണമായും മനസിലാക്കിയിട്ടില്ല. SMB protocol അടിസ്ഥാനമായ സ്കാനിങ് രീതി ഉപയോഗിച്ചാണ് ആദ്യ ഇരയില്‍ നിന്ന് മറ്റുള്ള കമ്പ്യൂട്ടറികളിലേക്ക് അത് വ്യാപിച്ചത് എന്നാണ് Cisco Talos ഉം F-Secure ഉം നടത്തിയ പ്രാരംഭ അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. വ്യാപിക്കാന്‍ വേണ്ടി ഇത് ഒരു NSA exploit നെ ഉപയോഗിക്കുന്നു. ആഗോള റാന്‍സംവെയര്‍ പകര്‍ച്ചവ്യാധികളില്‍ ഈ വര്‍ഷം ഇത് … Continue reading ബാഡ് റാബിറ്റ് റാന്‍സംവെയര്‍ വ്യാപനവും NSA Exploit നെ ഉപയോഗിക്കുന്നു
ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും
ബര്‍മുഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ നിയമ സ്ഥാപനമാണ് Appleby. കഴിഞ്ഞ വര്‍ഷം അവിടെ ഒരു ഡാറ്റാ സുരക്ഷാ സംഭവമുണ്ടായി. എത്രമാത്രം ഡാറ്റാ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് ഇതുവരെ വ്യക്തമല്ല. 1890കള്‍ മുതല്‍ ബര്‍മുഡയില്‍ പ്രവര്‍ത്തിക്കുന്ന Appleby ക്ക് ഇപ്പോള്‍ Hong Kong, Shanghai, British Virgin Islands, Cayman Islands, Guernsey, Isle of Man, Jersey, Mauritius, Seychelles എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപദേശം ഇവര്‍ നല്‍കിവരുന്നു. തങ്ങള്‍ … Continue reading ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും
1,000 ല്‍ അധികം മേഘാലയക്കാര്‍ ആധാറില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു
ബയോമെട്രിക് പദ്ധതിയായ ആധാര്‍ നമ്പര്‍ എടുത്ത 1,000 ല്‍ അധികം മേഘാലയക്കാര്‍ അതില്‍ നിന്ന് പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നു. തെറ്റിധരിപ്പിച്ചാണ് തങ്ങളെ ആധാര്‍ എടുപ്പിച്ചത് എന്ന് അവര്‍ പറഞ്ഞു. Meghalaya Peoples Committee on Aadhaar (MPCA) എന്ന സംഘടന വിവിധ വിദ്യാര്‍ത്ഥി, സാമൂഹ്യ സംഘടനകളുടെ ഒരു കൂട്ടായ്മയാണ്. അവര്‍ ഈ 12-അക്ക ഡിജിറ്റല്‍ unique identification number ന് എതിരെ "opt out" of Aadhaar" എന്ന ഒരു പരിപാടി തുടങ്ങി. 2014 മുതല്‍ … Continue reading 1,000 ല്‍ അധികം മേഘാലയക്കാര്‍ ആധാറില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു
മേഘാലയയുടെ മുഖ്യമന്ത്രി മുകുള്‍ സങ്മ ആധാര്‍ എടുക്കുന്നില്ല
കഴിഞ്ഞ ദിവസം മേഘാലയയുടെ മുഖ്യമന്ത്രി മുകുള്‍ സങ്മ പറഞ്ഞു, അദ്ദേഹം ആധാര്‍ ഇതുവരെ എടുത്തിട്ടില്ല. സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ അദ്ദേഹം പങ്കുവെക്കുന്നു. “ഞാന്‍ ആധാര്‍ നമ്പര്‍ എടുത്തില്ല. ഞാന്‍ അതേ വ്യാകുലത എന്റെ ജനങ്ങളോടും പങ്കുവെക്കുന്നു. ജനാധിപത്യത്തില്‍ നമ്മുടെ സ്വകാര്യതക്കുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്. അതില്ലെങ്കില്‍ ജനാധിപത്യമെന്ന ആശയം മൊത്തം ഇല്ലാതെയാവും,” മുകുള്‍ പത്രക്കാരോട് പറയുന്നു. “ഞാനും ആസാമിലെ എന്റെ counterpart (Sarbananda) Sonowalji ഉം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇന്‍ഡ്യ സര്‍ക്കാരിന് കത്ത് അയക്കുകയും ചെയ്തു. … Continue reading മേഘാലയയുടെ മുഖ്യമന്ത്രി മുകുള്‍ സങ്മ ആധാര്‍ എടുക്കുന്നില്ല
പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു
Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ … Continue reading പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു