വീട്ടില്‍ കള്ളന്‍ കയറാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് സഹായത്തിനായി പോലീസിനെ വിളിച്ച ഗര്‍ഭിണിയായ കറുത്ത സ്ത്രീയെ പോലീസ് വെടിവെച്ച് കൊന്നു. സിയാറ്റില്‍, വാഷിങ്ടണിലാണ് സംഭവം. 30 വയസ് പ്രായമുള്ള Charleena Lyles യെ അവരുടെ മൂന്ന് കുട്ടികളുടെ മുമ്പില്‍ വെച്ചാണ് പലപ്രാവശ്യം പോലീസ് വെടിവെച്ചത്. Lyles ന്റെ കൈവശം കത്തി കണ്ടതിനാലാണ് വെടിവെച്ചതെന്ന് പോലീസ് ന്യായീകരിക്കുന്നു. എന്നാല്‍ കള്ളന്‍ അകത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധത്തിനായി ഏത് അമ്മയുെ കത്തിയെടുക്കും എന്നാണ് ജനസംസാരം. — സ്രോതസ്സ് telesurtv.net എന്തായാലും ഒരു സ്ത്രീയെ … Continue reading സഹായത്തിനായി പോലീസിനെ വിളിച്ച ഗര്‍ഭിണിയായ കറുത്ത സ്ത്രീയെ സ്വന്തം കുട്ടികളുടെ മുമ്പിലിട്ട് വെടിവെച്ചു കൊന്നു
ടാഗ്: വാര്‍ത്ത
ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി
രക്തത്തിലെ ഈയത്തിന് (lead) സുരക്ഷിതമായ ഒരു പരിധിയില്ല. കുട്ടികളില്‍ വളരെ കുറവ് ഈയം പോലും സ്വഭാവ വൈകല്യങ്ങളും കുറഞ്ഞ IQ നും കാരണമാകുന്നു. Food and Drug Administration (FDA) ല്‍ നിന്നുള്ള 11 വര്‍ഷത്തെ ഡാറ്റ EDF പരിശോധിച്ചു. അത് പ്രകാരം ആഹാരം, പ്രത്യേകിച്ച് ബേബി ഫുഡ്, ഈയത്തിന്റെ സ്രോതസ്സായി കണ്ടെത്തി. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കിയാല്‍ സമൂഹത്തിന് പ്രതിവര്‍ഷം $2700 കോടി ഡോളറിന്റെ ലാഭമുണ്ടാക്കാം. 20% ബേബി ഫുഡിലും 14% സാധാരണ ആഹാരത്തിലും ഈയത്തിന്റെ സാന്നിദ്ധ്യം … Continue reading ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി
വടക്കെ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത് കടലിന്റെ അമ്ലവല്‍ക്കരണം വ്യാപകമാണ്
സ്ഥിരമായി ഉയര്‍ന്ന തോതില്‍ അമ്ലവല്‍ക്കരിച്ച വെള്ളം അമേരിക്കയുടെ പടിഞ്ഞാറെ തീരത്തെ പരിസ്ഥിതി ലോല പ്രദേശത്ത് നില്‍ക്കുമ്പോഴും അമ്ലത കുറഞ്ഞ “hotspots” കാണപ്പെടുന്നു എന്ന് California Current System ന്റെ മൂന്ന് വര്‍ഷത്തെ സര്‍വ്വേ കണ്ടെത്തി. അത്തരം സ്ഥലത്ത് മീനികള്‍ ധാരാളം വളരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ ലയിച്ച് ചേര്‍ന്ന് അമ്ലത വര്‍ദ്ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ കൂടുതലാകും എന്നവര്‍ പറയുന്നു. — സ്രോതസ്സ് oregonstate.edu
അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്
2012 ല്‍ സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന അവസരത്തില്‍ അന്ന് എല്ലാവരും സംശയിച്ചത് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെയാണ്. എന്നാല്‍ സ്നോഡന്‍ പറയുന്നത് അങ്ങനെയല്ല. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമാണ് ഇന്റെര്‍നെറ്റ് തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. NSA യുടെ Tailored Access Operations group (TAO) എന്ന ഹാക്ക് ചെയ്യാനുള്ള സംഘമാണത് ചെയ്തത്. സിറിയയിലെ ഒരു വലിയ ഇന്റെര്‍നറ്റ് ദാദാക്കളുടെ ഒരു റൂട്ടറില്‍ ചാരപ്പണിക്കായുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ … Continue reading അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്
2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല
ലാഭകരമായിരുന്ന 15,080 കമ്പനികള്‍ക്ക് കൊടുത്ത നികുതി ഇളവുകള്‍ കാരണം അവരുട ശരിക്കുള്ള നികുതി പൂജ്യം ആയി. ചിലരുടെ കാര്യത്തില്‍ അത് പൂജ്യത്തിനും താഴേക്ക് പോയി. 2015-16 കാലത്തെ ലഭ്യമായ നികുതി വിവരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വിശകലനമായ Revenue Impact of Tax Incentives under the Central Tax System ല്‍ നിന്നും IndiaSpend നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്. ഈ അസ്വാഭാവികത ഇല്ലാതാക്കാനാണ് 1980കളുടെ അവസാനം കേന്ദ്ര സര്‍ക്കാര്‍ minimum alternate tax (MAT) കൊണ്ടുവന്നത്. … Continue reading 2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല
ലഘുവായ മദ്യപാനം ഹൃദയ അറക്ക് ദോഷം ചെയ്യും
അത്താഴം കഴിഞ്ഞ് ഒരു ഗ്ലാസ് വൈന്‍ ആസ്വദിച്ചോളൂ, എന്നാല്‍ അത് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതരുത്. UC San Francisco നടത്തിയ പഠനത്തില്‍ ലഘുവായ മദ്യപാനം പോലും ഹൃദയത്തിന്റെ ഘടന മാറ്റുകയും atrial fibrillation ന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. atrial fibrillation എന്നത് strokeന്റെ അറിയപ്പെടുന്ന അപകട സാദ്ധ്യതയാണ്. കൃത്യതയില്ലാതെ രക്തം പമ്പ് ചെയ്യുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു. അത് തലച്ചോറിലേക്ക് സഞ്ചരിക്കുകയും stroke ന് കാരണമാകുകയും ചെയ്യുന്നു. ഹൃദയാഘാതമല്ലാത്ത ധാരാളം തരത്തിലുള്ള ഹൃദയ … Continue reading ലഘുവായ മദ്യപാനം ഹൃദയ അറക്ക് ദോഷം ചെയ്യും
ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
മദ്ധ്യപൂര്‍വ്വേഷ്യയിലെ ഭീകരവാദ രാഷ്ട്രമാണ് എന്ന് ഖത്തറിനെ പ്രസിഡന്റ് ട്രമ്പ് തുറന്ന് ചീത്തവിളിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ $1200 കോടി ഡോളറിന്റെ F-15 യുദ്ധവിമാനങ്ങള്‍ ഖത്തറിന് നല്‍കാനുള്ള കരാറിലൊപ്പുവെച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള "സുരക്ഷാ സഹകരണം" മെച്ചപ്പെടുത്താന്‍ ആണ് 39 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്ന് പെന്റഗണ്‍ ന്യായീകരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച "ദൌര്‍ഭാഗ്യകരമായി ഖത്തര്‍ ചരിത്രപരമായി ഭീകരവാദത്തിന് വന്‍തോതില്‍ ധനസഹായം നല്‍കിവരുന്നു" എന്നാണ് വൈറ്റ്‌ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രമ്പ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ആ രാജ്യത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു. … Continue reading ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
NSA ശാസ്ത്രജ്ഞരെ ചാരപ്പണി ചെയ്യുന്നു
എഡ്‌വേഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ ഒരു fascinating രഹസ്യാന്വേഷണ പരിപാടികളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഈ സംഘം ഒരു ദശാബ്ദത്തിലധികമായി ജനിതക സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്തര്‍ ദേശീയ ശാസ്ത്രജ്ഞരെ രഹസ്യാന്വേഷണം നടത്തിവരികയാണ്. ഇലക്ട്രോണിക് ആശയവിനിമയ സിഗ്നലുള്‍ നിരീക്ഷിച്ച് intelligence ശേഖരിക്കുന്ന പരിപാടിയാണ് SIGINT. NSA കരാറുകാരനായ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ പുറത്തുവിട്ട രേഖകള്‍ ദേശീയവും വിദേശീയവുമായ ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള intelligence ശേഖരിക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ചും അതിന്റെ കഴിവുകളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ … Continue reading NSA ശാസ്ത്രജ്ഞരെ ചാരപ്പണി ചെയ്യുന്നു
ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അജിത് പൈ പുറത്തിവിട്ടു
ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ഇല്ലാതാക്കനുള്ള പദ്ധതികള്‍ Federal Communications Commission പുറത്തുവിട്ടു. ഇന്റര്‍നെറ്റിനെ തുറന്നതായി നിലനിര്‍ത്തുകയും, സേവനദാദാക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് വെബ് സൈറ്റുകളുടെ ലഭ്യമല്ലാതാക്കുന്നതും , ഉള്ളക്കത്തെ വൈകിപ്പിക്കുന്നതും, പണം അടച്ചവര്‍ക്ക് വേഗം കൂടിയ വഴികള്‍ കൊടുക്കുന്നതും ഒക്കെ തടയുകയാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത നിയമങ്ങള്‍ ചെയ്യുന്നത്. ശതകോടീശ്വരന്‍മാരായ കോക്ക് സഹോദരങ്ങളുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന FreedomWorks എന്ന വലത് പക്ഷ സംഘത്തിന്റെ ഫോറത്തില്‍ FCC യുടെ ചെയര്‍മാന്‍ അജിത്ത് പൈ ഒരു പുതിയ പദ്ധതി പുറത്തുവിട്ടു. അത് ഇന്റെര്‍നെറ്റിനെ ഒരു … Continue reading ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അജിത് പൈ പുറത്തിവിട്ടു
വിന്‍ഡോസിന്റെ എല്ലാ വെര്‍ഷനുകളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘അഥീന’ എന്ന CIA ചാരപ്പണി പ്രോഗ്രാം വിക്കിലീക്സ് പുറത്തുവിട്ടു
Vault 7 ലീക്കിന്റെ ഭാഗമായി വിക്കിലീക്സ് പുതിയ ബാച്ച് പ്രസിദ്ധപ്പെടുത്തി. Windows XP മുതല്‍ Windows 10 വരെ ഈ spyware framework "ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടറുകളില്‍ remote beacon and loader capabilities നല്‍കുന്നു". Athena/Hera എന്ന് വിളിക്കുന്ന ഈ spyware ബാധിച്ച വിന്‍ഡോസ് കമ്പ്യൂട്ടറുകളുടെ പൂര്‍ണ്ണ നിയന്ത്രണം CIA ക്ക് ഏറ്റെടുക്കാന്‍ കഴിയും. പിന്നീട് ആ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡാറ്റ നശിപ്പിക്കാം, malicious സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, ഡാറ്റ മോഷ്ടിക്കാം, അത് CIA സെര്‍വ്വറിലേക്ക് … Continue reading വിന്‍ഡോസിന്റെ എല്ലാ വെര്‍ഷനുകളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘അഥീന’ എന്ന CIA ചാരപ്പണി പ്രോഗ്രാം വിക്കിലീക്സ് പുറത്തുവിട്ടു