അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലുള്ള ലാര്‍സന്‍ C മഞ്ഞ് പാളിയിലെ താഴ്വാരത്തിന് വീതി കൂടി. 177 കിലോമീറ്റര്‍ നീളവും 1,000 അടി വീതിയുമാണ് അതിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ പൊട്ടല്‍ 17 കിലോമീറ്റര്‍ കടലിന്റെ ദിശയിലേക്ക് വര്‍ദ്ധിച്ചു. പൂര്‍ണ്ണമായും പൊട്ടിപോകുന്നത് തടയുന്നത് വെറും 12 കിലോമീറ്ററിലെ മഞ്ഞാണ് എന്ന് Project Midas ലെ നിരീക്ഷണങ്ങള്‍ പറയുന്നു. മഞ്ഞ്പാളികളും ഹിമാനികളും കടലിലേക്ക് ഒഴുകുന്നത് തടയുന്നത് Larsen C പോലെ പൊങ്ങിക്കിടക്കുന്ന മഞ്ഞ് shelves ആണ്. പടിഞ്ഞാറെ അന്റാര്‍ക്ടിക് മഞ്ഞ് പാളികള്‍ കൂടുതല്‍ … Continue reading അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു

ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

Chrome പ്രവര്‍ത്തിക്കുന്ന ഓരോ കമ്പ്യൂട്ടറുകളിലേക്കും ഗൂഗിള്‍ രഹസ്യമായി ശബ്ദ നിരീക്ഷണ പ്രോഗ്രാമുകളെ രഹസ്യമായി ഡൌണ്‍ലോഡ് ചെയ്യുന്നു എന്ന് ഇന്നലെ വാര്‍ത്ത പുറത്തുവന്നു. അവ ശബ്ദ ഡാറ്റ ശേഖരിച്ച് തിരികെ ഗൂഗിളിലേക്ക് അയച്ചുകൊടുക്കുന്നു. ആളുകളുടെ അനുവാദമില്ലാതെ ഓരോ മുറികളിലും നടക്കുന്ന സംഭാഷണം കേള്‍ക്കാന്‍ ഗൂഗിളിന് അവകാശമുണ്ടെന്ന് അര്‍ത്ഥം. അതൊരു ബഗ് റിപ്പോര്‍ട്ട് പോലെ തോന്നുന്നു, "ഞാന്‍ ക്രോമിയം തുറന്നപ്പോള്‍ അത് എന്തോ ഡൌണ്‍ലോഡ് ചെയ്തു. അതിന് ശേഷം വന്ന സ്ഥിതി സന്ദേശത്തില്‍ വ്യക്തമായി ഈ വരികളുണ്ടായിരുന്നു. "Microphone: Yes" … Continue reading ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില … Continue reading ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

NSA യുടെ രഹസ്യാന്വേഷണത്തിനെതിരായ യുദ്ധത്തില്‍ വിക്കീമീഡിയ മുന്നേറുന്നു

National Security Agency (NSA) യുടെ മഹാ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നത് തടഞ്ഞ താഴ്ന്ന ഒരു കോടതി പുറപ്പെടുവിച്ച ഒരു തീരുമാനത്തെ ഫെഡറല്‍ അപ്പീല്‍ കോടതി ചൊവ്വാഴ്ച തിരുത്തി. നിയമ വാഴ്ചയുടെ ഒരു പ്രധാനപ്പെട്ട വിജയമാണിത്. NSAക്ക് എതിരെ Wikimedia Foundation കൊടുത്ത ഒരു കേസ് തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ ഏകകണ്ഠേന Fourth Circuit Appeals Court വിധിക്കുകയാണുണ്ടായത്. തങ്ങളുടെ ആശയവിനിമയത്തെ NSA അവരുടെ Upstream surveillance program ഉപയോഗിച്ച് നിരീക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ പരാതിക്കാര്‍ … Continue reading NSA യുടെ രഹസ്യാന്വേഷണത്തിനെതിരായ യുദ്ധത്തില്‍ വിക്കീമീഡിയ മുന്നേറുന്നു

മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി

മക്ഡോണള്‍ഡ്സിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗത്തിന് മുമ്പ് $15 ഡോളര്‍ അടിസ്ഥാന ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ ആയിരങ്ങള്‍ കഴിഞ്ഞ ദിവസം ജാഥനടത്തി. മഴയെ അവഗണിച്ച് ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മറ്റ് കുറഞ്ഞ ശമ്പള ജോലി ചെയ്യുന്നവര്‍ നിരത്തുകളിലേക്ക് "McJobs Cost Us All" എന്ന ബോര്‍ഡും പിടിച്ചുകൊണ്ട് ഒഴുകിയെത്തി. സിയാറ്റിലില്‍ പ്രതിഷേധക്കാര്‍ ആമസോണിന്റെ ഓഹരിഉടമകളുടെ വാര്‍‍ഷിക യോഗ സ്ഥലത്തിന് മുമ്പില്‍ തടിച്ചുകൂടി. മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും കരാറും വേണമെന്നും, അതോടൊപ്പം തീവൃവലത് … Continue reading മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി

കുമിളുകള്‍ ആഗോളതപനത്തിന് സംഭാവന നല്‍കുന്നു

അലാസ്കയിലെ ഫംഗസുകള്‍ ഉയരുന്ന താപനിലയുമായി ഒത്തുചേരാന്‍ ശ്രമിക്കുകയാണ്. അവ അവയുടെ ഉപാപചയ പ്രവര്‍ത്തനത്തിന് വേഗത കൂട്ടി. വളരുകയും പ്രത്യുല്‍പ്പാദനം നടത്തുകയും ചെയ്യുന്നതിന്റേയും വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആഗോളതപനം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ധ്രുവ പ്രദേശത്തെ മണ്ണു് thaw ന് കാരണമാകുന്നു. ഫംഗസും (mold) ഹരിതഗ്രഹവാതകങ്ങളുടെ ഉത്പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മരങ്ങളില്‍ നിന്ന് വീഴുന്ന ഇലകള്‍ പേലുള്ള ജൈവപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുന്നതില്‍ ഫംഗസ് ഉത്തരവാദികളാണ്. അത് ചെടികള്‍ക്ക് വളമാകുന്നു. മനുഷ്യനെ പോലെ ഫംഗസ് ശ്വസിക്കുന്നുണ്ട്. അവ ഓക്സിജന്‍ സ്വീകരിച്ച് CO2 പുറത്തുവിടുന്നു. അലാസ്ക … Continue reading കുമിളുകള്‍ ആഗോളതപനത്തിന് സംഭാവന നല്‍കുന്നു

ട്രക്കുകളുടെ മലിനീകരണത്തില്‍ കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്‌ലറിന് എതിരെ കേസ് കൊടുത്തു

ഉദ്‌വമന നിയന്ത്രണങ്ങളെ മറികടക്കാന്‍ നിയമവിരുദ്ധ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന കാരണത്താല്‍ അമേരിക്കയില്‍ നിയമ വകുപ്പ് Fiat Chrysler ന് എതിരെ കേസ് കൊടുത്തു. ഒരു ലക്ഷത്തിലധികം ട്രക്കുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ അവര്‍ സ്ഥാപിച്ചതായി EPA ആരോപിക്കുന്നു. അതുവഴി ഈ വാഹനങ്ങള്‍ക്ക് പുക നിയന്ത്രണത്തെ മറികടന്ന് കൂടുതല്‍ മലിനീകരണം നടത്താനാകും. ലോകം മൊത്തം 1.1 കോടി വാഹനങ്ങളില്‍ കൃത്രിമ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് നിയന്ത്രണത്തെ മറികടന്നതായി മറ്റൊരു വാഹന കമ്പനിയായ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചു. അനുവദനീയമായ മലിനീകരണ പരിധിയേക്കാള്‍ 40 … Continue reading ട്രക്കുകളുടെ മലിനീകരണത്തില്‍ കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്‌ലറിന് എതിരെ കേസ് കൊടുത്തു

ഇറാഖിലേയും കുവെയ്റ്റിലേയും $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളുടെ കണക്കില്ല

പെന്റഗണില്‍ നിന്ന് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇറാഖിലേയും കുവെയ്റ്റിലേയും അമേരിക്കന്‍ സൈന്യത്തിന് $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങള്‍, സൈനിക ഉപകരണങ്ങള്‍, പതിനായിരക്കണക്കക്കിന് ആക്രമണ തോക്കുകള്‍, നൂറുകണക്കിന് കവചിത സൈനിക വാഹനങ്ങള്‍ എന്നിവ എവിടെ പോയി എന്നതിന് ഒരു കണക്കുമില്ല. അമേരിക്കയുടെ ആയുധങ്ങള്‍ ഇറാഖില്‍ അതിക്രമങ്ങള്‍ ചെയ്യുന്ന വിവിധ സൈനിക സംഘങ്ങള്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിളിക്കുന്ന സൈനിക സംഘത്തിനും ചോര്‍ന്ന് കിട്ടുന്നതിന്റെ ദീര്‍ഘകാലത്തെ ചരിത്രം വെച്ച് നോക്കുമ്പോള്‍ ഇത് ഗൌരവകരമായി വായിക്കേണ്ടതാണ്" എന്ന് … Continue reading ഇറാഖിലേയും കുവെയ്റ്റിലേയും $100 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളുടെ കണക്കില്ല

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു

University of Notre Dame ലെ ബിരുദം നേടുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ commencement പ്രാസംഗികനായ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ അത് ബഹിഷ്കരിച്ചു. മുമ്പത്തെ ഇന്‍ഡ്യാനാ ഗവര്‍ണര്‍ ആയ വൈസ് പ്രസിഡന്റ്, "തങ്ങളിലെ ദുര്‍ബലരായവരെ ലക്ഷ്യം വെച്ചുള്ള ദോഷകരമായ പരിപാടികള്‍ നടപ്പാക്കി" എന്ന് NBC യുടെ WNDU നോട് വിദ്യാര്‍ത്ഥിയായ Luis Miranda പറഞ്ഞു. "അവര്‍ എന്റെ സഹപാഠികളാണ്. അവര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളുമാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ അന്തസിന് … Continue reading അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു

ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. … Continue reading ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു