53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി

തെക്കെ ചൈനയില്‍ നടന്ന ഈ കണ്ടെത്തല്‍ arthropodsമായി ബന്ധമുള്ള ചെറിയ invertebrate ആയ kinorhynchs ന്റെ ഫോസില്‍ റിക്കോഡുകളിലെ വലിയ ഒരു വിടവ് ഇല്ലാതാക്കാനായി. exoskeletons ഉം segmented bodies ഉം jointed legs ഇല്ലാത്തതുമാണ് kinorhynch. Eokinorhynchus rarus എന്ന് വിളിക്കുന്ന അപൂര്‍വ്വവും പുരാതനവും ആയ mud dragon ആണിത്. Cambrian കാലത്താണ് ഇത് ജീവിച്ചിരുന്നത്. അതിന്റെ ശരീരത്തില്‍ 5 ജോഡി വലിയ bilaterally placed spines ഉണ്ട്. ആധുനിക kinorhynchs നോട് ഇവക്ക് ബന്ധമുണ്ട്. … Continue reading 53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി

കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു

അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പ്രകാരം, കൂടുതലും സ്ത്രീകളായ തൊഴിലാളികള്‍ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമില്ലാതെ മോശമായ തൊഴില്‍ ചുറ്റുപാടുകളാണ് നേരിടുന്നത് എന്ന് വ്യക്തമായി. അത് ആദ്യമായാണ് ഇത്തരം ഒരു സര്‍വ്വേ നടക്കുന്നത്. സംസ്ഥാനത്തെ കുറഞ്ഞ ശമ്പളത്തിലും താഴെയായാണ് ഗാര്‍ഹിക തൊഴിലാളികളികളില്‍ നാലിലൊന്ന് പേര്‍ക്കും ലഭിക്കുന്നത്. live-in തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ $6.15 ഡോളറേ ലഭിക്കുന്നുള്ളു. 4% പേര്‍ക്കെ insurance കിട്ടുന്നുള്ളു. ആനുകൂല്യങ്ങള്‍ മറ്റൊന്നുമില്ല. വാക്കാലും ശാരീരികമായുമുള്ള പീഡനം മിക്കവരും ഏറ്റുവാങ്ങുന്നു. പിരിച്ച് വിടപ്പെടുകയോ ഡീപോര്‍ട്ട് ചെയ്യപ്പെടകയോ ചെയ്യാമെന്ന ഭീതികാരണം … Continue reading കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു

ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞിനിടക്ക് മലിനീകരണത്തിന്റെ റെഡ് അലര്‍ട്ടുമായി ബീജിങ്

മലിനീകരണത്തിന് ആദ്യത്തെ റെഡ് അലര്‍ട്ട് ബീജിങ് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയാല്‍ മനുഷ്യരെ രോഗികളാക്കുന്ന വിഷരാസവസ്തുക്കളാലും കട്ടിയേറിയ പുകമഞ്ഞിനാലും ചൈനയുടെ തലസ്ഥാന നഗരം നിറഞ്ഞിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുറത്തുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ബീജിങ്ങിലെ ചില സ്ഥലങ്ങളില്‍ 600 അടി ദൂരം വരെയേ കാഴ്ച കിട്ടൂ. [ഗ്രോത്താ മോനേ ഗ്രോത്ത്. ഒന്നും പറയരുത്.]

ചിലിയുടെ തീരത്ത് 337 തിമിംഗലങ്ങള്‍ ചത്തടിഞ്ഞു

ചിലിയിലെ പാടഗോണിയക്കടുത്ത്(Patagonia) ചത്ത 337 തിമിംഗലങ്ങളെ കണ്ടെത്തി. രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലിയ ചത്തടിയലാണിത്. National Geographic ന്റെ അഭിപ്രായത്തില്‍ sei തിമിംഗലങ്ങളാണ് ചത്തത്. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. baleen കുടുംബത്തിലുള്‍പ്പെടുന്ന "great whales" ആണ് തിമിംഗലങ്ങള്‍. വംശനാശത്തിന്റെ ഭീഷണി നേരിടുന്ന ഈ മഹത്തായ ഈ സമൂദ്ര ജീവിക്ക് 60 അടി നീളവും 50000 കിലോ വരെ ഭാരവും വരെ വളരാം. അന്റാര്‍ക്ടിക്, പസഫിക്, ഇന്‍ഡ്യന്‍ സമുദ്രത്തില്‍ ഇവയെ കാണാം. — സ്രോതസ്സ് discovery.com

ഓരോ സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ കാലാവസ്ഥാ കാരണത്താല്‍ ജനം അഭയാര്‍ത്ഥികളാവുന്നു

ചരിത്ര സംഭവമായി മാറിയ ചെന്നൈയിലെ പ്രളയത്തോടുകൂടി ലോകം മൊത്തമുള്ള പുതിയ സ്ഥിതിവിവരക്കണക്ക് ലഭ്യമായി. കാലാവസ്ഥാ കാരണത്താല്‍ ലോകം മൊത്തം സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ ജനം അഭയാര്‍ത്ഥികളാവുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 2008 ന് ശേഷം കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥയുമായി ബന്ധമുള്ള സംഭവങ്ങളാല്‍ പ്രതിവര്‍ഷം 2.25 കോടിയാളുകള്‍ അഭയാര്‍ത്ഥികളാവുന്നു. അതായത് കഴിഞ്ഞ 8 വര്‍ഷത്തില്‍ സെക്കന്റില്‍ ഒരാള്‍ വീതം.

യെമനിലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ബോംബാക്രമണം നടത്തി

Doctors Without Borders ന്റെ Taiz ലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നേതൃത്വം നല്‍കുന്ന ബോംബാക്രമണം നടത്തി. 9 പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേര്‍ അവരുടെ ജോലിക്കാരാണ്. ക്ലിനിക്കിന്റെ GPS coordinates മുന്‍പേ തന്നെ സൈന്യത്തിന് നല്‍കിയതായിരുന്നു എന്ന് Doctors Without Borders പറഞ്ഞു. അടുത്തകാലത്ത് Doctors Without Borders ന്റെ ആശുപത്രികളില്‍ ഇത് നാലാമത്തെ തവണയാണ് അമേരിക്കന്‍ സഖ്യകക്ഷികള്‍ ആക്രമണം നടത്തുന്നത്. ഒക്റ്റോബറില്‍ അഫ്ഗാസിസ്ഥാനിലെ Kunduz ല്‍ പ്രവര്‍ത്തിക്കുന്ന Doctors Without Borders … Continue reading യെമനിലെ സഞ്ചരിക്കുന്ന ക്ലിനിക്കില്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ ബോംബാക്രമണം നടത്തി

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു

ഹോസ്റ്റലുകളിലെ അധികാരിക്ക് നല്‍കിയിരിക്കുന്ന "വീട്ടെജമാനന്‍(house master)" എന്ന സ്ഥാനപ്പേര് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല(Harvard University) നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചു. അടിത്തവുമായി ആ പേരിന് ബന്ധമുണ്ട് എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാല ഇത് ചെയ്തത്. കാമ്പസിലെ വര്‍ഗ്ഗീയതക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്ന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ്. പ്രിന്‍സ്റ്റണും (Princeton) “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു. വുഡ്രോ വില്‍സണിന്റെ(Woodrow Wilson) പേരിലുള്ള കെട്ടിടത്തിന്റെ പേര് മാറ്റണമെന്നും പ്രിന്‍സ്റ്റണിലെ സമരക്കാര്‍ ആവശ്യപ്പെടുന്നു. വില്‍സണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പൊതുസ്ഥലങ്ങളില്‍ വീണ്ടും … Continue reading വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു

സിഗററ്റിന്റെ നികുതി ഉയര്‍ത്തിയാല്‍ നവജാതശിശുക്കളുടെ മരണം കുറയും

അമേരിക്കിയല്‍ സിഗററ്റിന്റെ ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതിയും പിഞ്ചുകുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിനെ സഹായിക്കുമെന്ന് Vanderbilt University ഉം University of Michigan ഉം പുതിയ പഠനം കണ്ടെത്തി. Pediatrics എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. സിഗററ്റിന് $1 ഡോളര്‍ നികുതി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിദിനം രണ്ട് നവജാതശിശുക്കളുടെ മരണം തടയാനാവും. നികുതി വര്‍ദ്ധിപ്പിക്കുന്നത് വഴി വാര്‍ഷിക മരണ നിരക്ക് 3.2% കുറക്കാം. അതായത് പ്രതിവര്‍ഷം 750 കറവ് മരണമേ സംഭവിക്കൂ. — സ്രോതസ്സ് sciencedaily.com

മഡോഫുമായുള്ള ബന്ധം കാരണം Bank of New York Mellon ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു

ബര്‍ണാഡ് മഡോഫിന്റെ തട്ടിപ്പ് മറച്ച് വെച്ച കുറ്റത്തിന് Bank of New York Mellon ന്റെ ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു. Mellonന്റെ Ivy Asset Management യൂണിറ്റ് മഡോഫിന്റെ ബിസിനസിലെ വലിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടും നിക്ഷേപകരോട് പുറത്തുപറയാതെ അതില്‍ നിന്നും ലാഭം കൊയ്തുകൊണ്ടിരുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

എക്സോണിന്റെ ഓഹരികള്‍ ഗേറ്റ്സ് ഫൌണ്ടേഷന്‍ വിറ്റു

ഫോസിന്ധനങ്ങളില്‍ നിന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൌണ്ടേഷന്‍(Bill and Melinda Gates Foundation) നിക്ഷേപം പിന്‍വലിക്കണം എന്ന സന്നദ്ധപ്രവര്‍ത്തകരുടെ വളരുന്ന പ്രതിഷേധത്തിനിടക്ക് അവര്‍ വാര്‍ഷിക നികുതി രേഖകള്‍ സമര്‍പ്പിച്ചു. ആ രേഖകള്‍ പ്രകാരം ഗേറ്റ്സ് ഫൌണ്ടേഷന്റെ ഫോസിലിന്ധന നിക്ഷേപം മൂന്നില്‍ രണ്ട് കുറവുണ്ടായിട്ടുണ്ട് എന്ന് മനസിലാക്കാം. മുമ്പ് അവര്‍ക്ക് $140 കോടി ഡോളര്‍ ആയിരുന്ന നിക്ഷേപം ഇപ്പോള്‍ $47.5 കോടി ഡോളറായി കുറഞ്ഞു. അതിന്റെ കൂടുതലും എക്സോണ്‍ മൊബിലിന്റെ(Exxon Mobil) ഓഹരികള്‍ വിറ്റതില്‍ നിന്നുമാണ്. $82.4 … Continue reading എക്സോണിന്റെ ഓഹരികള്‍ ഗേറ്റ്സ് ഫൌണ്ടേഷന്‍ വിറ്റു