Charlottesville, Virginia യില്‍ നടന്ന സവര്‍ണാധിപത്യക്കാരുടെ റാലിയില്‍ ചെറുപ്പക്കാരനായ കറുത്തവനെ അടിച്ച മറ്റൊരു പ്രതിയെ ജോര്‍ജിയയില്‍ നിന്ന് പിടിച്ചു. Unite the Right റാലിയില്‍ വംശീയ വിരുദ്ധ പ്രതിഷേധക്കാരനായ Deandre Harris നെ 33 വയസ് പ്രായമുള്ള Alex Michael Ramos ആക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഒഹായോ പോലീസ് 18 വയസുള്ള സവര്‍ണാധിപത്യക്കാരനായ Daniel Borden നെ Harris ന്റെ ആക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വേഗത്തില്‍ അന്വേഷണം നടത്താത്തതിനും Harris ന്റെ ആക്രമണകാരികളെ അറസ്റ്റ് ചെയ്യാത്തതിലും പോലീസ് … Continue reading വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി
ടാഗ്: വാര്‍ത്ത
രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്
തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്‍തുണച്ചു. 2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്‍മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി … Continue reading രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്
ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു
ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കോവിഡ്-19 മഹാമാരി തുടങ്ങുന്നതിന് മുമ്പ്, 2019 ലേതിനെക്കാള്‍ 2.1 കോടി കൂടുതലാണ്. ILO World Employment and Social Outlook – Trends 2022 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. മഹാമാരിക്ക് മുമ്പത്തേക്കാളും 2% കുറവാണ് ആഗോള തൊഴില്‍ മണിക്കൂര്‍. അത് കാരണം 5.2 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായതിന്റെ തുല്യമായ നഷ്ടമാണുണ്ടായത്. 2022 ലെ ആഗോള തൊഴില്‍ സേനയില്‍ 4 കോടി ആളുകള്‍ … Continue reading ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു
എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!
ഫെബ്രുവരി 3 ന് തുടങ്ങുന്ന “Emirates Airline Festival of Literature 2022,” ല്‍ നിന്ന് പിന്‍മാറണമെന്ന് എല്ലാ എഴുത്തുകാരോടും Palestinian Campaign for Academic and Cultural Boycott of Israel (PACBI) ആഹ്വാനം ചെയ്യുന്നു. ദുബൈ പോലീസ്, ദുബായ് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള UAE ഏകാധിപത്യം ആണ് ഈ ഉല്‍സവത്തിന് ധനസഹായം കൊടുക്കുന്നത്. അവരുടെ നിഷ്ഠൂരമായ മനുഷ്യാവകാശ ധ്വംസനത്തെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമമാണ് അത്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തേയും അന്താരാഷ്ട്ര നിയമങ്ങളേയും തുറന്ന് എതിര്‍ക്കുന്ന ധാരാളം ഇസ്രായേലി … Continue reading എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!
100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു
100ല്‍ അധികം ലക്ഷ പ്രഭുക്കളും ശതകോടീശ്വരന്‍മാരും ലോകത്തെ സഹ സാമ്പത്തിക ഉന്നതകര്‍ക്ക് ശക്തമായ ഒരു തെരഞ്ഞെടുക്കല്‍ കൊടുത്തിരിക്കുന്നു: "നികുതി അല്ലെങ്കില്‍ കവരത്തടി." "തീവ അസമത്വമുള്ള സമൂഹത്തിന്റെ അവസാനകളി എന്താണെന്ന് ചരിത്രം വളരെ വ്യക്തമായ ചിത്രം നല്‍കുന്നു"എന്ന് ഡിസ്നിയുടെ പിന്‍ഗാമിയായ Abigail Disney, സംരംഭക മുതലാളിയായ Nick Hanauer തുടങ്ങിയ പ്രമുഖരുള്‍പ്പടെയുള്ള 102 സമ്പന്നരായവര്‍ കോര്‍പ്പറേറ്റ് ആധിപത്യമുള്ള വിര്‍ച്വല്‍ Davos സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തില്‍ മുന്നറീപ്പ് നല്‍കുന്നു. "നമ്മുടെ എല്ലാ പണക്കാര്‍ക്കും അതുപോലെ ദരിദ്രര്‍ക്കും അസമത്വത്തെ … Continue reading 100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു
ആഗോള അസമത്വത്തെക്കുറിച്ചുള്ള Oxfam International ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ സമ്പത്ത് ഇരട്ടിയായി. ശതകോടീശ്വരന്‍മാരുടെ ഈ വളര്‍ച്ച ലോകത്തെ ബാക്കിയുള്ളവര്‍ക്ക് മാരകവും ദൈര്‍ഘ്യമുള്ള മഹാമാരിയും ആയ ഫലമാണുണ്ടാക്കുന്നത്. 99% പേരുടേയും വരുമാനം താഴ്ന്നു. 16 കോടി പേര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങി. ശതകോടി ഏറ്റവും ദരിദ്രരായവര്‍ക്ക് ജീവന്‍ രക്ഷ വാക്സിനുകള്‍ ലഭ്യമല്ലാതെയായി. ലോകത്തെ തീവ്ര അസമത്വം പ്രതിദിനം കുറഞ്ഞത് 21,000 പേരുടെയെങ്കിലും മരണത്തിന് … Continue reading സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു
ക്രിപ്റ്റോകറന്‍സി സമ്പത്തിന്റെ വലിയ ഭാഗവും നിയന്ത്രിക്കുന്നത് ബിറ്റ്കോയിന്റെ ഏറ്റവും മുകളിലത്തെ 1%ക്കാരാണ്
പ്രചാരമുള്ള ക്രിപ്റ്റോകറന്‍സിയുടെ വലിയ ഭാഗം നിയന്ത്രിക്കുന്നത് ഏറ്റവും മുകളിലെ ബിറ്റ്കോയിന്‍ ഉടമകളാണ് എന്ന് National Bureau of Economic Research നടത്തിയ ഒരു പഠനം കണ്ടെത്തി. ഏറ്റവും മുകളിലെ 10,000 ബിറ്റ്കോയിന്‍ ഉടമകളുടെ കൈവശം 50 ലക്ഷം ബിറ്റ്കോയിന്‍ ഉണ്ട്. അതായത് $23200 കോടി ഡോളര്‍. crypto.com ന്റെ കണക്ക് പ്രകാരം ലോകം മൊത്തം 11.4 കോടി ആളുകള്‍ക്ക് ബിറ്റ്കോയിന്‍ ഉണ്ട്. അതായത് ചംക്രമണത്തിലുള്ള 1.9 കോടി ബിറ്റ് കോയിന്റെ 27% നിയന്ത്രിക്കുന്നത് മൊത്തം ബിറ്റ്കോയിന്‍ ഉടമകളുടെ … Continue reading ക്രിപ്റ്റോകറന്‍സി സമ്പത്തിന്റെ വലിയ ഭാഗവും നിയന്ത്രിക്കുന്നത് ബിറ്റ്കോയിന്റെ ഏറ്റവും മുകളിലത്തെ 1%ക്കാരാണ്
BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു
ഇന്‍ഡ്യയിലെ ഭരണ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ URLs നോടൊപ്പം സംശയിക്കാത്ത വായനക്കാരെ വ്യാജവാര്‍ത്തകളിലേക്ക് നയിക്കുന്ന script കൂട്ടിച്ചേര്‍ക്കാനും WhatsApp അകൌണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഏറ്റെടുക്കുകയും വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ നടത്തിപ്പുകാര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി സാമൂഹ്യമാധ്യമ ഗതിയില്‍ കുത്തിത്തിരുപ്പ് നടത്താനും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വെക്കാനും സൈബര്‍ നടത്തിപ്പുകാര്‍ രഹസ്യ 'Tek Fog' ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ച് 20 മാസത്തെ അന്വേഷണത്തിന് ശേഷം … Continue reading BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു
സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി
price-fixing scheme ന്റെ പേരില്‍ 16 സര്‍വ്വകലാശാലകള്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ്. antitrust laws നിയമങ്ങളെ ലംഘിച്ച് കൊണ്ട് താഴ്ന്ന, മദ്ധ്യ വരുമാനക്കാര്‍ക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി ഈ സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി എന്ന് വാദികള്‍ വാദിക്കുന്നു. ഈ സര്‍വ്വകലാശാലകളില്‍ മുമ്പ് പഠിച്ച 5 വിദ്യാര്‍ത്ഥികളാണ് Illinois ല്‍ ഈ കേസ് കൊടുത്തിരിക്കുന്നത്. Ivy League schools 1991 ല്‍ price-fixing നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രൂപീകരിച്ച "568 Presidents Group" എന്നൊരു സംഘത്തിന്റെ ഭാഗമാണ് … Continue reading സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി
ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി
ബ്രിട്ടണിന്റെ കിഴക്കെ തീരത്ത് നിന്ന് 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന Hornsea 2 ല്‍ നിന്ന് ആദ്യ ഊര്‍ജ്ജം വന്നുതുടങ്ങി. 2021 ഒക്റ്റോബറിലാണ് അതിന്റെ offshore substation (OSS), ലോകത്തിലെ ഏറ്റവും വലിയ AC substation, reactive compensation station (RCS) എന്നിവ സ്ഥാപിച്ചത്. Hornsea 2 ന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ 373 കിലോമീറ്റര്‍ നീളത്തിലെ array കേബിളുകളാല്‍ ബന്ധിപ്പിക്കപ്പെട്ട 165 കാറ്റാടികളില്‍ നിന്ന് 390 കിലോമീറ്റര്‍ തീരക്കടലിലൂടെ 40 കിലോമീറ്റര്‍ തീരത്തിലൂടെയുള്ള കേബിളുകള്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി